ഏപ്രിൽ 19
ദൃശ്യരൂപം
(19 ഏപ്രിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 19 വർഷത്തിലെ 109(അധിവർഷത്തിൽ 110)-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1839 - ലണ്ടൻ ഉടമ്പടി ബെൽജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു.
- 1909 - ജൊവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
- 1975 - ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു.
- 2005 - കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പയായി തെരഞ്ഞടുക്കപ്പെട്ടു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1915 - ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോ
- 1987 - മരിയ ഷറപ്പോവ - റഷ്യൻ ടെന്നീസ് കളിക്കാരി
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1054 - ലിയോ ഒൻപതാമൻ മാർപ്പാപ്പ (ജ. 1002)
- 1627 - ജോൺ ബീമോണ്ട് - ആംഗലേയ കവി (ജ. 1583)
- 1881 - ബെഞ്ചമിൻ ഡിസ്രേലി - മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി (ജ. 1904)
- 1882 - ചാൾസ് ഡാർവിൻ - അമേരിക്കൻ ജൈവശാസ്ത്രജ്ഞൻ (ജ. 1809)
- 1906 - പിയറെ ക്യുറി - ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞൻ, നോബൽ സമ്മാനജേതാവ് (ജ. 1859)
- 1998 - ഒക്ടാവിയോ പാസ് - മെക്സിക്കൻ നയതന്ത്രജ്ഞനും എഴുത്തുകാരനും, നോബൽ സമ്മാനജേതാവും (ജ. 1914)
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- സൈക്കിൾ ദിവസം
- വെനിസ്വേലയുടെ സ്വാതന്ത്ര്യപ്രഖ്യാപന ദിനം
- റോമൻ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഓർമ്മത്തിരുന്നാളുകൾ: