Jump to content

2012 ഏഷ്യാകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2012 ഏഷ്യാകപ്പ്
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ
ക്രിക്കറ്റ് ശൈലിഏകദിനം
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ, Knockout
ആതിഥേയർ ബംഗ്ലാദേശ്
ജേതാക്കൾ പാകിസ്താൻ[1][2][3] (2-ആം തവണ)
പങ്കെടുത്തവർ4
ആകെ മത്സരങ്ങൾ7
ടൂർണമെന്റിലെ കേമൻബംഗ്ലാദേശ് ഷക്കീബ് അൽ ഹസൻ[4][5]
ഏറ്റവുമധികം റണ്ണുകൾഇന്ത്യ വിരാട് കോഹ്ലി (357)[6]
ഏറ്റവുമധികം വിക്കറ്റുകൾപാകിസ്താൻ ഉമർ ഗുൽ (9)[7]
2010
2014

ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പാകിസ്താനും പങ്കെടുക്കുത്ത പതിനൊന്നാമത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് 2012 മാർച്ച് 11 മുതൽ 22 വരെ ബംഗ്ലാദേശിൽ വച്ചു നടന്നു. കലാശക്കളിയിൽ ബംഗ്ലാദേശിനെ 2 റൺസിനു പരാജയപ്പെടുത്തി പാകിസ്താൻ ചാമ്പ്യന്മാരായി. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസനാണ് ലഭിച്ചത്. വിരാട് കോഹ്ലിയാണ് കൂടുതൽ റൺസ് നേടിയത്.

നടന്ന എല്ലാ മത്സരങ്ങളും മിർപുരിലാണ് നടന്നത്.

City Venue Capacity Matches
Mirpur, Dhaka Sher-e-Bangla Cricket Stadium
26,000 7
2012 ഏഷ്യാകപ്പ് is located in Bangladesh
Sher-e-Bangla Cricket Stadium
Sher-e-Bangla Cricket Stadium
Venue in Bangladesh

കളിസംഘം

[തിരുത്തുക]
 ബംഗ്ലാദേശ്  ഇന്ത്യ  പാകിസ്താൻ  ശ്രീലങ്ക

പോയന്റ് പട്ടിക

[തിരുത്തുക]
Pos ടീം കളി ജയം തോൽവി T NR BP Pts HTH NRR For Against
1  പാകിസ്താൻ 3 2 1 0 0 1 9 0.4439 780 (139.5) 759 (147.5)
2  ബംഗ്ലാദേശ് 3 2 1 0 0 0 8 1 0.0223 746 (136.3) 762 (140)
3  ഇന്ത്യ 3 2 1 0 0 0 8 0 0.3774 923 (147.5) 876 (149.2)
4  ശ്രീലങ്ക 3 0 3 0 0 0 0 -0.8869 653 (140) 705 (127)

മത്സരഫലം

[തിരുത്തുക]

ഗ്രൂപ്പ് ഘട്ടം

[തിരുത്തുക]

All times local (UTC+06:00)

11 March 2012
14:00 (ഡേ/നൈ)
Scorecard
പാകിസ്താൻ 
262/8 (50 overs)
v
പാക്കിസ്ഥാൻ 21റൺസിന് വിജയിച്ചു
Sher-e-Bangla Cricket Stadium, Mirpur Thana
അമ്പയർമാർ: Ian Gould (Eng) and Paul Reiffel (Aus)
കളിയിലെ താരം: മുഹമ്മദ് ഹഫീസ് (Pak)
  • ബംഗ്ലാദേശ് ടോസ് വിജയിച്ച് ഫീൽഡിങ് തിരഞ്ഞെടുത്തു
13 March 2012
14:00 (ഡേ/നൈ)
Scorecard
ഇന്ത്യ 
304/3 (50 overs)
v
 ശ്രീലങ്ക
254 (45.1 overs)
Virat Kohli 108 (120)
Farveez Maharoof 2/57 (10 overs)
Mahela Jayawardene 78 (59)
Irfan Pathan 4/32 (8.1 overs)
India won by 50 runs
Sher-e-Bangla Cricket Stadium, Mirpur Thana
അമ്പയർമാർ: Steve Davis (Aus) and Ian Gould (Eng)
കളിയിലെ താരം: Virat Kohli (Ind)
  • Sri Lanka won the toss and elected to field.
15 March 2012
14:00 (ഡേ/നൈ)
Scorecard
ശ്രീലങ്ക 
188 (45.4 overs)
v
 പാകിസ്താൻ
189/4 (39.5 overs)
Kumar Sangakkara 71 (92)
Aizaz Cheema 4/43 (9 overs)
Umar Akmal 77 (72)
Suranga Lakmal 2/37 (8 overs)
Pakistan won by 6 wickets
Sher-e-Bangla Cricket Stadium, Mirpur Thana
അമ്പയർമാർ: Steve Davis (Aus) and Paul Reiffel (Aus)
കളിയിലെ താരം: Aizaz Cheema (Pak)
  • Sri Lanka won the toss and elected to bat.
  • Pakistan earned a bonus point.
16 March 2012
14:00 (ഡേ/നൈ)
Scorecard
ഇന്ത്യ 
289/5 (50 overs)
v
 ബംഗ്ലാദേശ്
293/5 (49.2 overs)
Tamim Iqbal 70 (99)
Praveen Kumar 3/56 (10 overs)
Bangladesh won by 5 wickets
Sher-e-Bangla Cricket Stadium, Mirpur Thana
അമ്പയർമാർ: Ian Gould (Eng) and Paul Reiffel (Aus)
കളിയിലെ താരം: Shakib Al Hasan (Ban)
18 March 2012
14:00 (ഡേ/നൈ)
Scorecard
v
 ഇന്ത്യ
330/4 (47.5 overs)
Nasir Jamshed 112 (104)
Ashok Dinda 2/47 (8 overs)
Virat Kohli 183 (148)
Mohammad Hafeez 1/42 (9 overs)
India won by 6 wickets
Sher-e-Bangla Cricket Stadium, Mirpur Thana
അമ്പയർമാർ: Steve Davis (Aus) and Ian Gould (Eng)
കളിയിലെ താരം: Virat Kohli (Ind)
  • Pakistan won the toss and elected to bat.
  • Virat Kohli's score was the highest individual innings for a batsman in the Asia Cup.[10][11]
  • Virat Kohli's innings was the highest individual innings for a batsman against Pakistan in a ODI.[10][11]
  • Nasir Jamshed and Mohammad Hafeez's opening partnership of 224 is a record for Pakistan versus India.[10][11][12]
20 March 2012
14:00 (ഡേ/നൈ)
Scorecard
ശ്രീലങ്ക 
232 (49.5 overs)
v
 ബംഗ്ലാദേശ്
212/5 (37.1 overs)
Chamara Kapugedera 62 (92)
Nazmul Hossain 3/32 (8 overs)
Tamim Iqbal 59 (57)
Nuwan Kulasekara 2/30 (6 overs)
Bangladesh won by 5 wickets (D/L method)
Sher-e-Bangla Cricket Stadium, Mirpur Thana
അമ്പയർമാർ: Steve Davis (Aus) and Paul Reiffel (Aus)
കളിയിലെ താരം: Shakib Al Hasan (Ban)
  • Bangladesh won the toss and elected to field.
  • Rain reduced Bangladesh's innings to 40 overs, target revised to 212 by Duckworth-Lewis method.[13]
  • Bangladesh qualified for the finals for the first time due to head to head record against India.[14][15]
22 March 2012
14:00 (ഡേ/നൈ)
Scorecard
പാകിസ്താൻ 
236/9 (50 overs)
v
Sarfraz Ahmed 46* (52)
Abdur Razzak 2/26 (10 overs)
Shakib Al Hasan 68 (72)
Aizaz Cheema 3/46 (7 overs)
Pakistan won by 2 runs
Sher-e-Bangla Cricket Stadium, Mirpur Thana
അമ്പയർമാർ: Steve Davis (Aus) and Ian Gould (Eng)
കളിയിലെ താരം: Shahid Afridi (Pak)
  • Bangladesh won the toss and elected to field.[16]
  • Pakistan won the Asia Cup for the second time (first in 2000).[17]
  • Tamim Iqbal is the first Bangladeshi to score 4 consecutive ODI half-centuries.[17]

റെക്കോർഡുകൾ

[തിരുത്തുക]

ബാറ്റിങ്

[തിരുത്തുക]
താരം ടീം കളി റൺസ് ശരാശരി SR HS 100s 50s
കോഹ്ലി, വിരാട്വിരാട് കോഹ്ലി  ഇന്ത്യ 3 357 119 102 183 2 1
Iqbal, TamimTamim Iqbal  ബംഗ്ലാദേശ് 4 253 63.25 80.831 70 0 4
Hafeez, MohammadMohammad Hafeez  പാകിസ്താൻ 4 245 61.25 67.867 105 1 1
Al Hasan, ShakibShakib Al Hasan  ബംഗ്ലാദേശ് 4 237 59.25 110.233 68 0 3
Jamshed, NasirNasir Jamshed  പാകിസ്താൻ 4 193 48.25 96.02 112 1 1
Source:[6]

ബൗളിങ്

[തിരുത്തുക]
Player Team Matches Wickets Runs Average SR Best Econ 4 wi
Gul, UmarUmar Gul  പാകിസ്താൻ 4 9 208 23.111 24 3/58 5.778 0
Ajmal, SaeedSaeed Ajmal  പാകിസ്താൻ 4 8 161 20.125 28.25 3/27 4.274 0
Cheema, AizazAizaz Cheema  പാകിസ്താൻ 4 8 196 24.5 24.75 4/43 5.939 1
Razzak, AbdurAbdur Razzak  ബംഗ്ലാദേശ് 4 6 154 25.667 40 2/26 3.85 0
Mortaza, MashrafeMashrafe Mortaza  ബംഗ്ലാദേശ് 4 6 177 29.5 39.833 2/44 4.444 0

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; R5 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; R6 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; R7 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Asia Cup – Final". ESPNCricinfo. 22 March 2012. Retrieved 22 March 2012.
  5. "Pakistan wins Asia Cup tournament in a nail biting final". Asian Tribune. 22 March 2012. Retrieved 23 March 2012.
  6. 6.0 6.1 "Records / Asia Cup, 2011/12 / Most runs". ESPNCricinfo. 22 March 2012. Retrieved 22 March 2012.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mostwickets എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. Ravindran, Siddarth (16 March 2012). "Tendulkar scores his 100th international century". ESPN Cricinfo. Retrieved 16 March 2012.
  9. "Sachin Tendulkar finally hits 100th international century". The Times of India. 16 March 2012. Retrieved 16 March 2012.
  10. 10.0 10.1 10.2 Gupta, Rajneesh (18 March 2012). "Statistical highlights, Ind vs Pak, Asia Cup". Cricketnext.in.com. Archived from the original on 2012-03-20. Retrieved 18 March 2012. Archived 2012-03-20 at the Wayback Machine.
  11. 11.0 11.1 11.2 Ramakrishnan, Madhusudhan (18 March 2012). "Kohli's mastery of chases". ESPN Cricinfo. Retrieved 18 March 2012.
  12. Purohit, Abhishek. "Kohli demolishes Pakistan in record chase". Retrieved 18 March 2012.
  13. "Cricket-Rain delays start of Bangladesh innings v Sri Lanka". Reuters. 20 March 2012. Archived from the original on 2013-05-05. Retrieved 21 March 2012.
  14. "Tamim, Shakib lead Bangladesh into final". Stabroek News. 21 March 2012. Retrieved 21 March 2012.
  15. Balachandran, Kanishkaa (20 March 2012). "Team effort takes Bangladesh to historic final". ESPN Cricinfo. Retrieved 21 March 2012.
  16. "Bangladesh win toss, put Pak to bat". Hindustan Times. 22 March 2012. Archived from the original on 2013-05-09. Retrieved 22 March 2012.
  17. 17.0 17.1 Ramakrishnan, Madhusudhan (22 March 2012). "Middle-over batting costs Bangladesh". ESPN Cricinfo. Retrieved 23 March 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=2012_ഏഷ്യാകപ്പ്&oldid=3777837" എന്ന താളിൽനിന്ന് ശേഖരിച്ചത്