Jump to content

സുർജിത്ത് ഗോപിനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുർജിത് ഗോപിനാഥ്
ജനനം
തൊഴിൽഅഭിനേതാവ്
സജീവ കാലം2008
അറിയപ്പെടുന്ന കൃതി
ചാർലി, [1] ബിരിയാണി,[2] ചുരുളി[3]

മലയാള ചലച്ചിത്ര അഭിനേതാവാണ് സുർജിത്ത് ഗോപിനാഥ്. 2008ൽ രൂപേഷ് പോൾ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ മൈ മദർഴ്സ് ലാപ്ടോപ്പാണ് ആദ്യ സിനിമ. ചാർലി സിനിമയിലെ ആട് അബുട്ടി എന്ന കഥാപാത്രം ഏറെ ശ്രെദ്ധിക്കപ്പെട്ടു.തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും, പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും നാടകപഠനം പൂർത്തീകരിച്ച അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യതു. മൂപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[4][5][6]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Charlie: 100 Days celebration" (in English). indiatimes. 23 April 2016. Retrieved 1 August 2024.{{cite news}}: CS1 maint: unrecognized language (link)
  2. "Sajin Baabu's next titled Biriyani" (in English). newindianexpress. 29 August 2019. Retrieved 1 August 2024.{{cite news}}: CS1 maint: unrecognized language (link)
  3. "സിനിമാ ജീവിതവും കാഴ്ചപ്പാടുകളും സുർജിത്ത് ഗോപിനാഥ് സംസാരിക്കുന്നു" (in Malayalam). malayalam.samayam. 26 September 2022. Retrieved 1 August 2024.{{cite news}}: CS1 maint: unrecognized language (link)
  4. "സുർജിത്ത് സുമതി; ഇദ്ദേഹം വെറുമൊരു സഹനടൻ മാത്രമല്ല; വൈറൽ കുറിപ്പ്". Retrieved 2024-09-19.
  5. "'രാഘവോ... എന്താ ഒറിജിനാലിറ്റി.. ' സിനിമയെ വെല്ലും ഈ കുഞ്ഞു ചിത്രം". 2019-02-20. Retrieved 2024-09-19.
  6. "44 -ാ മത് മോസ്കോ ചലച്ചിത്രമേളയിൽ ഒഫീഷ്യൽ സെലക്ഷൻ നേടി 'പുല്ല്'". 2022-08-02. Retrieved 2024-09-19.
  7. "My Mother's Laptop" (in English). criticker. Retrieved 1 October 2024.{{cite news}}: CS1 maint: unrecognized language (link)
  8. "Neelakasham Pacha Kadal Chuvanna Bhoomi" (in English). prokerala. Retrieved 1 October 2024.{{cite news}}: CS1 maint: unrecognized language (link)
  9. "Iyobinte Pusthakam 2014" (in English). movieposterdb. Retrieved 1 October 2024.{{cite news}}: CS1 maint: unrecognized language (link)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുർജിത്ത്_ഗോപിനാഥ്&oldid=4118667" എന്ന താളിൽനിന്ന് ശേഖരിച്ചത്