2017 ലെ പത്മ പുരസ്കാരങ്ങൾ ലഭിച്ചവരുടെ പട്ടിക
ദൃശ്യരൂപം
2017 ലെ പത്മ പുരസ്കാരങ്ങൾ 2017 ജനുവരി 25 ന് പ്രഖ്യാപിച്ചു.[1] ആറ് മലയാളികളാണ് പദ്മ പുരസ്‌കാരങ്ങൾക്ക് അർഹരായത്. ഗായകൻ യേശുദാസിന് പദ്മവിഭൂഷൺ ലഭിച്ചു.[2]
പത്മവിഭൂഷൺ
[തിരുത്തുക]നമ്പർ | പേര് | മേഖല | സംസ്ഥാനം |
1 | കെ.ജെ. യേശുദാസ് | കല – സംഗീതം | കേരളം |
2 | ജഗ്ഗി വാസുദേവ് | ആത്മീയത | തമിഴ്‌നാട് |
3 | ശരദ് പവാർ | പൊതു പ്രവർത്തനം | മഹാരാഷ്ട്ര |
4 | മുരളി മനോഹർ ജോഷി | പൊതു പ്രവർത്തനം | ഉത്തർപ്രദേശ് |
5 | പ്രൊഫ. ഉടുപ്പി രാമചന്ദ്ര റാവു | ശാസ്ത്രം & എഞ്ചിനീയറിംഗ് | കർണ്ണാടക |
6 | സുന്ദർലാൽ പട്‌വ (മരണാനന്തരം) | പൊതു പ്രവർത്തനം | മധ്യപ്രദേശ് |
7 | പി.എ. സാങ്മ (മരണാനന്തരം) | പൊതു പ്രവർത്തനം | മേഘാലയ |
പത്മഭൂഷൺ
[തിരുത്തുക]നമ്പർ | പേര് | മേഖല | സംസ്ഥാനം |
8 | വിശ്വമോഹൻ ഭട്ട് | കല – സംഗീതം | രാജസ്ഥാൻ |
9 | ഡോ. ദേവി പ്രസാദ് ദ്വിവേദി | സാഹിത്യം & വിദ്യാഭ്യാസം | ഉത്തർപ്രദേശ് |
10 | തെഹംടൺ ഉദ്വാദിയ | വൈദ്യം | മഹാരാഷ്ട്ര |
11 | രത്‌ന സുന്ദർ മഹാരാജ് | ആത്മീയത | ഗുജറാത്ത് |
12 | സ്വാമി നിരഞ്ജന നാഥ സരസ്വതി | യോഗ | ബിഹാർ |
13 | മഹാചക്രി സിരിൻധോൺ | സാഹിത്യം & വിദ്യാഭ്യാസം | ( തായ്‌ലൻഡ്) |
14 | ചോ രാമസ്വാമി | സാഹിത്യം & വിദ്യാഭ്യാസം-പത്ര പ്രവർത്തനം | തമിഴ്‌നാട് |
പത്മശ്രീ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ pib.nic.in/newsite/erelease.aspx?relid=157675
- ↑ http://www.mathrubhumi.com/news/india/padma-awards-1.1682930