സംവാദം:സുബൈർ മേടമ്മൽ
ദൃശ്യരൂപം
വിശ്വസനീയമായ ദ്വിതീയ സ്രോതസ്സുകൾ ചേർത്ത് കൊണ്ട് തന്നെയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. അത്കൊണ്ട് തന്നെ ഈ ലേഖനം ശ്രദ്ധേയത ഉണ്ട് എന്ന് വിശ്വസിക്കുന്നു. ശ്രദ്ധേയത ഫലം നീക്കം ചെയ്യാമെന്ന് അഭിപ്രായം --വിചാരം (സംവാദം) 04:47, 10 നവംബർ 2020 (UTC)
- ശ്രദ്ധേയത ഉണ്ടെന്ന് അഭിപ്രായം.--Irshadpp (സംവാദം) 12:49, 24 ജൂൺ 2021 (UTC)