Jump to content

സലാം ബോംബെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സലാം ബോംബ!
Movie posterംബ
സംവിധാനംമീരാ നായർ
നിർമ്മാണംമീരാ നായർ
Gabriel Auer
രചനമീരാ നായർ
Sooni Taraporevala
അഭിനേതാക്കൾShafiq Syed
Tara lasrado
Hansa Vithal
Chanda Sharma
Anita Kanwar
Nana Patekar
Raghuvir Yadav
സംഗീതംL. Subramaniam
ഛായാഗ്രഹണംSandi Sissel
ചിത്രസംയോജനംBarry Alexander Brown
വിതരണംCinecom Pictures (USA)
റിലീസിങ് തീയതി1988 സെപ്റ്റംബർ 13 (Toronto Film Festival)
രാജ്യംIndia
United Kingdom
France
ഭാഷHindi
English
സമയദൈർഘ്യം113 മിനിറ്റ്

1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലചിത്രമാണ് സലാം ബോംബെ.

കഥാസംഗ്രഹം

[തിരുത്തുക]

ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമാണു പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും മഹാനഗരമായ ബോംബെയിലും പിന്നീട് പോക്കറ്റടിക്കാർക്കും കാമാട്ടിപുരയിലെ ലൈംഗികതൊഴിലാളികൾക്കും മയക്കുമരുന്നുകാർക്കും ഒക്കെ ഒപ്പം ജീവിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സലാം_ബോംബെ&oldid=2843768" എന്ന താളിൽനിന്ന് ശേഖരിച്ചത്