സുജാത രാംദൊരൈ
ദൃശ്യരൂപം
സുജാത രാംദൊരൈ | |
---|---|
ദേശീയത | Indian |
പൗരത്വം | Indian |
കലാലയം | St. Joseph's College, Bangalore Annamalai University TIFR |
അറിയപ്പെടുന്നത് | non-commutative Iwasawa theory, Arithmetic of Algebraic varieties |
പുരസ്കാരങ്ങൾ | ICTP Ramanujan Prize (2006) Shanti Swarup Bhatnagar Award (2004) Alexander von Humboldt Fellow (1997–1998) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | [ഗണിതശാസ്ത്രം]] |
സ്ഥാപനങ്ങൾ | TIFR University of British Columbia |
ഡോക്ടർ ബിരുദ ഉപദേശകൻ | Raman Parimala |
ഭാരതീയ ഗണിതശാസ്ത്രജ്ഞയും കാനഡയിലുള്ള ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലെ പ്രൊഫസറുമാണ് സുജാത രാംദൊരൈ [1].ഇവസാവ സിദ്ധാന്തത്തിലെ സുജാതയുടെ സംഭാവനകൾ ശ്രദ്ധേയമാണ്.രാമൻ പരിമളയുടെ കീഴിൽ ഗവേഷണപഠനം നടത്തിയ സുജാത ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ മുൻ അദ്ധ്യാപികയായിരുന്നു. രാമാനുജൻ , ഭട്നാഗർ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Government of Canada, Industry Canada (2012-11-29). "Canada Research Chairs". Retrieved 2017-06-20.