Jump to content

സെന്റ് ലോറൻസ് ചർച്ച് പള്ളുരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ പള്ളുരുത്തിക്കു സമീപം കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദേവാലയമാണ് സെന്റ് ലോറൻസ് ചർച്ച്. ലത്തീൻ കത്തോലിക്കാസഭയിലെ കൊച്ചി രൂപതയുടെ കീഴിലാണ് ദേവാലയം നിലകൊള്ളുന്നത്[1].

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]