Jump to content

സ്പെയിൻ ദേശീയ ഫുട്ബോൾ ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 സ്പെയ്ൻ
Shirt badge/Association crest
അപരനാമം ലാ റോഹ
ലാ ഫുറിയ റോഹ (The Red Fury)
[1][2]
സംഘടനറോയൽ സ്പാനിഷ് ഫുട്ബാൾ അസ്സൊസിയേഷൻ
കൂട്ടായ്മകൾയുവേഫ (യൂറോപ്പ്)
പ്രധാന പരിശീലകൻസ്പെയ്ൻ വിൻസന്റെ ഡെൽ ബോസ്ക്കെ
നായകൻഇകേർ കാസിയസ്
കൂടുതൽ കളികൾആൻ‌റ്റണി സ്സുബിസ്സരേറ്റ (126)
കൂടുതൽ ഗോൾ നേടിയത്റൗൾ ഗോൺസാലസ്l (44)
സ്വന്തം വേദിസാന്റിയാഗോ ബെർണബ്യൂ
വിൻസന്റെ കാൾഡെറോൺ
എസ്റ്റാഡിയോ മാസ്റ്റെല
ഫിഫ കോഡ്ESP
ഫിഫ റാങ്കിംഗ്14
ഉയർന്ന ഫിഫ റാങ്കിംഗ്1 (ജൂലൈ 2008 – ജൂൺ 2009, ഒൿറ്റോബർ 2009 – മാർച്ച് 2010, ജൂലൈ 2010)
കുറഞ്ഞ ഫിഫ റാങ്കിംഗ്26 (മാർച്ച് 1998)
Elo റാങ്കിംഗ്1
ഉയർന്ന Elo റാങ്കിംഗ്1 (സെപ്റ്റംബർ 1920 – മെയ് 1924, സെപ്റ്റംബർ – Dec 1925, ജൂൺ 2002, ജൂൺ 2008 – ജൂൺ 2009, ജൂലൈ 2010)
കുറഞ്ഞ Elo റാങ്കിംഗ്20 (ജൂൺ 1969, ജൂൺ 1981, നവംബർ1991)
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours
ആദ്യ അന്താരാഷ്ട്ര മത്സരം
 സ്പെയ്ൻ 1–0 ഡെന്മാർക്ക് 
(ബ്രസൽസ്, ബെൽജിയം; 28 ആഗസ്റ്റ് 1920)
വലിയ വിജയം
 സ്പെയ്ൻ 13-0 Bulgaria ബൾഗേറിയ
(സ്പെയിൻ; 21 മെയ് 1933)
വലിയ തോൽ‌വി
 ഇറ്റലി 7–1 സ്പെയ്ൻ 
(ആംസ്റ്റർഡാം, നെതർലന്റ്സ്; 4 ജൂൺ 1928)
 ഇംഗ്ലണ്ട് 7–1 സ്പെയ്ൻ 
(ലണ്ടൻ, ഇംഗ്ലണ്ട്; 9 ഡിസംബർ 1931)
ലോകകപ്പ്
പങ്കെടുത്തത്13 (First in 1934)
മികച്ച പ്രകടനംവിജയികൾ, 2010
യൂറോപ്യൻ ചാമ്പ്യൻഷിപ്പ്
പങ്കെടുത്തത്8 (First in 1964)
മികച്ച പ്രകടനംവിജയികൾ, 1964,2008
കോൺഫെഡറേഷൻ കപ്പ്
പങ്കെടുത്തത്1 (First in 2009)
മികച്ച പ്രകടനംമൂന്നാം സ്ഥാനം, 2009
ബഹുമതികൾ
  • Olympic medal record
    Men’s Football
    Silver medal – second place 1920 Antwerp
    Gold medal – first place 1992 Barcelona
    Silver medal – second place 2000 Sydney

അന്തർദേശീയ മത്സരങ്ങളിൽ സ്‌പെയിനിനെ പ്രതിനിധീകരിക്കുന്ന ഫുട്‌ബോൾ ടീമാണ് സ്പെയിൻ ദേശീയ ഫുട്‌ബോൾ ടീം. സ്പെയിനിന്റെ ഫുട്ബാൾ നിയന്ത്രിക്കുന്നത് റോയൽ സ്പാനിഷ് ഫുട്ബാൾ അസ്സൊസിയേഷൻ ആണ്‌. ഇവർ ലാ റോഹ (ചുവപ്പ്) എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ഇപ്പോൾ ഫിഫയുടെ അന്താരാഷ്ട്ര റാങ്കിങ്ങിൽ ഒന്നാമതുള്ള രാജ്യം സ്പെയിൻ ആണ്‌.

ആദ്യമായി 2010-ൽ ലോകകപ്പ് നേടിയ സ്പെയിൻ 2 പ്രാവശ്യം യൂറോ കപ്പും ഒരു തവണ ഒളിമ്പിക്സ് സ്വർണ്ണവും നേടിയിട്ടുണ്ട്. പല ലോകോത്തര താരങ്ങൾ ജനിച്ചിട്ടുണ്ടെങ്കിലും ലോകത്തെ ഏറ്റകും പ്രശസ്തങ്ങളിലൊന്നായ ലീഗ് ഉള്ള രാജ്യമായിരുന്നിരിക്കിലും അതിനു തക്കതായ പ്രകടനം കാഴ്ചവെക്കാൻ ഇതുവരെ സ്പെയിനിനു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

ലോകകപ്പ് പ്രകടനം

[തിരുത്തുക]
ആഥിതേയർ/കൊല്ലം റൗണ്ട് സ്ഥാനം കളിച്ച കളി ജയിച്ചവ സമനില തോൽ‌വി അടിച്ച ഗോൾ വഴങ്ങിയ ഗോൾ
ഉറുഗ്വേ 1930 തിരഞ്ഞെടുക്കപ്പെട്ടില്ല
ഇറ്റലി 1934 ക്വാർട്ടർ ഫൈനൽ 5 3 1 1 1 4 3
ഫ്രാൻസ് 1938 കളിച്ചില്ല
ബ്രസീൽ 1950 നാലാം സ്ഥാനം 4 6 3 1 2 10 12
സ്വിറ്റ്സർലൻഡ് 1954 തിരഞ്ഞെടുക്കപ്പെട്ടില്ല
സ്വീഡൻ 1958
ചിലി 1962 ഒന്നാം റൗണ്ട് 12 3 1 0 2 2 3
ഇംഗ്ലണ്ട് 1966 ഒന്നാം റൗണ്ട് 10 3 1 0 2 4 5
മെക്സിക്കോ 1970 തിരഞ്ഞെടുക്കപ്പെട്ടില്ല
പശ്ചിമ ജെർമനി 1974
അർജന്റീന 1978 ഒന്നാം റൗണ്ട് 10 3 1 1 1 2 2
സ്പെയ്ൻ 1982 രണ്ടാം റൗണ്ട് 12 5 1 2 2 4 5
മെക്സിക്കോ 1984 ക്വാർട്ടർ ഫൈനൽ 8 5 3 1 1 11 4
ഇറ്റലി 1990 പ്രീ ക്വാർട്ടർ 14 4 2 1 1 6 4
യുണൈറ്റഡ് സ്റ്റേറ്റ്സ് 1994 ക്വാർട്ടർ ഫൈനൽ 6 5 2 2 1 10 6
ഫ്രാൻസ് 1998 Round 1 17 3 1 1 1 8 4
ദക്ഷിണ കൊറിയ ജപ്പാൻ 2002 ക്വാർട്ടർ ഫൈനൽ 5 5 3 2 0 10 5
ജെർമനി 2006 പ്രീ ക്വാർട്ടർ 9 4 3 0 1 9 4
ദക്ഷിണാഫ്രിക്ക 2010 വിജയി 1 7 6 0 1 8 2
ബ്രസീൽ 2014
ആകെl 13/19 ഒരു കിരീടം 56 28 12 16 88 59


ആഥിതേയർ/കൊല്ലം റൗണ്ട് സ്ഥാനം കളിച്ച കളി ജയിച്ചവ സമനില തോൽ‌വി അടിച്ച ഗോൾ വഴങ്ങിയ ഗോൾ
ഫ്രാൻസ് 1960 കളിച്ചില്ല
സ്പെയ്ൻ 1964 വിജയി 2 2 0 0 4 2
ഇറ്റലി 1968 തിരഞ്ഞെടുക്കപ്പെട്ടില്ല
ബെൽജിയം 1972
Socialist Federal Republic of Yugoslavia 1976
ഇറ്റലി 1980 ഒന്നാം റൗണ്ട് 3 0 1 2 2 4
ഫ്രാൻസ് 1984 രണ്ടാം സ്ഥാനം 5 1 3 1 4 5
പശ്ചിമ ജെർമനി 1988 ഒന്നാം റൗണ്ട് 3 1 0 2 3 5
സ്വീഡൻ 1992 തിരഞ്ഞെടുക്കപ്പെട്ടില്ല
ഇംഗ്ലണ്ട് 1996 ക്വാർട്ടർ ഫൈനൽ 4 1 3 0 4 3
ബെൽജിയംനെതർലൻഡ്സ് 2000 ക്വാർട്ടർ ഫൈനൽ 4 2 0 2 7 7
Portugal 2004 ഒന്നാം റൗണ്ട് 3 1 1 1 2 2
ഓസ്ട്രിയസ്വിറ്റ്സർലൻഡ് 2008 വിജയി 6 5 1 0 12 3
പോളണ്ട് ഉക്രൈൻ 2012
ആകെ 8/13 30 13 9 8 38 31


ഒളിമ്പിക്സ് പ്രകടനം

[തിരുത്തുക]

കളിച്ചത്- 27-ൽ 9 തവണ

ആതിഥേയത്വം-1 തവണ (1992)

ഒന്നാം സ്ഥാനം- 1 തവണ (1992)

രണ്ടാം സ്ഥാനം-2 തവണ (2000,1920)


1992-2005 - തിരഞ്ഞെടുക്കപ്പെട്ടില്ല

2009- മൂന്നാം സ്ഥാനം

2013- രണ്ടാം സ്ഥാനം

റെക്കോഡുകൾ

[തിരുത്തുക]

അന്താരാഷ്ട്രം

[തിരുത്തുക]
  • ഏറ്റവുമധികം തുടർച്ചയായ ജയങ്ങൾ-15
  • ഏറ്റവുമധികം തുടർച്ചയായി തോൽക്കാതിരിക്കൽ-35
  • തിരഞ്ഞെടുപ്പു മൽസരങ്ങളിൽ ഏറ്റവുമധികം പോയിന്റ് -30/30
  • ഒരു ലോകകപ്പിൽ ഏറ്റവുമധികം ഷൂട്ട് ഔട്ട് ജയങ്ങൾ-2

ദേശീയം

[തിരുത്തുക]
കൂടുതൽ ഗോൾ
[തിരുത്തുക]

44-റൗൾ ഗോൺസാലസ്

കൂടുതൽ മൽസരങ്ങൾ
[തിരുത്തുക]

123-ആൻ‌റ്റണി സ്സുബിസ്സരേറ്റ

ഒരു കാലയളവിൽ കൂടുതൽ ഗോൾ
[തിരുത്തുക]

13-ഡേവിഡ് വിയ്യ

കൂടുതൽ ലോകകപ്പ് ഗോൾ
[തിരുത്തുക]

8-ഡേവിഡ് വിയ്യ

ഒരു ലോകകപ്പിൽ കൂടുതൽ ഗോൾ
[തിരുത്തുക]

5-എമിലിയോ ബുട്രാഗുവേനോ,ഡേവിഡ് വിയ്യ


പ്രശസ്ത കളിക്കാർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. BBC (17 June 2010). ""La Roja" from Spain". Retrieved 30 June 2010.
  2. "La Roja lean to the left". Archived from the original on 2009-06-19. Retrieved 2010-07-19.