പഹേലി
ദൃശ്യരൂപം
Paheli | |
---|---|
പ്രമാണം:Paheli movieposter.jpg | |
സംവിധാനം | Amol Palekar |
നിർമ്മാണം | Gauri Khan |
കഥ | Vijayadan Detha Sandhya Gokhale Amol Palekar |
തിരക്കഥ | Sandhya Gokhale |
അഭിനേതാക്കൾ | Shah Rukh Khan Rani Mukerji Juhi Chawla Anupam Kher Amitabh Bachchan Sunil Shetty Rajpal Yadav |
സംഗീതം | Songs: M.M. Keeravani Background Score: Aadesh Shrivastava |
ഛായാഗ്രഹണം | Ravi K. Chandran Ayananka Bose |
ചിത്രസംയോജനം | Amitabh Shukla |
വിതരണം | Red Chillies Entertainment |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹140 മില്യൺ (equivalent to ₹330 million or US$5.2 million in 2016)[1] |
സമയദൈർഘ്യം | 141 minutes |
ആകെ | ₹320 മില്യൺ (equivalent to ₹760 million or US$12 million in 2016)[1] |
അമോൽ പാലേക്കറിൻറെ സംവിധാനത്തിൽ 2005 ജൂൺ 24 ന് പുറത്തിറങ്ങിയ ബോളിവുഡ് ഫാന്റസി ചലച്ചിത്രമാണ് പഹേലി (English: Riddle). വിജയദൻ ദിതയുടെ രാജസ്ഥാനി ഭാഷയിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം ജൂഹി ചൗള, ആസിസ് മിർസ, സഞ്ജീവ് ചൗള, ഷാരൂഖ് ഖാൻ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ചിരിക്കുന്നു. മണി കൗലിന്റെ 1973 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ 'ദുവിധ'യുടെ റീമേക്കുകൂടിയാണ് ഈ ചിത്രം.[2] സുനിൽ ഷെട്ടി, ജൂഹി ചൗള, രാജ്പാൽ യാദവ്, അമിതാഭ് ബച്ചൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Paheli". Box Office India. Archived from the original on 2015-09-05. Retrieved 2019-02-28.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "'Paheli is a simple, loveable film'". Rediff.com. 21 June 2005.