സി.പി. പത്മകുമാർ
ദൃശ്യരൂപം
സി.പി. പത്മകുമാർ | |
---|---|
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ് |
സജീവ കാലം | 1994 - 2012 |
മലയാളചലച്ചിത്രസംവിധായകനും നിർമ്മാതാവുമായിരുന്നു സി.പി. പത്മകുമാർ (മരണം : 12 മേയ് 2012). കലാസംവിധായകനായി സിനിമാജീവിതം ആരംഭിച്ച പതമകുമാർ ജി. അരവിന്ദന്റെ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.[1] ആദ്യ ചിത്രം അപർണ 1981-ൽ പുറത്തുവന്നു. 1994-ൽ സംവിധാനം ചെയ്ത "സമ്മോഹനം" ശ്രദ്ധേയമായി. ചിത്രം 1995-ലെ എഡ്വിൻബെർഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ "ബെസ്റ്റ് ഓഫ് ദി ഫെസ്റ്റ്" പുരസ്ക്കാരത്തിന് അർഹമായി. മുരളി നായർ സംവിധാനം ചെയ്ത് അരിമ്പാറയിൽ എന്ന ചിത്രത്തിന്റെ നിർമ്മാണ രൂപകൽപനയും നിർവഹിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- അപർണ - 1981
- സമ്മോഹനം (Enchantment) - 1994
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2011-08-24.
പുറത്തെക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സി.പി. പത്മകുമാർ
- C P Padmakumar - cinema of malayalam Archived 2011-05-26 at the Wayback Machine.