Jump to content

1968-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 12/01 വിപ്ലവകാരികൾ മഹേഷ് കെടാമംഗലം സദാനന്ദൻ മധു, ജയലളിത
2 08/03 തിരിച്ചടി എം. കുഞ്ചാക്കോ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല ,അടൂർ ഭാസി
3 09/03 വിദ്യാർത്ഥി ജെ. ശശികുമാർ കെ.പി. കൊട്ടാരക്കര പ്രേംനസീർ , ഷീല
4 29/03 കറുത്ത പൗർണ്ണമി നാരായണൻ കുട്ടി വല്ലത്ത് സി.പി. ആന്റണി പ്രേംനസീർ, വിജയനിർമ്മല, മധു
5 10/04 തോക്കുകൾ കഥ പറയുന്നു കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി പ്രേംനസീർ, ഷീല, സത്യൻ, ജയഭാരതി
6 11/04 വിരുതൻ ശങ്കു വേണു സത്യ, ജഗതി എൻ.കെ. ആചാരി അടൂർ ഭാസി ജയഭാരതി,
7 13/04 മനസ്വിനി പി. ഭാസ്കരൻ പാറപ്പുറത്ത് സത്യൻ, ശാരദ, മധു,അടൂർ ഭാസി
8 26/04 ഇൻസ്പെക്റ്റർ എം. കൃഷ്ണൻ നായർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഉദയചന്ദ്രിക,അടൂർ ഭാസി
9 03/05 ഡയൽ 2244 ആർ.എം. കൃഷ്ണസ്വാമി എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഭാവന,അടൂർ ഭാസി
10 17/05 വഴിപിഴച്ച സന്തതി ഓ. രാംദാസ് എം. പരമേശ്വരൻ നായർ സത്യൻ, അംബിക, മധു,അടൂർ ഭാസി
11 17/05 അസുരവിത്ത് എ. വിൻസെന്റ് എം.ടി. വാസുദേവൻ നായർ പ്രേംനസീർ, ശാരദ,അടൂർ ഭാസി
12 24/05 കാർത്തിക എം. കൃഷ്ണൻ നായർ എസ്.എൽ. പുരം സദാനന്ദൻ സത്യൻ, ശാരദ,അടൂർ ഭാസി
13 20/06 പാടുന്ന പുഴ എം. കൃഷ്ണൻ നായർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല ,അടൂർ ഭാസി
14 28/06 ഹോട്ടൽ ഹൈറേഞ്ച് പി. സുബ്രഹ്മണ്യം നാഗവള്ളി ആർ.എസ്. കുറുപ്പ് തിക്കുറിശ്ശി സുകുമാരൻ നായർ, ശാരദ
15 30/06 യക്ഷി കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി, മലയാറ്റൂർ രാമകൃഷ്ണൻ സത്യൻ, ശാരദ,അടൂർ ഭാസി
16 12/07 പുന്നപ്ര വയലാർ എം. കുഞ്ചാക്കോ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല, ഉഷാകുമാരി,അടൂർ ഭാസി
17 01/08 ലക്ഷപ്രഭു പി. ഭാസ്കരൻ മലയാറ്റൂർ രാമകൃഷ്ണൻ പ്രേംനസീർ, ഷീല ,അടൂർ ഭാസി
18 09/08 കളിയല്ല കല്യാണം എ.ബി. രാജ് ഡോ. ബാലകൃഷ്ണൻ, പി. ഭാസ്കരൻ സത്യൻ, ശാരദ,അടൂർ ഭാസി
19 09/08 ലവ് ഇൻ കേരള ജെ. ശശികുമാർ കെ.പി. കൊട്ടാരക്കര പ്രേംനസീർ, ഷീല ,അടൂർ ഭാസി
20 15/08 കടൽ എം. കൃഷ്ണൻ നായർ മുട്ടത്തുവർക്കി മധു, ശാന്തി
21 30/08 ഏഴു രാത്രികൾ രാമു കാര്യാട്ട് കാലടി ഗോപി ചാപ്പച്ചൻ, കമലമ്മ
22 30/08 തുലാഭാരം എ. വിൻസെന്റ് തോപ്പിൽ ഭാസി ശാരദ, പ്രേംനസീർ, ഷീല, മധു,അടൂർ ഭാസി
23 13/09 രാഗിണി പി.ബി. ഉണ്ണി വൈക്കം ചന്ദ്രശേഖരൻ നായർ മധു, കെ.ആർ. വിജയ
24 14/09 മിടുമിടുക്കി മണി കെ.ജി. സേതുനാഥ് സത്യൻ, ശാരദ,അടൂർ ഭാസി
25 27/09 അദ്ധ്യാപിക പി. സുബ്രഹ്മണ്യം കാനം ഇ.ജെ. തിക്കുറിശ്ശി സുകുമാരൻ നായർ, പദ്മിനി
26 11/10 അഞ്ചു സുന്ദരികൾ എം. കൃഷ്ണൻ നായർ ജഗതി എൻ.കെ. ആചാരി പ്രേംനസീർ, റാണി ചന്ദ്ര,അടൂർ ഭാസി
27 25/10 പെങ്ങൾ എ.കെ. സഹദേവൻ എ.കെ. സഹദേവൻ, വർഗ്ഗീസ് തോലത്ത് സത്യൻ, മധുമതി
28 07/11 അപരാധിനി പി. ഭാസ്കരൻ പാറപ്പുറത്ത് സത്യൻ, ശാരദ, അംബിക,അടൂർ ഭാസി
29 22/11 കൊടുങ്ങല്ലൂരമ്മ എം. കുഞ്ചാക്കോ ജഗതി എൻ.കെ. ആചാരി പ്രേംനസീർ, കെ.ആർ. വിജയ,അടൂർ ഭാസി
30 29/11 വെളുത്ത കത്രീന ജെ. ശശികുമാർ മുട്ടത്തുവർക്കി മധു, ജയലളിത,അടൂർ ഭാസി
31 13/12 അഗ്നിപരീക്ഷ എം. കൃഷ്ണൻ നായർ തോപ്പിൽ ഭാസി സത്യൻ, ഷീല, പ്രേംനസീർ, ശാരദ,അടൂർ ഭാസി
32 19/12 കായൽകരയിൽ എൻ. പ്രകാശ് ജഗതി എൻ.കെ. ആചാരി പ്രേംനസീർ, ഷീല, ജയഭാരതി,അടൂർ ഭാസി
33 19/12 ഭാര്യമാർ സൂക്ഷിക്കുക കെ.എസ്. സേതുമാധവൻ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല ,അടൂർ ഭാസി