Jump to content

സംവാദം:നായർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ജാതിയാൽ പോരാളികളാണ് നായർ (ശൂദ്രർ)"

പോരാളികൾ എല്ലാം നായന്മാരുമല്ല (ഉദാ:- ചേകവർ), നായന്മാർ എല്ലാം പോരാളികളുമല്ല (ഉദാ:- വെളുത്തേടത്ത് നായർ, ചെക്കാല നായർ). അപ്പോൾ ഈ വാക്യം തിരുത്തുന്നതായിരിക്കില്ലേ ഉചിതം.

നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും ശൂദ്ര പദവി ഉള്ളവരും ഉണ്ട്,ഒരുപാടു ജാതികൾ പിന്നീടു നായർ ജാതിയിൽ ലയിക്കുക ഉണ്ടായി, വെളുത്തേടത്ത് നായർ, ചെക്കാല നായർ എന്നീ വിഭാഗങ്ങളുമായി പ്രഭല നായർ വിഭാഗങ്ങൾ ബന്ധപെട്ടിരുന്നില്ല.

വെളുത്തേടത്തുനായർ, ചക്കാല നായർ, ഇടയ നായർ, ചെമ്പുകൊട്ടി നായർ, ഓട്ടതു നായർ, പള്ളിച്ചാൻ നായർ, പുലിയത്ത് നായർ, മതവൻ നായർ, കലംകൊട്ടി നായർ, അണ്ടൂരാൻ നായർ, വട്ടേക്കാടൻ നായർ, അത്തിക്കുറിശ്ശി നായർ, ചീതികൻ നായർ, ചാലിയൻ നായർ. എന്നീ കുലതൊഴിൽ വിഭാഗങ്ങൾ പോരളികളോ നാട്ടുരജക്കന്മാരോ ആയിരുന്നില്ല.(ഇവരെ OBC വിഭാഗത്തിൽ ഗവേർന്മേന്റ്റ് ഉൾപെടുത്തിയിട്ടുണ്ട്)


Chakkala, Veluthedan and Vilakkithala are not Nair and never were part of any caste related to Nairs. ചേകവർ were very few in number (Not more than 10 families and were more related to Tamils than Ezhavas). — ഈ തിരുത്തൽ നടത്തിയത് 122.177.204.197 (സംവാദംസംഭാവനകൾ)

നായന്മാരെ കുറിച്ച് വിവിധ പുസ്തകങ്ങളിൽ വിവരിച്സിരിക്കുന്നത്. ആങ:വിക്കിയിൽ നിന്ന്. ഇത് അപ്പാടെ പകർത്തണഓ തർജ്ജമ ചെയ്യണോ?

Below are the quotes of the foreign travellers to Kerala regarding the Nairs and their status: Quotes on the Nairs by Foreign Travelers:

1510.—“The first class of Pagans in Calicut is called Brahmins. The second are Nair, who are the same as the gentlefolk amongst us; and these are obliged to bear sword and shield or bows and lances.”— Varthema

1563.—“…The Nairs who are the Knights.”—Garcia

1755.—“The king has disciplined a body of 10,000 Naires; the people of this denomination are by birth the Military tribe of the Malabar Coast.”—Orme

1661. - “Olive colored they (Nair Women) grow their ears long and consider it fashionable, they wear gold and silver ornaments in the big ear holes... They grow hair and tie it in a peculiar fashion on the head. Chewing betel leaf is common and their teeth are thus often black in color. From a very early age they get military training, though fierce they are also well behaved, which is the custom here…….These Nairs rarely laugh…They are born in Noble families and are adept warriors. They come out with sword in one hand and shield in the other. They are a proud and arrogant people.” – Logan

1661.- “"... it is strange how ready the soldier of this country is at his weapon...they are all gentlemen and are termed Nayars ... they send their children to (Kalaris) when seven years old and their body becomes so nimble and bends as if they had no bones” – Logan

1603. - “The men of war which the King of Calicut and all other kings have is Nair…..each being a gentleman……their women be of great beauty and rare to catch sight of…..possessing fine neat features….befitting the noble class” – John Kanding

"...On the west coast there are a few curious distinctions that indicate, apparently, difference in racial origin. The first of these instances is that of the Nair, the military caste of Malabar. Their traditions point to the north as their native land; they are light in colour, in very great contrast to the rest of the castes of the tract, have retained the custom of polyandry, with a good deal of serpent worship. It appears that they advanced upon their present tract by way of the coast higher up, but how they got there does not appear. As with the Arya, they found a dark race in possession and enslaved them on their estates, where they labour to the present day. In the same tract, too, there is a class of Bráhmans, the Nambudiri, of remarkable fairness of complexion, and noted for their rigid ceremonial puritanism. Then, again, in the track of the Nair's alleged progress, we find a peculiar caste of Brahmans, partly occupied in the cultivation of spices and betel nut, but settled mostly above the Gháts, and not therefore so well sheltered from foreign influences as the Nair, who sought the coast. These Havig or Haiga Bráhmans show their connection with the Túlu country in their speech, and, like the Nairs, attribute to their caste a serpent origin in Rohilkhand, a statement borne out by their title. Between these we have a class of female temple servants of an equally light complexion amidst a universally dark population.."( Jervoise Athelstane Baines , ( 1893 ), General report on the Census of India, 1891 , London , Her Majesty's Stationery Office , p. 184) ↑

"Before quitting the country (Kerala) Hyder Ali Khan by a solemn edict declared the Nairs deprived of all (social and political) privileges and (ordered) not to carry arms. This ordinance was found to make the submission of the proud Nairs absolutely impossible because they would have thought death preferable to such humiliations and degradation. Therefore, Hyder Ali Khan by another ordinance, consented to restore all social and political privileges including carrying of arms, to the Nairs who embraced the Mohammadan religion. Many nobles had to embrace Islam; but a significantly large section (Nairs, Chieftains and Brahmins) chose rather to take refuge in the kingdom of Travancore in the South than to submit to the last ordinance"- Prince Ghulam Muhammad of Mysore

"The Nairs of Malabar who attained much celebrity in warfare....justly entitled born soldiers...by the virtue of their descent they must always bear arms..they constitute the third and the last of the honoured castes....a privilaged people....the Rajahs like the oriental monarchs are fond of exaggerating their importance and boast of the number of Nairs they have in their country and service to impress us (the portuguese) with the idea of their wealth and power" - The Book, Letters from Malabar

"I like to see these nairs who never care their lives who lead an army of similar people even against mighty ocean of enemies and fight to win like a hell-fire " - Lord Wellington

ഈ ഇൻഫോ ബോക്സിൻറെ ആവശ്യം?

[തിരുത്തുക]

നായർ എന്ന താളിൽ ഈ ഇൻഫോ ബോക്സിൻറെ ഉദ്ദേശമെന്താണാവോ? 77.30.16.127

The surname Nayar is used by Khatri caste, but no relation with Nairs. — ഈ തിരുത്തൽ നടത്തിയത് 122.177.204.197 (സംവാദംസംഭാവനകൾ)

Please Stop Vandalism

[തിരുത്തുക]

A user (Anandks007) is continuously vandalizing this page. i request him to withdraw from his act. If he has any dispute regarding the content of this article, he is free to express his opinion here before attempting to ruin the article. --KondottySultan 13:51, 19 മേയ് 2011 (UTC)[മറുപടി]

ഗുദഭോഗം, യോനീപാനം, കൂതീലടി എന്നീ ലേഖനങ്ങളിൽ താങ്കളുടെ സംഭാവനകൾ കണ്ടു. വളരെ നന്നായിട്ടുണ്ട്. പക്ഷെ ഈ ലേഖനത്തിലെ താങ്കളുടെ തിരുത്തുകൾ ഒരു സമുദായത്തിനെ അപമാനിക്കാൻ മാത്രമായി ഉള്ളതാണെന്ന് തോന്നുന്നു. അതിനാൽ അവ ഞാൻ നീക്കം ചെയ്യുന്നു. Anandks007 - ഉം താങ്കളും ഈ ലേഖനത്തിൽ അടുത്ത 24 മണിക്കൂർ നേരം തിരുത്തുകൾ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. Chandrakantha.Mannadiar 14:09, 19 മേയ് 2011 (UTC)[മറുപടി]
താങ്കൾ ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നായി സംവാദിക്കുവാൻ നോം ആഗ്രഹിക്കുന്നു.

ആദ്യമായി പടമംഗലം നായന്മാരെ പറ്റി താങ്കൾ ഉന്നയിച്ച ആരോപണം. അതായത് അവർ ദേവ ദാസികൾ ആയിരുന്നു എന്ന്. ഇതിനു താങ്കൾ യാതൊരു അവലംബവും കൊടുത്തിട്ടില്ല. ഈ ആരോപണം ആദ്യമായി ഉന്നയിച്ചത് കൃഷ്ണൻ നാടാർ എന്ന തിരുവതാംകൂർ എഴുത്തുകാരൻ ആയിരുന്നു (ഇരുപതാം നൂറ്റാണ്ടിൽ). വേറെ ആരും ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. താങ്കൾ 1901 ഇലെ സെൻസസ് വായിക്കുന്നത് നല്ലതായിരിക്കും. അതിൽ പഠമാങ്ങലക്കാരുടെ തൊഴിൽ ആയി പറഞ്ഞിരിക്കുന്നത് അമ്പലങ്ങളിലെ ഘോഷയാത്രകൾക്ക് ദീപസ്തംഭം പിടിക്കുക എന്നതാണ്. ദേവ ദാസി കളെ "ദാസി" എന്ന ജാതിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ കൂടുതലും തമിഴ് സംസാരിക്കുന്നവർ ആയിരുന്നു.

അടുത്തത് താങ്കളുടെ രണ്ടാമത്തെ ആരോപണം - ശൂദ്ര ശബ്ദം. കേരളത്തിലെ മറ്റെല്ലാ ജാതികളെയും നമ്പൂതിരിമാർ ശൂദ്രർ ആയി ആണ് കണ്ടിരുന്നത്‌. നമ്പൂതിരി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും ഉയർന്ന ജാതി (ഇളയത് അഥവാ മലയാള ശൈവ ബ്രാഹ്മണർ) പോലും നമ്പൂതിരിയുടെ മുന്നിൽ ശൂദ്രൻ ആയിരുന്നു. ഇത് ലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ മലബാർ മാനുവൽ, 1881 ഇലെ മലബാർ (മദ്രാസ്) സെൻസസ് എന്നിവ വായിക്കുക. കേരളത്തിലെ രാജാക്കന്മാരുടെ പട്ടാഭിഷേകം ക്ഷത്രിയ രീതിയിൽ അല്ല നമ്പൂതിരിമാർ നടത്തിയിരുന്നതും. അതുകൊണ്ടാണ് 17 ആം നൂറ്റാണ്ടിൽ കോലത്തിരി ആയിരുന്ന ഉദയവർമൻ തുളുനാട്ടിൽ നിന്നും എമ്പ്രാന്തിരി മാരെ കൊണ്ടു വന്നു പട്ടാഭിഷേകം നടത്തിയത്. പിന്നെയും 125 വർഷത്തോളം കഴിഞ്ഞാണ് തിരുവിതാംകൂറിലെ മാർതാന്ട വർമ ഈ ചടങ്ങ് തമിഴ് അയ്യന്മാരെ കൊണ്ടു നടത്തിച്ചത്. പക്ഷെ ഇവരെയൊന്നും ക്ഷത്രിയർ ആയി നമ്പൂതിരിമാർ അന്ഗീകരിച്ചിരുന്നില്ല. പക്ഷെ നമ്പൂതിരിമാരുടെ ഈ കാഴ്ചപ്പാടു തെറ്റാണെന്നും നായന്മാർ ക്ഷത്രിയർ ആണെന്നും ആണ് ലോഗൻ അടക്കം ഉള്ളവരുടെ അഭിപ്രായം. ഇത് കാണുക. Chandrakantha.Mannadiar 14:48, 19 മേയ് 2011 (UTC)[മറുപടി]

I want to add a few things. I know this Kondotty guy from the English Wikipedia. He did similar edits there and got banned. Now he is here in Malayalam wikipedia.
1. More than a hundred sources from well known authors are given in the above link by CM, in which the authors refer Nairs as Kshatriya.
2. This guy argues that royal families considered Nair as Sudra. How this is possible, when Royal families themselves were originally Nair? Zamorin, who was the king of the largest Kingdom in Kerala belonged to Eradi division of Nair (this is given in Logan's Malabar Manual). His neighbor, Valluvanad Raja or Valluvakkonathiri Mooppil Nair was from the Vellodi subdivision of Nair. The Raja of Palakkad was a Menon Panicker (The current Raja, HH Sekhari Varma is the son of KP Kesava Menon, founder of Mathrubhumi daily). Raja of Kadathanad was a Nair Nambiar. Travancore Maharajah was originally known as the Nayar of Venad (as can be seen here, in the work of Cathleen Gough). Herbert Wigram states that the Maharajah of Kadathanad was also a Nair: "Chirakkal Raja and the Travancore Raja belongs to branches of the same family and are representatives of the ancient Nayar kings, perhaps the oldest aristocracy in the world". CJ Fuller who has studied the Nairs to the maximum extent states that both the Travancore and Chirakkal (Kolathnad) Rajas belongs to Unniyathiri subdivision of Nair. If you are still having doubts refer the court case between Logan and Nilambur Thachara Kovil Mana Vikrama.
3. He says that in addition to being soldiers, Nairs were barbers, fishermen.etc. This is complete nonsense as proper Nair was always a soldier. Others were castes inferior to Nairs such as Vilakkithala, Veluthedan, Chakkala.etc. See this also. "In these kingdoms of Malabar there is another sect of people called Nairs, who are the gentry, and have no other duty than to carry on war, and they continually carry their arms with them, which are swords, bows, arrows, bucklers".
4. He says Royal families of Kerala does not accept Nairs. Go to the websites of Travancore and Cochin Royal families and take the list of members. There will be more Menons than Varmas. Even the current Travancore Raja is married to a Nair. His son's surname is Thampi (which will change to Varma only when he is coronated). Also it is pure rubbish to state that Rajputs does not accept Nairs. Rajputs won't even accept Nambuthiri, so why they should accept anyone else? Shannon1488 17:39, 19 മേയ് 2011 (UTC)[മറുപടി]

വസ്ത്രധാരണം

[തിരുത്തുക]

നായർ എന്ന താളിൽ നിന്ന് വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത വിവരങ്ങൾ നിലനിർത്തണം എന്നഭിപ്രായപ്പെടുന്നു. വ്യക്തമായ അവലംബത്തോടെ ചേർത്ത ഈ വിവരം ഒരു വിജ്ഞാനകോശത്തിൽ തികച്ചും ആവശ്യമാണ്. നീക്കം ചെയ്ത ഭാഗം താഴെ ചേർക്കുന്നു.

ഒന്നര അടിവസ്ത്രം എന്ന നിലയിൽ യാധാസ്ഥിതിക നായർ സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രമാണ്. [1][2] ഇത് അരവണ്ണം കുറച്ചു തോന്നിക്കുന്നതും സുന്ദരവുമായ വസ്ത്രമാണെന്ന് വിവരിക്കപ്പെട്ടിട്ടുണ്ട്. [3] നായർ സ്ത്രീകൾ കക്ഷത്തെയും, ഗുഹ്യഭാഗത്തെയും ശിരസ്സൊഴികെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലെയും രോമങ്ങൾ ശുചിത്വത്തെക്കരുതി നീക്കം ചെയ്തിരുന്നതായി ഫോസെറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. [4]

  1. Sinclair-Brull, Wendy (1997). Female ascetics: hierarchy and purity in an Indian religious movement. Psychology Press. p. 148. ISBN 978-0-7007-0422-4. Retrieved 2011-06-06.
  2. University of Kerala (1982). Journal of Kerala studies. University of Kerala. p. 142. Retrieved 2011-06-06.
  3. Das, Kamala (2003). A childhood in Malabar: a memoir. Trans. Gita Krishnankutty. Penguin Books. p. 76. ISBN 978-0-14-303039-3. Retrieved 2011-06-06.
  4. Fawcett (1901) p. 195.

--Anoop | അനൂപ് (സംവാദം) 18:42, 5 ജൂലൈ 2012 (UTC)[മറുപടി]

  • അനുകൂലിക്കുന്നു - ഇതിൽ അപമാനകരമായി ഒന്നും തോന്നേണ്ടതില്ല. മറിച്ച്, കൂടുതൽ ശുചിത്വബോധമുള്ള ഒരു സമുദായം എന്നു് അഭിമാനിക്കേണ്ടതേ ഉള്ളൂ. (യൂറോപ്പിൽ പോലും ഇതിലുമൊക്കെ കഷ്ടമായിരുന്നു പണ്ടത്തെ കാര്യങ്ങൾ) വിശ്വപ്രഭ ViswaPrabha Talk 19:07, 5 ജൂലൈ 2012 (UTC)[മറുപടി]

ഇതൊക്കെ തികച്ചും പ്രസക്തവും അഭിമാനകരവുമായ കാര്യങ്ങൾ തന്നെ. മാറ്റേണ്ട കാര്യം ഇല്ലായിരുന്നു.ജോർജുകുട്ടി (സംവാദം) 22:47, 5 ജൂലൈ 2012 (UTC)[മറുപടി]

ബന്ധപ്പെട്ട സമൂഹങ്ങളിൽ ഈഴവരെ ചേർക്കുകയും ഒഴിവാക്കുകയും തുടർച്ചയായി നടക്കുന്നു. ഈ തിരുത്ത് ഇവിടെ ചർച്ച ചെയ്തതിനു ശേഷം നടത്താൽ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 08:26, 26 ജൂലൈ 2012 (UTC)[മറുപടി]

അനൂപൻ 2008-ൽ ഇൻഫോബോക്സ് ചേർത്തപ്പോൾ ഈഴവർ ഇല്ലായിരുന്നു. ഈ ഐ.പി.യാണ് ഈഴവരെ ഉൾപ്പെടുത്തിയത്. അതിനെ വീണ്ടും ഇങ്ങനെ തട്ടിക്കളിക്കുന്നു--റോജി പാലാ (സംവാദം) 09:03, 26 ജൂലൈ 2012 (UTC)[മറുപടി]
ഒരു എത്നിക് ഗ്രൂപ്പിനെപ്പറ്റിയുള്ള ഇൻഫോബോക്സിൽ related എത്നിക് ഗ്രൂപ്പായി മറ്റേതൊക്കെ ഗ്രൂപ്പുകളെ നൽകാം? ഹുട്ടുക്കളെയും ടുട്സികളെയും പറ്റിയുള്ള ഇംഗ്ലീഷ് താളുകളും മറ്റ് ജനവിഭാഗങ്ങളെപ്പറ്റിയുള്ള താളുകളും നോക്കിയതിൽ നിന്ന് എനിക്കു തോന്നുന്നത് ഒരേ ഭൂപ്രദേശത്ത് അധിവസിക്കുന്ന ആരെയും (വേറിട്ട വിഭാഗങ്ങളാണെന്ന് സ്വയം കരുതുന്നവരെപ്പോലും) ഇതിൽ ഉൾപ്പെടുത്താമെന്നാണ്. ഹുട്ടുക്കളും ടുട്സികളും തമ്മിലുള്ളതിൽ കൂടുതൽ വൈജാത്യമുണ്ടോ ഈഴവനും നായരും തമ്മിൽ? കൃഷി, സൈനികസേവനം എന്നീ തൊഴിലുകളും രണ്ടു വിഭാഗവും മുൻ കാലങ്ങളിൽ ചെയ്തിരുന്നു. പോരാട്ടവീര്യം കാണിക്കുന്ന ആരെയും (ഈഴവരെയും എന്ന് ഞാൻ കരുതുന്നു) പഴയകാല കേരളത്തിൽ ഒരു ചടങ്ങിലൂടെ നായരായി ഉയർത്തിയിട്ടുമുണ്ട്. വടക്കൻ പാട്ടിലെ ചേകവന്മാരിൽ നായർ കുടുംബങ്ങളും തീയ്യ കുടുംബങ്ങളും ഉൾപ്പെട്ടിരുന്നു. ഇത്രയുമൊക്കെ മതി രണ്ട് എത്നിക് ഗ്രൂപ്പുകളെ പരസ്പര ബന്ധമുള്ളവരായി കാണാൻ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:18, 26 ജൂലൈ 2012 (UTC)[മറുപടി]

പുതിയ ഉപയോക്താവിന്റെ തിരുത്ത്

[തിരുത്തുക]

പുതിയ ഉപയോക്താവിന്റെ തിരുത്ത് ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 13:21, 6 ജനുവരി 2013 (UTC)[മറുപടി]

ഈ വിഷയം ഒരുതവണ സംവാദം താളിൽ ചർച്ച ചെയ്തതായാണ് കാണുന്നത്. ഇനിയും ഒന്ന് ചർച്ച ചെയ്യണോ? ബ്രാഹ്മണർ നായന്മാരെയും മറ്റു ബ്രാഹ്മണന്മാരെത്തന്നെയും ശൂദ്രന്മാർ എന്ന് വിവക്ഷിച്ചിരുന്ന കാര്യവും മറ്റും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയമെല്ലാം വിശദമാകുന്ന രീതിയിൽ താളിൽ ഉൾപ്പെടുത്തിയാൽ ഓരോരുത്തരും വന്ന് തങ്ങൾക്ക് താല്പര്യമുള്ള രീതിയിൽ മാറ്റുന്നത് ഇല്ലാതായേക്കും. പുതിയ തിരുത്തൽ നടത്തിയ ആൾ അവലംബവും ചേർത്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 13:42, 6 ജനുവരി 2013 (UTC)[മറുപടി]
ആരാണീ Daredevil Duckling ?? ഏതെങ്കിലും ഒരു പുസ്തകത്തിന്റെ പിൻബലത്തിൽ വിക്കിയിൽ തിരുത്ത് നടത്തുന്നതിനെ ഒരുകാരണവശാലും അനുവദിക്കുന്നില്ല. പ്രത്യേകിച്ച് നായർ എന്നുള്ള ജാതി സംബന്ധമായ ഒരു ലേഖനത്തിൽ. ഇതു പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു വഴിവെക്കും. ഒരു അഞ്ജാതനായ (Daredevil Duckling) ആൾ നടത്തിയ തിരുത്ത് എന്തുകൊണ്ട് ഇത്രയും ദിവസമായിട്ടും ചർച്ച ചെയ്യപ്പെടുന്നില്ല. --രാജേഷ് ഉണുപ്പള്ളി Talk‍ 10:15, 10 ജനുവരി 2013 (UTC)[മറുപടി]
ഈ ഉപയോക്താവ് നടത്തിയ വികലവും അനാവശ്യവുമായ തിരുത്ത് അന്നുതന്നെ വീണ്ടും തിരുത്തി ഞാൻ ലേഖനം ക്രമത്തിലാക്കിയിരുന്നു. (അതുകൊണ്ടു് പ്രത്യേകം ഒരു ചർച്ച തുറന്നു്, വിശന്നിരിക്കുന്ന കഴുതപ്പുലികളുടെ ശ്രദ്ധയാകർഷിച്ചില്ല.)
കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഒരു ഡസനിൽ കുറച്ചുവരുന്ന തിരുത്തലുകളും പരിശോധിച്ചു. വളരെ ഇടുങ്ങിയ കാഴ്ച്ചപ്പാടുള്ള ആളാണെന്നുതോന്നിയതിനാൽ ഭാവിതിരുത്തലുകളെക്കുറിച്ച് ശ്രദ്ധിക്കാൻ, ഈ പേരു് പ്രത്യേകം ഓർത്തുവെക്കുന്നുണ്ടു്.
ഉപയോക്തൃനാമത്തെക്കുറിച്ചാണെങ്കിൽ, ഒരു സോക്ക് പപ്പറ്റ് അല്ലാത്തിടത്തോളം അദ്ദേഹത്തെ മറ്റു നിബന്ധനകൾ അടിച്ചേൽപ്പിക്കാനോ അജ്ഞാതൻ എന്നു വിളിക്കാനോ കഴിയില്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:07, 10 ജനുവരി 2013 (UTC)[മറുപടി]

തെറ്റിദ്ധാരണാജനകം

[തിരുത്തുക]

"മറ്റു സമുദായങ്ങളിലെ സ്ത്രീകളെപ്പോലെത്തന്നെ, ഇരുപതാം നൂറ്റാണ്ടിനു മുൻപ് സാധാരണ അരയ്ക്കു മുകളിൽ ഒന്നും ധരിച്ചിരുന്നില്ലത്രേ"

ഇതു തികച്ചും തെറ്റിദ്ധാരണാജനകമാണ്. ചിലസമുദായങ്ങൾ മാത്രമാണ് അരയ്ക്കു മുകളിൽ വസ്ത്രം ധരിക്കാതിരുന്നിട്ടുള്ളത്. ബ്രാഹ്മണ, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങളിലെ സ്ത്രീകൾ അരയ്ക്കു മുകളിൽ പണ്ടുതൊട്ടേ വസ്ത്രം ധരിച്ചിരുന്നു എന്നാണറിവ്. അതുപോലെ യഹൂദർ, ബൗദ്ധർ, ജൈനർ തുടങ്ങിയ സമുദായങ്ങളും അക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നു. ഇവരൊക്കെ അരയ്ക്കു മുകളിൽ വസ്ത്രം ധരിച്ചിരുന്നു. അതുകൊണ്ട് "മറ്റു സമുദായങ്ങളിലെ സ്ത്രീകളെപ്പോലെ" എന്നതിനു പകരം "അവർണ്ണ സമുദായങ്ങളിലെ സ്ത്രീകളെപ്പോലെ" എന്നാണ് വേണ്ടത്. --Daredevil Duckling (സംവാദം) 12:59, 13 ജനുവരി 2013 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്. -- റസിമാൻ ടി വി 13:08, 13 ജനുവരി 2013 (UTC)[മറുപടി]
float --Daredevil Duckling (സംവാദം) 13:20, 13 ജനുവരി 2013 (UTC)[മറുപടി]

മാതൃദായകക്രമം

[തിരുത്തുക]

മാതാവ് വഴിയുള്ള പിന്തുടർച്ചക്ക് സാധാരണ കാണിക്കുന്ന ഉദാഹരണമാണ് നായർ സമുദായം. (മാതൃദായകക്രമം എന്നാണോ ഇതിനെപ്പറയുന്നത് എന്ന് സംശയം). ഇക്കാര്യം ലേഖനത്തിന്റെ ആമുഖത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. --Vssun (സംവാദം) 07:54, 18 ജനുവരി 2013 (UTC)[മറുപടി]

ഐതിഹ്യങ്ങൾ

[തിരുത്തുക]

തിരുത്ത് നോക്കുക. നായയുമായി ബന്ധപ്പെട്ട ഐതിഹ്യം എസ്.എൻ. സദാശിവന്റെ പുസ്തകത്തെ ആധാരമാക്കിയുള്ളതാണ്. ഐതിഹ്യത്തിന് അടിസ്ഥാനമില്ലെങ്കിൽ വാചകവും അവലംബവും മൊത്തം നീക്കം ചെയ്യണം. പുതിയ ഐതിഹ്യം ചേർക്കുകയാണെങ്കിൽ അവലംബത്തോടെ ചേർക്കുക. --Vssun (സംവാദം) 11:42, 21 ജൂൺ 2013 (UTC) --Vssun (സംവാദം) 11:46, 21 ജൂൺ 2013 (UTC)[മറുപടി]

ഈ ലേഖനം

[തിരുത്തുക]

ഈ ലേഖനം എന്തെല്ലാമൊക്കെയോ ആയിരിക്കുന്നു. പൂർണ്ണമായി മാറ്റിയെഴുതി വൃത്തിയാക്കിയെഴുതുകയാവും ഭേദം. എല്ലാവരുടെയും വ്യക്തി-അഭിപ്രായങ്ങളും എന്തെല്ലാമൊക്കെയോ അവലംബങ്ങളുമൊക്കെയാണ് നിറയെ.--Vinayaraj (സംവാദം) 10:53, 3 ജൂൺ 2018 (UTC)[മറുപടി]

അതെ.ആരെങ്കിലും ഒരാൾ അല്ലെങ്കിൽ കുറച്ചു പേർ മുന്നിട്ടിറങ്ങി ശരിയാക്കേണ്ടതായിട്ടുണ്ട്. ഇതു തന്നെയാണ് ഈഴവർ തീയർ തീയ്യർ എന്നിവയിടെയും അവസ്ഥ.Akhiljaxxn (സംവാദം) 16:04, 3 ജൂൺ 2018 (UTC)[മറുപടി]

വംശീയാധിക്ഷേപം

[തിരുത്തുക]

https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/2925179

//

ഡിസംബർ 19ആം തീയതി മുതൽ നിരവധി സമയത്തായി തിരുത്തിയ ഒരു ഭാഗം ആണിത്. പ്രസ്തുത വ്യക്തി പ്രത്യേകിച്ചു റെഫറൻസ് ഒന്നും ഇല്ലാതെ സ്വന്തം കാഴ്ചപ്പാടുകൾ അതെ പടി അക്ഷരത്തെറ്റ് പോലും നോക്കാതെ ഒരു സമുദായത്തെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉള്പെടുത്തിയിരിക്കുന്നു. ചരിത്രപരമായി ഏതെങ്കിലും സമൂഹത്തിൽ നിലന്നിരുന്ന സ്ത്രീകളുടെ സെക്ഷ്വാലിറ്റി വ്യക്തിപരമായ ധാരണകൾ പ്രകാരം അവതരിപ്പിക്കുന്നത് ലേഖനത്തിന്റെ നിക്പക്ഷതക്ക്‌ വിരുദ്ധം ആണ് Jishnumskopparath (സംവാദം) 04:21, 24 ഡിസംബർ 2018 (UTC)[മറുപടി]

മുമ്പ് @Challiyan: ചേർത്തതാണ് -- റസിമാൻ ടി വി 13:25, 24 ഡിസംബർ 2018 (UTC)[മറുപടി]

Its not my opinion, I have quoted a famous author whose work is published and translated to Malayalam as well. Its a study of that era. If you dont know the history that doesn't mean that it was there. It clearsly says that the present day Nairs are not happy about their ancestral system beacuse the polygamy disappeared in other communities as the East indian Missionaries came and established their system or Patrilineal heirarchy in the society. If you want references I can quote few more than Jeffry Challiovsky Talkies ♫♫ 18:13, 8 സെപ്റ്റംബർ 2019 (UTC)[മറുപടി]

ജാതി അത് ശരീരത്തിലധിഷ്ഠിതമായ പാരമ്പര്യംതുടർച്ച ആണ്, ഒരു പുത്രന് പിതാവ് എങ്ങനെ ആണൊ അതേ പോലെ ആണ് ഒരു സമുദായത്തിന് അതിന്റെ ചരിത്രവും പൈതൃകവും,പിതാവ് യോഗ്യനോ അയോഗ്യനോ ആയാലും പുത്രന് പിതൃത്വം ഉൾക്കൊള്ളേണ്ടിവരും എന്ന പോലെ ചരിത്രം എത്ര മോശം ആണെങ്കിലും എത്ര നീചമാണെങ്കിലും അത് ഉൾകൊള്ളാൻ ശീലിക്കേണ്ടതുണ്ട് പകരം അയോഗ്യനായ പിതാവിന്റെ പിതൃത്വം മാറ്റി യോഗ്യനായ അന്യരെ ആ സ്ഥാനത്തു വരച്ചുകാട്ടാൻ ശ്രമിക്കുന്നത് ഏറ്റവും മ്ലേച്ഛമായ കാര്യമാണ് ഇവിടെ നായർ സമുദായത്തിന്റെ ചരിത്ര രേഖയായി എഴുതിചേർത്തിരിക്കുന്നതു വസ്തുത വിരുദ്ധവും അസംബന്ധവും ആണ് വരും തലമുറയ്ക്ക് മുൻപിൽ ചെല്ലേണ്ട ചരിത്രത്തെ ഇല്ലായ്മ ചെയ്തു ചില വ്യക്തികളുടെ ജാതിസ്‌നേഹം കൂട്ടികെട്ടിയിരിക്കുകയാണ്. നായർ സമുദായത്തിനു സ്വന്തമായി ഒരു രാജവംശമോ പാരമ്പര്യമോ ഇല്ല. ഇത്തരത്തിൽ വരുത്തി തീർക്കാൻ ശ്രമിക്കുന്നത് ചിലവ്യക്തികളുടെ ഭീകരമായ ജാതിചിന്തയാണ് സ്പഷ്ടമാക്കുന്നതു. രാജപുത്രൻമാരുമായി യാതൊരു ബന്ധവും ജനിതകപരമായോ സാംസ്കാരികമായോ നായർ സമുദായത്തിനില്ല. രാജപുത്രർ ആര്യ വംശജർ ആണ് അവർ വർണത്തിൽ ക്ഷത്രിയരും ആണ് അതേ സമയം നായർ സമുദായം ഒരു ദ്രാവിഡജാതിയാണ്. ഉത്തരേന്ത്യയിലെ അപേക്ഷിച്ചു വളരെ വൈകിയാണ് ആര്യന്മാർ തെക്കേ ഇന്ത്യയിലേക്ക് എത്തുന്നത് ദ്രാവിഡ ജനത ഏറ്റവും പ്രബലമായി നിലകൊണ്ടിരുന്ന തെക്കേഇന്ത്യൻ ദേശത്തു വര്ണവ്യവസ്ഥ സ്ഥാപിക്കാനും അധികാരം ദ്രാവിഡ രാജാക്കന്മാരിൽ നിന്നും പിടിച്ചെടുക്കാൻ വളരെ കഷ്ടപ്പെട്ടു.പരശുരാമനാൽ കേരളത്തിലേക്ക് നയിക്കപ്പെട്ട കേരളത്തിലെ പ്രബലമായ ബ്രാഹ്മണ സമുദായായമായി മാറിയ നമ്പൂതിരിസമുദായം ക്രമേണ ഇവിടെ സാഹചര്യങ്ങൾ അനുകൂലമാക്കിയെടുത്തു,അതുവരെ പ്രബലമായ ചേരരാജവംശവും അതുമായി ബന്ധപ്പെട്ട പുലയർ പോലെയുള്ള സമുദായങ്ങളും ആര്യന്മാരെയും ബ്രാഹ്മണികതയെയും എതിർത്തു നിന്നു.ഒരു ഗോത്ര വിഭാഗമായ നായർ സമുദായത്തെ വിശ്വാസങ്ങൾ പ്രചരിപ്പിച്ചു വേഗത്തിൽ നമ്പൂതിരിമാർ തങ്ങളുടെ വരുതിയിൽ ആക്കി. ക്രെമേണ ഈ വിഭാഗത്തെ ദാസി വൃത്തികൾ ചെയ്യുന്നതിനായി വിനിയോഗിച്ചു തുടർന്നു വന്ന സാഹചര്യങ്ങളുടെ അട്ടിമറിയിൽ ഭരണനിയന്ത്രണം മുഴുവൻ തന്നെ ആര്യന്മാരുടെ കൈക്കുള്ളിലായി തുടർന്ന് അതുവരെ പ്രബലരായ ചേരസംബവ സമുദായങ്ങൾ ക്ഷയിച്ചു തുടങ്ങി സമ്പത്തും അധികാരാവും ആര്യന്മാർ സ്വാത്മാക്കുന്നത്തിലൂടെ ദ്രാവിഡ സമുദായങ്ങൾ തീർത്തും ആര്യന്മാർക്കു വിധേയമായി,നായർ സമുദായത്തെ ബ്രാഹ്മണർ അവരുടെ വര്ണവ്യവസ്ഥയിൽ ശൂദ്രരായി ഉൾപ്പെടുത്തുകയും നിങ്ങളുടെ ധർമമാണ് ഈ ജന്മത്തിൽ ബ്രാഹ്മണർക്കു വിധേയരാവുക എന്നത്, ബ്രാഹ്മണരെ ചോദ്യം ചെയ്യുന്നതും എതിർക്കുന്നതും പാപമാണ് എന്നു പഠിച്ചെടുത്തുകൊണ്ടു പരിപൂർണമായ ചൂഷണത്തിന് ഉപയോഗിച്ചു.ക്രെമേണ ആചാരങ്ങൾ ഉണ്ടാക്കിയെടുക്കയും ചെയ്തു.ആചാരങ്ങൾ എല്ലാം തന്നെ ചൂഷണത്തിനുള്ള മാർഗങ്ങൾ ആയിരുന്നു.ഏകദേശം 1500 വർഷത്തെ ചൂഷണങ്ങൾ സഹിച്ച് ബ്രാഹ്മണരോട് ഒത്തു നിന്നു നായർ സമുദായം സാമ്പത്തികമായും സാംസ്കാരികമായും ഉയർന്നു വന്നു ഇതാണ് ഏകദേശം ചരിത്രം.ഉത്തര ദേശത്തെ യാദവരോടും കേരളത്തിലെ നമ്പിയാർ സമുദായത്തോടും വംശീയ ബന്ധം ഉള്ളതായി അവകാശപ്പെടുന്നു.ബ്രാഹ്മണ ക്ഷത്രിയ ഉപജാതിയായ നമ്പിയാർ വിഭാഗത്തോട് യാതൊരു വംശീയ ബന്ധവും ഈ സമുദായത്തിനില്ല,ഒരു ദ്രാവിഡ സമുദായമായ യാദവരോടുംബന്ധമുള്ളതായി അവകാശപ്പെടുന്നു ഇതും അടിസ്ഥാനരഹിതമാണ്‌.വർമ്മ എന്ന ക്ഷത്രിയ വിഭാഗത്തിന്റെ മേൽ പോലും അവകാശം പറയുമ്പോൾ ഒന്ന്‌ മനസിലാക്കുക അജ്ഞതയിലും അസത്യത്തിലും അല്ല പാരമ്പര്യം നിലനിൽക്കുന്നത്.കേരളത്തിൽ ബ്രാഹ്മണരുൾപ്പടെ എല്ലാ സമുദായങ്ങളും ജാതി വിവേചനങ്ങൾ ത്യജിച്ചിരിക്കുന്ന ഈ കാലത്തു അതേ ബ്രാഹ്മണർ ദാസിസമുദായമാക്കിവച്ച് ചൂഷണം ചെയ്തിരുന്ന ഒരു സമുദായം ജാതി വമ്പത്തം ഉണ്ടാക്കിയെടുക്കാൻ പ്രയാസപ്പെടുതു കാണുമ്പോൾ സഹതാപം തോന്നുന്നു. ഇത്തരം മനോഭാവങ്ങളിൽ ജീവിക്കുന്ന മനുഷ്യരാണ് തീവ്രാവാദം വളർത്താൻ ഉപയോഗിക്കുന്നത് എന്നു തിരിച്ചറിയുക. നവോത്ഥാനത്തെ തള്ളിപ്പറയുന്നവർ മന്നത്തുപത്ഭനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ് ബ്രാഹ്മണരെ എതിർത്തു പതിനാറു ദിവസത്തെ പുലകുളി ആചാരം ലംഖിച്ചത് ഓർക്കുക.


വർണം :ഒരു മനുഷ്യന്റെ ഗുണത്തിൽ അധിഷ്ഠിതമായിരിക്കുന്നു ബ്രാഹ്മണൻ :സ്വാതികഗുണം ഉള്ളവൻ. ക്ഷത്രിയൻ :രജോഗുണം ഉള്ളവൻ വൈശ്യൻ :രജോഗുണവും തമോ ഗുണവും അധികമായി ഉള്ളവൻ. ശൂദ്രൻ :തമോഗുണം അധികമായി ഉള്ളവൻ. വർണം ഒരു ജാതിക്കും സ്വന്തമല്ല അത് ഗുണത്തിൽ ആയിരിക്കുന്നു എന്നു തിരിച്ചറിയുക. ഓം ശാന്തി.

—ഈ തിരുത്തൽ നടത്തിയത് മനു മോഹൻദാസ് (സം‌വാദംസംഭാവനകൾ)

താങ്കൾ ഇവിടെ രേഖപ്പെടുത്തിയതിൽ ചിലത് താങ്കളുടെ അഭിപ്രായം മാത്രമാണ്.താങ്കൾ മുകളിൽ പറഞ്ഞ പോലെ നായർ വംശത്തിൻറെ ഉയർച്ച പ്രതിപാദിക്കുന്ന രേഖകൾ നല്കുക."സോമനും സുമേഷും എഴുതിയ പുസ്തകങ്ങളോ രേഖകളൊ,ഓൺലൈൻ അഭിപ്രായം അല്ലാത്തത് നല്കുക.നായർ ഉപജാതികൾ ഏതാണെന്നു പോലും ഉറപ്പില്ലാതെയോ,മനപൂർവം അവഹേളിച്ചു സ്വയം ആനന്ദം കണ്ടെത്താനോ ആണ് താങ്കൾ അടക്കം ഉള്ള മറ്റു സമുദായത്തിൽ പെട്ടവർ എപ്പോളും ശ്രമിച്ചിടുള്ളത്. Wikipediaയ്ക്കു reference ആണ് വേണ്ടത് അല്ലാതെ POV അല്ല.അതും വിശ്വാസയോഗ്യമായ റെഫറൻസ്.ഇനി വർമ്മ എന്ന പദവി, ആ പദവി ഇന്നു വഹിക്കുന്നവർ പോലും താങ്കൾ മുകളിൽ പറഞ്ഞ പോലെ എതിർക്കുന്നത് കാണപ്പെട്ടിട്ടില്ല. Outlander07 (സംവാദം) 08:46, 15 ഏപ്രിൽ 2020 (UTC)[മറുപടി]

വർമ്മ എന്ന പദവിയെ താങ്കൾ 'ഈ' പേജിൽ വന്നു നിന്നു എതിർക്കുന്നതിനു മുൻപ് നേയ്ത്യാർ അമ്മ (പെരുമ്പടപ്പു സ്വരൂപം) അമ്മച്ചി പനംപിള്ളൈ അമ്മ (തിരുവിതാംകൂർ),സാമുതിരി എന്നിവരെ പറ്റി ഒന്നു .മനസ്സിലാക്കി വരണം. Outlander07 (സംവാദം) 07:44, 16 ഏപ്രിൽ 2020 (UTC)[മറുപടി]

Maintenance tags

[തിരുത്തുക]

@User:Outlander07 This article falls far short of Wikipedia's criteria. As I had already noted on your talk page, please do not delete maintenance templates without actually fixing the issue. --99v (സംവാദം) 11:25, 9 ഏപ്രിൽ 2020 (UTC)[മറുപടി]

Hi Apology for what i done.Will try to add references and revert you back. Outlander07 (സംവാദം) 18:01, 11 ഏപ്രിൽ 2020 (UTC)[മറുപടി]

വർണ്ണ വ്യവസ്ഥയിൽ ശൂദ്ര വർണം

[തിരുത്തുക]

LAK Iyer അദ്ദേഹത്തിന്റെ കൊച്ചിൻ tribes and castes എന്ന പ്രസിദ്ധ ജാതി ചരിത്ര വിവരണ ഗ്രന്ഥത്തിൽ നായർ ജാതിയെ പറ്റി എഴുതിയത് The shudras of cochin എന്നാണ്.[1] ശങ്കര സ്‌മൃതിയും നായർ വർണ വ്യവസ്ഥയിൽ ശൂദ്ര സ്ഥാനം എന്ന് പറയുന്നു

https://archive.org/details/in.ernet.dli.2015.39815/page/n25/mode/2up

താങ്കളെ ഇംഗ്ലീഷ് വിക്കീപീടിയയിൽ നീന്നും പുറത്താക്കിയത് ക്ഷത്രീയനാണോ ശൂദ്രനാണോ അതോ വെറും അവർണ്ണനാണോ എന്നൊക്കെ സമർഥിക്കാൻ നിന്നിട്ടാണെന്ന് ഓർക്കുന്നത് നന്നായിരിക്കും.. SrambikkalMallu (സംവാദം) 15:47, 4 നവംബർ 2020 (UTC)[മറുപടി]

ആവലമ്പത്തിൽ ഇല്ലാത്തതും അതിനു വിരുദ്ധവും ആയത് ആണ് നീക്കം ചെയ്തതും പഴയ പടി ആക്കിയതും

[തിരുത്തുക]

നായർ താളിൽ ചെയ്തത് :

അമ്പലംബത്തിൽ ഇല്ലാത്ത വ്യക്തിപരം ആയ അഭിപ്രായം നീക്കി.

1.പടയാളികൾക്ക് മാത്രം ആല്ല,വാണിയ തുടങ്ങി അനേകം ശ്രേണിയിൽ ഉള്ളവർക്ക് നായർ പദവി ഉണ്ട്,നായരിൽ തന്നെ ജന്മി മുതൽ മറ്റ് പ്രവർത്തികരിൽ ഉള്ളവൾ ഉണ്ട്.

2.അവലംബത്തിൽ ഉള്ള lak അയ്യർ മുതൽ കേരളം ജാതി വ്യവസ്ഥയുടെ ഭരണഘടനാ ആയ ശങ്കരസ്‌മൃതിയിൽ എല്ലാം നായർ ശൂദ്ര വർണം ആണ്.

3.രാവാരി നായർ മല്ലേശ്വരം എന്ന സ്ഥലത്തു നിന്ന് കേരളത്തിൽ വന്ന വ്യവരികൾക്ക് കിട്ടിയ നായർ സ്ഥാനം ആണ്,മാറ്റ് നായന്മാർ കൂട്ടത്തിൽ കൂട്ടാറില്ല.

4.മദ്യ കാലഘട്ടം യൂറോപ്പിൽ 16 ആം നൂറ്റാണ്ട് ആണ് 5.ശങ്കര സ്മൃതി യിൽ നായർ ശൂദ്ര വർണം ആണ്, വൈശ്യർ കേരളത്തിൽ ഇല്ല എന്ന് പറയ്യുന്നു,വയനാട്ടിലെ ചെട്ടികൾ ചിലത് വൈശ്യർ ആയി പരിഗണിക്കാം എന്നും പറയുന്നു.കേരളത്തിൽ ശൂദ്രരെ ക്ഷതിയർ ആയി ഉയർത്താൻ ഹിരണ്യ ഗർഭം ചെയ്തു , ദ്വിജൻ ആയി പുനർജ്ജന്മം എടുത്ത് ക്ഷതിയൻ ആയാൽ മാത്രമേ ഭരിക്കാൻ പറ്റൂ.കൊച്ചിൻ -ട്രാവൻകൂർ രാജാക്കന്മാർ ആണ് ക്ഷതിയർ കേരളത്തിൽ.ഇത് ചരിത്ര പുസ്തകങ്ങളിൽ ഉള്ള പച്ചയായ വരികളും യാഥാർഥ്യവും ആണ് ~~~ Atheist kerala (സംവാദം) 18:18, 24 ഓഗസ്റ്റ് 2022 (UTC)[മറുപടി]

  1. https://archive.org/details/in.ernet.dli.2015.39815/page/n25/mode/2up
"https://ml.wikipedia.org/w/index.php?title=സംവാദം:നായർ&oldid=4024957" എന്ന താളിൽനിന്ന് ശേഖരിച്ചത്