2012 ഏഷ്യാകപ്പ്
ദൃശ്യരൂപം
(2012 Asia Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഘാടക(ർ) | ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിനം |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ, Knockout |
ആതിഥേയർ | ബംഗ്ലാദേശ് |
ജേതാക്കൾ | പാകിസ്ഥാൻ[1][2][3] (2-ആം തവണ) |
പങ്കെടുത്തവർ | 4 |
ആകെ മത്സരങ്ങൾ | 7 |
ടൂർണമെന്റിലെ കേമൻ | ഷക്കീബ് അൽ ഹസൻ[4][5] |
ഏറ്റവുമധികം റണ്ണുകൾ | വിരാട് കോഹ്ലി (357)[6] |
ഏറ്റവുമധികം വിക്കറ്റുകൾ | ഉമർ ഗുൽ (9)[7] |
ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പാകിസ്താനും പങ്കെടുക്കുത്ത പതിനൊന്നാമത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് 2012 മാർച്ച് 11 മുതൽ 22 വരെ ബംഗ്ലാദേശിൽ വച്ചു നടന്നു. കലാശക്കളിയിൽ ബംഗ്ലാദേശിനെ 2 റൺസിനു പരാജയപ്പെടുത്തി പാകിസ്താൻ ചാമ്പ്യന്മാരായി. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസനാണ് ലഭിച്ചത്. വിരാട് കോഹ്ലിയാണ് കൂടുതൽ റൺസ് നേടിയത്.
വേദി
[തിരുത്തുക]നടന്ന എല്ലാ മത്സരങ്ങളും മിർപുരിലാണ് നടന്നത്.
City | Venue | Capacity | Matches |
---|---|---|---|
Mirpur, Dhaka | Sher-e-Bangla Cricket Stadium |
26,000 | 7 |
കളിസംഘം
[തിരുത്തുക]ബംഗ്ലാദേശ് | ഇന്ത്യ | പാകിസ്ഥാൻ | ശ്രീലങ്ക |
---|---|---|---|
പോയന്റ് പട്ടിക
[തിരുത്തുക]Pos | ടീം | കളി | ജയം | തോൽവി | T | NR | BP | Pts | HTH | NRR | For | Against |
---|---|---|---|---|---|---|---|---|---|---|---|---|
1 | പാകിസ്ഥാൻ | 3 | 2 | 1 | 0 | 0 | 1 | 9 | – | 0.4439 | 780 (139.5) | 759 (147.5) |
2 | ബംഗ്ലാദേശ് | 3 | 2 | 1 | 0 | 0 | 0 | 8 | 1 | 0.0223 | 746 (136.3) | 762 (140) |
3 | ഇന്ത്യ | 3 | 2 | 1 | 0 | 0 | 0 | 8 | 0 | 0.3774 | 923 (147.5) | 876 (149.2) |
4 | ശ്രീലങ്ക | 3 | 0 | 3 | 0 | 0 | 0 | 0 | – | -0.8869 | 653 (140) | 705 (127) |
മത്സരഫലം
[തിരുത്തുക]ഗ്രൂപ്പ് ഘട്ടം
[തിരുത്തുക]All times local (UTC+06:00)
1
[തിരുത്തുക]v
|
||
- ബംഗ്ലാദേശ് ടോസ് വിജയിച്ച് ഫീൽഡിങ് തിരഞ്ഞെടുത്തു
Match 2
[തിരുത്തുക]v
|
||
- Sri Lanka won the toss and elected to field.
Match 3
[തിരുത്തുക]v
|
||
- Sri Lanka won the toss and elected to bat.
- Pakistan earned a bonus point.
Match 4
[തിരുത്തുക]v
|
||
- Bangladesh won the toss and elected to field.
- Sachin Tendulkar (Ind) became the first batsman to score 100 centuries in international cricket.[8][9]
Match 5
[തിരുത്തുക]v
|
||
- Pakistan won the toss and elected to bat.
- Virat Kohli's score was the highest individual innings for a batsman in the Asia Cup.[10][11]
- Virat Kohli's innings was the highest individual innings for a batsman against Pakistan in a ODI.[10][11]
- Nasir Jamshed and Mohammad Hafeez's opening partnership of 224 is a record for Pakistan versus India.[10][11][12]
Match 6
[തിരുത്തുക]v
|
||
- Bangladesh won the toss and elected to field.
- Rain reduced Bangladesh's innings to 40 overs, target revised to 212 by Duckworth-Lewis method.[13]
- Bangladesh qualified for the finals for the first time due to head to head record against India.[14][15]
Final
[തിരുത്തുക]v
|
||
റെക്കോർഡുകൾ
[തിരുത്തുക]ബാറ്റിങ്
[തിരുത്തുക]താരം | ടീം | കളി | റൺസ് | ശരാശരി | SR | HS | 100s | 50s |
---|---|---|---|---|---|---|---|---|
കോഹ്ലി, വിരാട്വിരാട് കോഹ്ലി | ഇന്ത്യ | 3 | 357 | 119 | 102 | 183 | 2 | 1 |
Iqbal, TamimTamim Iqbal | ബംഗ്ലാദേശ് | 4 | 253 | 63.25 | 80.831 | 70 | 0 | 4 |
Hafeez, MohammadMohammad Hafeez | പാകിസ്ഥാൻ | 4 | 245 | 61.25 | 67.867 | 105 | 1 | 1 |
Al Hasan, ShakibShakib Al Hasan | ബംഗ്ലാദേശ് | 4 | 237 | 59.25 | 110.233 | 68 | 0 | 3 |
Jamshed, NasirNasir Jamshed | പാകിസ്ഥാൻ | 4 | 193 | 48.25 | 96.02 | 112 | 1 | 1 |
Source:[6]
ബൗളിങ്
[തിരുത്തുക]Player | Team | Matches | Wickets | Runs | Average | SR | Best | Econ | 4 wi |
---|---|---|---|---|---|---|---|---|---|
Gul, UmarUmar Gul | പാകിസ്ഥാൻ | 4 | 9 | 208 | 23.111 | 24 | 3/58 | 5.778 | 0 |
Ajmal, SaeedSaeed Ajmal | പാകിസ്ഥാൻ | 4 | 8 | 161 | 20.125 | 28.25 | 3/27 | 4.274 | 0 |
Cheema, AizazAizaz Cheema | പാകിസ്ഥാൻ | 4 | 8 | 196 | 24.5 | 24.75 | 4/43 | 5.939 | 1 |
Razzak, AbdurAbdur Razzak | ബംഗ്ലാദേശ് | 4 | 6 | 154 | 25.667 | 40 | 2/26 | 3.85 | 0 |
Mortaza, MashrafeMashrafe Mortaza | ബംഗ്ലാദേശ് | 4 | 6 | 177 | 29.5 | 39.833 | 2/44 | 4.444 | 0 |
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;R5
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;R6
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;R7
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Asia Cup – Final". ESPNCricinfo. 22 March 2012. Retrieved 22 March 2012.
- ↑ "Pakistan wins Asia Cup tournament in a nail biting final". Asian Tribune. 22 March 2012. Retrieved 23 March 2012.
- ↑ 6.0 6.1 "Records / Asia Cup, 2011/12 / Most runs". ESPNCricinfo. 22 March 2012. Retrieved 22 March 2012.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;mostwickets
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Ravindran, Siddarth (16 March 2012). "Tendulkar scores his 100th international century". ESPN Cricinfo. Retrieved 16 March 2012.
- ↑ "Sachin Tendulkar finally hits 100th international century". The Times of India. 16 March 2012. Retrieved 16 March 2012.
- ↑ 10.0 10.1 10.2 Gupta, Rajneesh (18 March 2012). "Statistical highlights, Ind vs Pak, Asia Cup". Cricketnext.in.com. Archived from the original on 2012-03-20. Retrieved 18 March 2012. Archived 2012-03-20 at the Wayback Machine
- ↑ 11.0 11.1 11.2 Ramakrishnan, Madhusudhan (18 March 2012). "Kohli's mastery of chases". ESPN Cricinfo. Retrieved 18 March 2012.
- ↑ Purohit, Abhishek. "Kohli demolishes Pakistan in record chase". Retrieved 18 March 2012.
- ↑ "Cricket-Rain delays start of Bangladesh innings v Sri Lanka". Reuters. 20 March 2012. Archived from the original on 2013-05-05. Retrieved 21 March 2012.
- ↑ "Tamim, Shakib lead Bangladesh into final". Stabroek News. 21 March 2012. Retrieved 21 March 2012.
- ↑ Balachandran, Kanishkaa (20 March 2012). "Team effort takes Bangladesh to historic final". ESPN Cricinfo. Retrieved 21 March 2012.
- ↑ "Bangladesh win toss, put Pak to bat". Hindustan Times. 22 March 2012. Archived from the original on 2013-05-09. Retrieved 22 March 2012.
- ↑ 17.0 17.1 Ramakrishnan, Madhusudhan (22 March 2012). "Middle-over batting costs Bangladesh". ESPN Cricinfo. Retrieved 23 March 2012.