സൗബിൻ സാഹിർ
ദൃശ്യരൂപം
സൗബിൻ ഷാഹിർ | |
---|---|
ജനനം | 12 സെപ്റ്റംബർ 1983 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, സംവിധായകൻ |
സജീവ കാലം | 2013 – ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | ജാമിയ ഷാഹിർ (2017 - ഇന്ന് വരെ) |
മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിൻ ഷാഹിർ. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയിൽ എത്തിയത്. ഫാസിൽ, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു[1]. കൊച്ചി സ്വദേശിയാണ്.[2][3]
ചലച്ചിത്രങ്ങൾ
[തിരുത്തുക]സംവിധായകനായി
[തിരുത്തുക]വർഷം | ചലച്ചിത്രം | നിർമ്മാണം | കുറിപ്പുകൾ |
---|---|---|---|
2017 | പറവ | അൻവർ റഷീദ് എന്റർടെയിൻമെന്റ് | |
2019 | പേരിട്ടിട്ടില്ലാത്ത കുഞ്ചാക്കോ ബോബൻ film | ബാബു സാഹിർ | പ്രീ പ്രൊഡക്ഷൻ |
അഭിനേതാവായി
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1992 | വിയറ്റ്നാം കോളനി | ബാലകലാകാരൻ | |
പപ്പയുടെ സ്വന്തം അപ്പൂസ് | ബാലകലാകാരൻ | ||
1993 | കാബൂളിവാല | ബാലകലാകാരൻ | |
2002 | കൈയെത്തും ദൂരത്ത് | ബസ് യാത്രക്കാരൻ | |
2005 | പാണ്ടിപ്പട | ||
2010 | ബോഡിഗാർഡ് | കോളേജ് വിദ്യാർത്ഥി | |
2012 | ടാ തടിയാ | സ്വയം | uncredited role |
2013 | അന്നയും റസൂലും | കോളിൻ | |
കടൽ കടന്ന് ഒരു മാത്തുക്കുട്ടി | |||
5 സുന്ദരികൾ | പൂവാലൻ | Anthology film in Kullante Bharya | |
2014 | മസാല റിപ്പബ്ലിക്ക് | അൽത്താഫ് | |
ഇയ്യോബിന്റെ പുസ്തകം | ഇവാന്റെ കയ്യാൾ | Cameo | |
2015 | ചന്ദ്രേട്ടൻ എവിടെയാ | സുമേഷ് | |
പ്രേമം | പി.ടി.മാസ്റ്റർ ശിവൻ സർ | ||
ലോഹം | Street Rowdy | ||
റാണി പത്മിനി | മദൻ | ||
ചാർലി | സുനികുട്ടൻ (ഡിസൂസ) | ||
2016 | മഹേഷിന്റെ പ്രതികാരം | ക്രിസ്പിൻ | |
ഹലോ നമസ്തേ | അബു | ||
കലി | പ്രകാശൻ | ||
ഡാർവിന്റെ പരിണാമം | വില്ലി | ||
മുദ്ദുഗവ്വു | കുമാരി | ||
കമ്മട്ടിപ്പാടം | കരാട്ടെ ബിജു | Cameo | |
ഹാപ്പി വെഡ്ഡിംഗ് | Matrimony Consultant | ||
അനുരാഗ കരിക്കിൻ വെള്ളം | ഫക്രു /ഫക്രുദീൻ | ||
പോപ്പ്‌കോൺ | മിൽട്ടൺ | ||
2017 | കോമ്രേഡ് ഇൻ അമേരിക്ക | ജോമോൻ | |
അച്ചായൻസ് | ക്വി | ||
പറവ | Bad guy 1 | സംവിധാനം ചെയ്ത ആദ്യ ചിത്രം | |
സോളോ | Pattu | Malayalam version | |
മായാനദി | സമീറയുടെ ഇക്ക | Guest Appearance | |
2018 | സ്ട്രീറ്റ്ലൈറ്റ്സ് | ഷറഫ് | |
കാർബൺ | ആനക്കാരൻ രാജേഷ് | ||
റോസാപ്പൂ | സജീർ | ||
സുഡാനി ഫ്രം നൈജീരിയ | മജീദ് | First Full Lead Role | |
കുട്ടനാടൻ മാർപാപ്പ | ഫ്രഡ്ഡി | ||
മോഹൻലാൽ | Mr who | ||
മാംഗല്യം തന്തുനാനേന | സ്വയം | Guest Appearance | |
2019 | കുമ്പളങ്ങി നൈറ്റ്സ് | സജി | |
മേരാ നാം ഷാജി | ഷാജി | Guest Appearance | |
ഒരു യമണ്ടൻ പ്രേമകഥ | വിക്കി | ||
വൈറസ് | ഉണ്ണിക്കൃഷ്ണൻ | ||
അമ്പിളി | അമ്പിളി | ||
വികൃതി | സമീർ | ||
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 | പോസ്റ്റ് പ്രൊഡക്ഷൻ | ||
വലിയ പെരുന്നാള് | ഹനുമന്ത് ഷേണായി | ||
2020 | ട്രാൻസ് | മാത്യൂ തോമസ് | |
ഹലാൽ ലവ് സ്റ്റോറി | അസാദ് | ||
2021 | ഇരുൾ | അലക്സ് | |
മ്യാവൂ | ദസ്തഖീർ | ||
ചുരുളി | മയിലാടുംമ്പറമ്പിൽ ജോയ് | ||
2022 | ബ്രോ ഡാഡി | ഹാപ്പി പിന്റോ | |
കള്ളൻ ഡി സൂസ | ഡി സൂസ | ||
ഭീഷ്മ പർവ്വം | അജ്നാസ് അലി | ||
സിബിഐ 5: ദ ബ്രെയിൻ | പൗളി മെയ്ജോ/സന്ദീപ്/മൻസൂർ | ||
ജാക്ക് എൻ ജിൽ | കലേഷ് | ||
ഇല വീഴാപ്പൂഞ്ചിറ | മധു | ||
ജിന്ന് | ധനപാലൻ | ||
2024 | മഞ്ഞുമ്മൽ ബോയ്സ്[4] |
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/movies/movie-news/2019/02/27/kerala-state-film-award-to-be-declared-mohanlal-fahadh-jayasurya-urvashi-manju-anu-joju.html
- ↑ http://www.m3db.com/artists/30643
- ↑ http://mathrubhuminews.in/ee/Programs/Episode/17875/show-guru-124/M[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സീൻ മാറിലു, ഇനി മഞ്ഞുമ്മൽ യുഗം: മഞ്ഞുമ്മൽ ബോയ്സ് റിവ്യു". Retrieved 2024-02-22.