സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പത്രങ്ങൾ
ദൃശ്യരൂപം
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടിഷുകാരുടെ അതിക്രമങ്ങൾ തുറന്നുകാട്ടാനുള്ള മാർഗ്ഗം പത്രങ്ങളായിരുന്നു. സമരങ്ങൾക്കുള്ള ആഹ്വാനങ്ങളും ദേശസ്‌നേഹം തുളുമ്പുന്ന കവിതകളും പത്രങ്ങളിലൂടെ പുറത്തുവന്നു. മിക്ക സ്വാതന്ത്ര്യസമരനായകരും പത്രങ്ങൾ നടത്തിയിരുന്നു.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ പത്രങ്ങളും സ്ഥാപകരും
[തിരുത്തുക]പത്രം | സ്ഥാപകൻ |
---|---|
മീറത്തുൽ അക്ബർ | രാജാറാം മോഹൻ റായ് |
ഇന്ത്യൻ മിറർ | ദേവേന്ദ്രനാഥ് ടാഗോർ |
ബംഗ ദർശന | ബങ്കിം ചന്ദ്ര ചാറ്റർജി |
വന്ദേമാതരം | മാഡം ബിക്കാജികാമ |
ലീഡർ | മദൻമോഹൻ മാളവ്യ |
ബഹിഷ്‌കൃത് ഭാരത് | ബി.ആർ. അംബേദ്കർ |
ബന്ദിജീവൻ | സചീന്ദ്രനാഥ് സന്യാൽ |
യങ് ഇന്ത്യ, ഹരിജൻ | ഗാന്ധിജി |
നേഷൻ | ഗോപാലകൃഷ്ണ ഗോഖലെ |
മറാത്ത, കേസരി | ബാലഗംഗാധര തിലക് |
കർമയോഗി | അരബിന്ദോ ഘോഷ് |
അൽ ഹിലാൽ | അബുൽ കലാം ആസാദ് |
പ്രഭുഭാരത് , ഉദ്‌ബോധകൻ | സ്വാമി വിവേകാനന്ദൻ |
അൽ അമീൻ | മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ് |
മാതൃഭൂമി | കെ.പി. കേശവമേനോൻ |
നാഷനൽ ഹെറാൾഡ് | ജവഹർലാൽ നെഹ്‌റു |
ന്യൂ ഇന്ത്യ | ആനിബസന്റ് |
സ്വദേശാഭിമാനി | വക്കം അബ്ദുൽ ഖാദർ മൗലവി |
സഹോദരൻ | കെ.അയ്യപ്പൻ |