സെർജിയോ റാമോസ്
Personal information | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Sergio Ramos García[1] | ||||||||||||||||||||||||
Date of birth | [2] | 30 മാർച്ച് 1986||||||||||||||||||||||||
Place of birth | Camas, Spain | ||||||||||||||||||||||||
Height | 1.84 മീ (6 അടി 0 ഇഞ്ച്)[2] | ||||||||||||||||||||||||
Position(s) | Defender | ||||||||||||||||||||||||
Club information | |||||||||||||||||||||||||
Current team | Real Madrid | ||||||||||||||||||||||||
Number | 4 | ||||||||||||||||||||||||
Youth career | |||||||||||||||||||||||||
1996–2003 | Sevilla | ||||||||||||||||||||||||
Senior career* | |||||||||||||||||||||||||
Years | Team | Apps | (Gls) | ||||||||||||||||||||||
2003–2004 | Sevilla B | 26 | (2) | ||||||||||||||||||||||
2004–2005 | Sevilla | 39 | (2) | ||||||||||||||||||||||
2005–2021 | Real Madrid | 380 | (50) | ||||||||||||||||||||||
2021- | പിഎസ്ജി | ||||||||||||||||||||||||
National team‡ | |||||||||||||||||||||||||
2002 | Spain U17 | 1 | (0) | ||||||||||||||||||||||
2004 | Spain U19 | 6 | (0) | ||||||||||||||||||||||
2004 | Spain U21 | 6 | (0) | ||||||||||||||||||||||
2005– | Spain | 149 | (13) | ||||||||||||||||||||||
Honours
| |||||||||||||||||||||||||
*Club domestic league appearances and goals, correct as of 21:37, 10 February 2018 (UTC) ‡ National team caps and goals, correct as of 14 November 2017 |
സെർജിയോ റാമോസ് ഗാർസിയ (സ്പാനിഷ് ഉച്ചാരണം : [ˈserxjo ˈramoz ɣarˈθi.a), ജനനം മാർച്ച് 30, 1986) ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. അദ്ദേഹം സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡിനു വേണ്ടിയും സ്പാനിഷ് ദേശീയ ടീമിനു വേണ്ടിയും സെൻട്രൽ ഡിഫൻഡർ സ്ഥാനത്ത് കളിക്കുന്നു.
സെവിയ്യയുടെ യൂത്ത് അക്കാദമിയിലൂടെ പരിശീലനം നേടിയ റമോസ് 2005 ൽ റയൽ മാഡ്രിഡിൽ ചേർന്നു. റയൽ മാഡ്രിഡിനു വേണ്ടി അദ്ദേഹം 18 പ്രധാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാല് ലാ ലിഗാ കിരീടങ്ങളും മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഇതിൽ ഉൾപെടുന്നു. മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ച റമോസ് എല്ലാ തവണയും യുവേഫ സ്ക്വാഡ് ഓഫ് സീസൺ പട്ടികയിൽ ഇടം നേടി. 2013-14 ഫൈനലിലെ 93 ആം മിനിറ്റിൽ നേടിയ നിർണ്ണായകമായ സമനില ഗോളും അദ്ദേഹത്തിൻറെ വകയായിരുന്നു.[3][4]
അന്താരാഷ്ട്ര തലത്തിൽ , മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും റാമോസ് സ്പാനിഷ് ടീമിനെ പ്രതിനിധീകരിച്ചു. 2010 ഫിഫ ലോകകപ്പിലും, 2008 ലെയും 2012 ലെയും യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലും അദ്ദേഹം അംഗമായിരുന്നു. 2010 ൽ ഫിഫ ലോകകപ്പ് സ്വപ്നം ടീം, 2012 ൽ യുവേഫ യൂറോ ടീം ഓഫ് ദി ടൂർണമെന്റ് എന്നിവയിൽ റാമോസ് ഇടം നേടി. 2013 ൽ തന്റെ പതിനെട്ടാം വയസ്സിൽ സ്പെയിനിനു വേണ്ടി ആദ്യ മത്സരം കളിച്ച റാമോസ്, രാജ്യത്തിനു വേണ്ടി നൂറോളം മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.[5] സ്പെയിനിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ കളിക്കാരൻ ആണ് സെർജിയോ റാമോസ്.
അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച ഡിഫൻഡർ ആയി റാമോസിനെ കണക്കാക്കുന്നു.[6][7][8] എട്ടു തവണ അദേഹം ഫിഫ്പ്രൊ വേൾഡ് ഇലവനിൽ ഇടം നേടി. ഇത് ഒരു ഡിഫൻഡറെ സംബന്ധിച്ച് ഒരു റെക്കോർഡ് ആണ്. യുവേഫ ടീം ഓഫ് ദി ഇയർ പട്ടികയിൽ ഏഴു തവണ അദേഹം ഇടം നേടി. കൂടാതെ, ലാ ലിഗയിലെ മികച്ച ഡിഫൻഡർ ആയി നാലുതവണ അദേഹത്തെ തിരഞ്ഞെടുത്തു. 2015-16 സീസണിൽ ലാ ലിഗ ടീം ഓഫ് ദി സീസണിലും അദ്ദേഹം ഉൾപെട്ടു.
കരിയർ സ്ഥിതിവിവരകണക്ക്
[തിരുത്തുക]ക്ലബ്
[തിരുത്തുക]Club | Season | League | Cup1 | Europe | Other2 | Total | |||||
---|---|---|---|---|---|---|---|---|---|---|---|
Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Sevilla | 2003–04 | 7 | 0 | 0 | 0 | 0 | 0 | 0 | 0 | 7 | 0 |
2004–05 | 31 | 2 | 5 | 0 | 6 | 1 | 0 | 0 | 42 | 3 | |
2005–06 | 1 | 0 | 0 | 0 | 0 | 0 | 0 | 0 | 1 | 0 | |
Total | 39 | 2 | 5 | 0 | 6 | 1 | 0 | 0 | 50 | 3 | |
Real Madrid | 2005–06 | 33 | 4 | 6 | 1 | 7 | 1 | 0 | 0 | 46 | 6 |
2006–07 | 33 | 5 | 3 | 0 | 6 | 1 | 0 | 0 | 42 | 6 | |
2007–08 | 33 | 5 | 5 | 1 | 7 | 0 | 0 | 0 | 45 | 6 | |
2008–09 | 32 | 4 | 2 | 1 | 8 | 1 | 0 | 0 | 42 | 6 | |
2009–10 | 33 | 4 | 0 | 0 | 7 | 0 | 0 | 0 | 40 | 4 | |
2010–11 | 31 | 3 | 7 | 1 | 8 | 0 | 0 | 0 | 46 | 4 | |
2011–12 | 34 | 3 | 6 | 0 | 11 | 1 | 0 | 0 | 51 | 4 | |
2012–13 | 26 | 4 | 5 | 0 | 9 | 1 | 0 | 0 | 40 | 5 | |
2013–14 | 32 | 4 | 8 | 0 | 11 | 3 | 0 | 0 | 51 | 7 | |
2014–15 | 27 | 4 | 4 | 1 | 8 | 0 | 3 | 2 | 42 | 7 | |
2015–16 | 23 | 2 | 0 | 0 | 10 | 1 | — | 33 | 3 | ||
2016–17 | 28 | 7 | 3 | 1 | 11 | 1 | 2 | 1 | 44 | 10 | |
2017–18 | 15 | 1 | 3 | 0 | 6 | 1 | 2 | 0 | 26 | 2 | |
Total | 380 | 50 | 52 | 6 | 109 | 11 | 7 | 3 | 548 | 70 | |
Career Total | 419 | 52 | 57 | 6 | 115 | 12 | 7 | 3 | 598 | 73 |
1 Includes Supercopa de España.
2 Includes UEFA Super Cup and FIFA Club World Cup.
അന്താരാഷ്ട്ര മത്സരം
[തിരുത്തുക]- പുതുക്കിയത്: 14 November 2017[11]
Spain | ||
---|---|---|
Year | Apps | Goals |
2005 | 7 | 2 |
2006 | 13 | 0 |
2007 | 10 | 2 |
2008 | 15 | 0 |
2009 | 11 | 0 |
2010 | 16 | 1 |
2011 | 10 | 1 |
2012 | 16 | 2 |
2013 | 17 | 1 |
2014 | 9 | 1 |
2015 | 6 | 0 |
2016 | 10 | 0 |
2017 | 9 | 3 |
Total | 149 | 13 |
അന്താരാഷ്ട്ര ഗോളുകൾ
[തിരുത്തുക]- As of match played 14 November 2017. Spain score listed first, score column indicates score after each Ramos goal.[12]
No. | Date | Venue | Cap | Opponent | Score | Result | Competition |
---|---|---|---|---|---|---|---|
1 | 13 October 2005 | Olimpico, Serravalle, San Marino | 6 | San Marino | 3–0 | 4–0 | 2006 FIFA World Cup qualification |
2 | 4–0 | ||||||
3 | 13 October 2007 | Atletion, Aarhus, Denmark | 27 | ഡെന്മാർക്ക് | 2–0 | 3–1 | UEFA Euro 2008 qualifying |
4 | 17 November 2007 | Santiago Bernabéu, Madrid, Spain | 29 | സ്വീഡൻ | 3–0 | 3–0 | UEFA Euro 2008 qualifying |
5 | 3 March 2010 | Stade de France, Saint-Denis, France | 57 | ഫ്രാൻസ് | 2–0 | 2–0 | Friendly |
6 | 6 September 2011 | Las Gaunas, Logroño, Spain | 78 | ലിച്ചൻസ്റ്റൈൻ | 4–0 | 6–0 | UEFA Euro 2012 qualifying |
7 | 16 October 2012 | Vicente Calderón, Madrid, Spain | 97 | ഫ്രാൻസ് | 1–0 | 1–1 | 2014 FIFA World Cup qualification |
8 | 14 November 2012 | Rommel Fernández, Panama City, Panama | 98 | പാനമ | 4–0 | 5–1 | Friendly |
9 | 22 March 2013 | El Molinón, Gijón, Spain | 100 | ഫിൻലൻഡ് | 1–0 | 1–1 | 2014 FIFA World Cup qualification |
10 | 8 September 2014 | Estadi Ciutat de València, Valencia, Spain | 122 | Macedonia | 1–0 | 5–1 | UEFA Euro 2016 qualifying |
11 | 5 September 2017 | Rheinpark Stadion, Vaduz, Liechtenstein | 145 | ലിച്ചൻസ്റ്റൈൻ | 1–0 | 8–0 | 2018 FIFA World Cup qualification |
12 | 14 November 2017 | Saint Petersburg Stadium, Saint Petersburg, Russia | 149 | റഷ്യ | 2–0 | 3–3 | Friendly |
13 | 3–3 |
അവലംബം
[തിരുത്തുക]- ↑ "FIFA World Cup South Africa 2010: List of players" (PDF). FIFA. 4 June 2010. p. 29. Archived from the original (PDF) on 2020-05-17. Retrieved 13 September 2013.
- ↑ 2.0 2.1 "Sergio Ramos". Real Madrid C.F. Retrieved 24 October 2017.
- ↑ "Sergio Ramos is the top scoring active defender in La Liga". Real Madrid's official website. 5 May 2014. Retrieved 14 May 2014.
- ↑ AS, Diario (30 October 2016). "Sergio Ramos the best defender in the world, says France Football - football - AS.com". Archived from the original on 2020-03-15. Retrieved 2018-02-18.
- ↑ "Ramos: centenario, capitán y goleador" [Ramos: 100th game, captain and scorer] (in Spanish). Marca. 22 March 2013. Retrieved 23 March 2013.
{{cite news}}
: CS1 maint: unrecognized language (link) - ↑ ""Sergio Ramos is the best player in the world" - Adil Rami". AS.com. 16 December 2016. Archived from the original on 2019-08-01. Retrieved 6 August 2017.
- ↑ "Sergio Ramos the best defender in the world, says France Football". AS.com. 30 October 2016. Archived from the original on 2020-03-15. Retrieved 6 August 2017.
- ↑ "Paolo Maldini: Sergio Ramos and Thiago Silva the best defenders". Kickoff.com. 1 April 2017. Archived from the original on 2019-03-21. Retrieved 6 August 2017.
- ↑ "Sergio Ramos". Soccerway. Retrieved 20 April 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സെർജിയോ റാമോസ് at ESPN FC
- ↑ "Sergio Ramos". European Football. Retrieved 7 September 2015.
- ↑ "Sergio Ramos - national football team player". EU-Football.info. 5 July 2016. Retrieved 5 July 2016.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- Real Madrid official profile
- സെർജിയോ റാമോസ് at BDFutbol
- National team data at BDFutbol
- സെർജിയോ റാമോസ് at National-Football-Teams.com
- സെർജിയോ റാമോസ് – FIFA competition record
- സെർജിയോ റാമോസ് – UEFA competition record
- ഔദ്യോഗിക വെബ്സൈറ്റ് (in Spanish)(in Spanish)
- Pages using the JsonConfig extension
- Articles with dead external links from നവംബർ 2024
- ESPN FC template using numeric ID
- Articles using Template:Medal with Winner
- Articles using Template:Medal with Runner-up
- Pages using infobox3cols with undocumented parameters
- BDFutbol template with ID same as Wikidata
- Pages using national squad without sport or team link
- Articles with BNE identifiers
- 1986-ൽ ജനിച്ചവർ
- 2006 ഫിഫ ലോകകപ്പിലെ കളിക്കാർ
- 2010 ഫിഫ ലോകകപ്പിലെ കളിക്കാർ
- 2014 ഫിഫ ലോകകപ്പിലെ കളിക്കാർ
- ജീവിച്ചിരിക്കുന്നവർ
- സ്പാനിഷ് ഫുട്ബോൾ കളിക്കാർ