ഏയ്ഞ്ചലോ മാത്യൂസ്
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഏയ്ഞ്ചലോ ഡേവിസ് മാത്യൂസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കൊളംബോ, ശ്രീലങ്ക | 2 ജൂൺ 1987|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Kaluwa, Angie | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (2 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm fast-medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾറൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 112) | 4 July 2009 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 31 December 2013 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 137) | 31 December 2008 v Zimbabwe | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 27 December 2013 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | Kolkata Knight Riders (India) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–2013 | Pune Warriors (India) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012 | Nagenahira Nagas (Sri Lanka) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPN Cricinfo, 20 June 2014 |
ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ഏയ്ഞ്ചലോ മാത്യൂസ്.
കായിക ജീവിതം
[തിരുത്തുക]2009ൽ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഏയ്ഞ്ചലോ മാത്യൂസ് അരങ്ങേറ്റം കുറിച്ചത്. പാകിസ്താൻ താരങ്ങളായ സയീദ് അജ്മലിന്റെയും മുഹമ്മദ് ആമിറിന്റെയും അരങ്ങേറ്റം ഈ പരമ്പരയിലായിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തന്റെ ആദ്യ അർധ സെഞ്ച്വറി നേടി. 2011ൽ കൊളംബോയിൽ വെച്ച് ഓസ്ട്രേലിയയ്ക്കെതിരെയാണ് തന്റെ ആദ്യ സെഞ്ച്വറി മാത്യൂസ് നേടിയത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ ടീമുകൾക്കെതിരെ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് മാത്യൂസ് കാഴ്ചവെച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ നാല് സെഞ്ച്വറികളിൽ രണ്ടും മികച്ച പേസ് ബൗളർമാരായ ജയിംസ് ആന്റേഴ്സണും സ്റ്റുവർട്ട് ബ്രോഡ് എന്നിവരടങ്ങയ ഇംഗ്ലണ്ട് ടീമിനെതിരായി ആയിരുന്നു. 13 മത്സരങ്ങളിൽ ക്യാപ്റ്റനായി 86.62 ശരാശരി നേടി.
ക്യാപ്റ്റനെന്ന നിലയിൽ
[തിരുത്തുക]2012ലെ ടി20 ലോകകപ്പിനു ശേഷം മഹേള ജയവർധനെ ക്യാപ്റ്റൻ സ്ഥാനമസ്ഥാനമൊഴിഞ്ഞപ്പോൾ മാത്യൂസ് ടി20 ടീമിന്റെ ക്യാപ്റ്റനായി. 2013ൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി. ഇംഗ്ലണ്ടിനെതിരായ പരമ്പര മാത്യൂസിന്റെ നേതൃത്വത്തിൽ ടീം 3-2ന് സ്വന്തമാക്കി. പാകിസ്താനെതിരായ പരമ്പരയും നേടിയിരുന്നു.
ടെസ്റ്റ്
[തിരുത്തുക]നം. | റൺസ് | എതിർടീം | Batting position | ഇന്നിങ്സ് | ടെസ്റ്റ് | Venue | H/A/N | Date | Result | Ref |
---|---|---|---|---|---|---|---|---|---|---|
1 | 105* | ഓസ്ട്രേലിയ | 6 | 1 | 3/3 | SSC, Colombo | Home | Error in Template:Date table sorting: 'September' is not a valid month | Drawn | [1] |
2 | 157* | പാകിസ്ഥാൻ | 6 | 2 | 1/3 | Sheikh Zayed Cricket Stadium, Abu Dhabi | Away | Error in Template:Date table sorting: 'January' is not a valid month | Drawn | [2] |
3 | 102 | ഇംഗ്ലണ്ട് | 6 | 1 | 1/2 | Lord's, London | Away | Error in Template:Date table sorting: 'June' is not a valid month | Drawn | [3] |
4 | 160 | ഇംഗ്ലണ്ട് | 6 | 2 | 2/2 | Headingley, Leeds | Away | Error in Template:Date table sorting: 'June' is not a valid month | Won | [4] |
ഏകദിനം
[തിരുത്തുക]നം. | റൺസ് | എതിർടീം | Batting position | ഇന്നിങ്സ് | ടെസ്റ്റ് | Venue | H/A/N | Date | Result | Ref |
---|---|---|---|---|---|---|---|---|---|---|
1 | 139* | ഇന്ത്യ | 5 | JSCA International Cricket Stadium,Ranchi | Away | 16 November | Lost | [5] |
അവലംബം
[തിരുത്തുക]- ↑ "Australia tour of Sri Lanka, 2011, 3rd Test: Sri Lanka v Bangladesh at Colombo (SSC), Mar 16–20, 2013". ESPNcricinfo. Retrieved 8 January 2014.
- ↑ "Sri Lanka tour of United Arab Emirates, 2013/14, 1st Test: Sri Lanka v Pakistan at Abu Dhabi, 31 Dec 2013– 4 Jan 2014". ESPNcricinfo. Retrieved 8 January 2014.
- ↑ "Sri Lanka tour of England and Ireland, 1st Investec Test: England v Sri Lanka at Lord's, Jun 12–16, 2014". ESPNcricinfo. Retrieved 15 June 2014.
- ↑ "Sri Lanka tour of England and Ireland, 2nd Investec Test: England v Sri Lanka at Leeds, Jun 20–24, 2014". ESPNcricinfo. Retrieved 23 June 2014.
- ↑ http://www.espncricinfo.com/india-v-sri-lanka-2014-15/engine/match/792297.html
പുറം കണ്ണികൾ
[തിരുത്തുക]- Angelo Mathews (Player Profile) ESPN Cricinfo
- Angelo Mathews (Player Profile) Wisden India
- Official Site Archived 2013-07-12 at the Wayback Machine
- Angelo Mathews Island Cricket
- Angelo Mathews (Player Profile) Cricket Archive