2010-ൽ മരിച്ചവർ
ദൃശ്യരൂപം
2010-ൽ മരിച്ച പ്രധാന വ്യക്തികളുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഡിസംബർ
[തിരുത്തുക]- ഡിസംബർ 23 - കെ. കരുണാകരൻ - രാഷ്ട്രീയ നേതാവ്
നവംബർ
[തിരുത്തുക]- നവംബർ 22 - മങ്കട രവിവർമ്മ - മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ[1]
- നവംബർ 20 -കോഴിക്കോട് ശാന്താദേവി - മലയാള നാടക ചലച്ചിത്ര അഭിനേത്രി[2]
ഒക്ടോബർ
[തിരുത്തുക]- ഒക്ടോബർ 29 - ഐ.വി. ദാസ് - ദേശാഭിമാനി വാരിക പത്രാധിപരും, സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും[3].
- ഒക്ടോബർ 23 - കെ.ഇ. ഈപ്പൻ - പത്രപ്രവർത്തകനും, പത്രപ്രവർത്തക അദ്ധ്യാപകനും[4].
സെപ്റ്റംബർ
[തിരുത്തുക]- സെപ്റ്റംബർ 12 - സ്വർണ്ണലത - ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായിക[5].
- സെപ്റ്റംബർ 9 - വേണു നാഗവള്ളി - മലയാള ചലച്ചിത്ര സംവിധായകനും, നടനും, തിരക്കഥാകൃത്തും[6].
ജൂലൈ
[തിരുത്തുക]- ജൂലൈ 19 - കോട്ടക്കൽ ശിവരാമൻ - കഥകളി നടൻ[7].
- ജൂലൈ 2 - എം.ജി. രാധാകൃഷ്ണൻ - മലയാള ചലച്ചിത്ര സംഗീത സംവിധായകനും, കർണ്ണാടക സംഗീതജ്ഞനും[8].
ജൂൺ
[തിരുത്തുക]- ജൂൺ 26 - അടൂർ പങ്കജം - മലയാള ചലച്ചിത്ര അഭിനേത്രി[9].
- ജൂൺ 18 - ഹൊസേ സരമാഗോ - സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പോർച്ചുഗീസ് നോവലിസ്റ്റും, നാടകകൃത്തും[10].
- ജൂൺ 16 - പി.ജി. വിശ്വംഭരൻ - മലയാളചലച്ചിത്ര സംവിധായകൻ [11]
- ജൂൺ 2 - കോവിലൻ - മലയാളസാഹിത്യകാരനും, നോവലിസ്റ്റും [12]
മേയ്
[തിരുത്തുക]- മേയ് 15 - ഭൈറോൺ സിങ് ശെഖാവത്ത് - ഇന്ത്യയുടെ പതിനൊന്നാമത് ഉപരാഷ്ട്രപതി[13].
- മേയ് 5 - ഉമറു യാർ അദുവ - നൈജീരിയൻ പ്രസിഡണ്ട്[14].
ഏപ്രിൽ
[തിരുത്തുക]- ഏപ്രിൽ 26 - വർക്കല രാധാകൃഷ്ണൻ - മുൻ കേരള നിയമസഭാ സ്പീക്കർ[15].
- ഏപ്രിൽ 23 - ശ്രീനാഥ് - മലയാള ചലച്ചിത്ര സീരിയൽ നടൻ[16]
മാർച്ച്
[തിരുത്തുക]- മാർച്ച് 20 - ഗിരിജ പ്രസാദ് കൊയ്രാള - മുൻ നേപ്പാൾ പ്രധാനമന്ത്രി[17].
ഫെബ്രുവരി
[തിരുത്തുക]- ഫെബ്രുവരി 10 - ഗിരീഷ് പുത്തഞ്ചേരി - മലയാള ചലച്ചിത്രഗാന രചയിതാവും, കവിയും തിരക്കഥാകൃത്തും [9]
- ഫെബ്രുവരി 10 - കെ.എൻ. രാജ് - ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ[18][19].
- ഫെബ്രുവരി 2 - കൊച്ചിൻ ഹനീഫ - മലയാള ചലച്ചിത്ര നടനും സംവിധായകനും [20]
ജനുവരി
[തിരുത്തുക]- ജനുവരി 17 - ജ്യോതി ബസു - കമ്യൂണിസ്റ്റ് നേതാവും, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും.[21]
- ജനുവരി 10 - കെ.എം. പ്രഭാകരവാരിയർ - ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ [22]
- ജനുവരി 9 - വിംസി - മലയാളത്തിലെ ഒരു കളിയെഴുത്തുകാരൻ.[23]
അവലംബം
[തിരുത്തുക]- ↑ "മങ്കട രവിവർമ അന്തരിച്ചു". Archived from the original on 2010-11-27. Retrieved 2010-11-23.
- ↑ "കോഴിക്കോട് ശാന്താദേവി അന്തരിച്ചു". Archived from the original on 2010-11-23. Retrieved 2010-11-21.
- ↑ "ഐ.വി. ദാസ് അന്തരിച്ചു". Archived from the original on 2010-11-02. Retrieved 2010-11-21.
- ↑ "ഡോ. കെ.ഇ. ഈപ്പൻ അന്തരിച്ചു". Archived from the original on 2010-11-26. Retrieved 2010-11-21.
- ↑ "ഗായിക സ്വർണ്ണലത അന്തരിച്ചു". മാതൃഭൂമി. 12 September 2010. Archived from the original on 2011-07-16. Retrieved 13 September 2010.
- ↑ "വേണു നാഗവള്ളി അന്തരിച്ചു". മാതൃഭൂമി. 9 September 2010. Archived from the original on 2010-09-11. Retrieved 9 September 2010.
- ↑ "കോട്ടയ്ക്കൽ ശിവരാമൻ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2015-06-02. Retrieved 19 July 2010.
- ↑ "Veteran music director M G Radhakrishnan dead" (in ഇംഗ്ലീഷ്). Sify Movies. Retrieved 5 July 2010.
- ↑ 9.0 9.1 "അടൂർ പങ്കജം അന്തരിച്ചു". മാതൃഭൂമി. 26 June 2010. Archived from the original on 2011-08-05. Retrieved 26 June 2010.
- ↑ [ http://www.forbes.com/feeds/ap/2010/06/19/entertainment-eu-saramago-funeral_7703197.html?boxes=financechannelAP[പ്രവർത്തിക്കാത്ത കണ്ണി] Saramago's body taken to Portugal for funeral]
- ↑ "സംവിധായകൻ പി.ജി വിശ്വംഭരൻ അന്തരിച്ചു". മംഗളം. 16 June 2010. Retrieved 16 June 2010.
- ↑ "കോവിലൻ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2010-06-05. Retrieved 2 June 2010..
- ↑ "Final journey: Nation bids adieu to ex-vp Shekhawat" (in Englsh). Time of India. Retrieved 18 May 2010.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Nigerian President Umaru Yar'Adua dead" (in ഇംഗ്ലീഷ്). Hindusthan Times. Archived from the original on 2010-05-09. Retrieved 6 May 2010.
- ↑ "വർക്കല രാധാകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2010-04-29. Retrieved 26 April 2010.
- ↑ "Malayalam actor Sreenath found dead in hotel room". The Times of India. 23 April 2010. Retrieved 24 April 2010.
- ↑ "Former Nepal PM Girija Prasad Koirala Dead". Outlook. 20 March 2010. Archived from the original on 2011-07-18. Retrieved 2010-04-26.
- ↑ "ഡോ.കെ.എൻ രാജ് അന്തരിച്ചു". Mathrubhumi. Archived from the original on 2010-02-13. Retrieved 10 February 2010.
- ↑ "Eminent economist K N Raj passes away". Press Trust of India. Archived from the original on 2010-02-14. Retrieved 10 February 2010.
- ↑ "VMC Haneefa passes away" (in ഇംഗ്ലീഷ്). sify.com. Retrieved 4 February 2010.
- ↑ "Communist patriarch Jyoti Basu dead" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2010-01-21. Retrieved 17 January 2010.
- ↑ "ഡോ.കെ.എം. പ്രഭാകരവാര്യർ അന്തരിച്ചു". മാതൃഭൂമി. Retrieved 17 January 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Veteran sports scribe Vimcy passes away" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2010-01-14. Retrieved 17 January 2010.