2024 ഐ.സി.സി. വേൾഡ് ട്വന്റി 20
ദൃശ്യരൂപം
(2024 ICC Men's T20 World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:2024 ICC Men's T20 World Cup logo.svg
| |
തീയതി | 1–29 ജൂൺ 2024 |
---|---|
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ക്രിക്കറ്റ് ശൈലി | ട്വന്റി 20 ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | ഗ്രൂപ്പ് സ്റ്റേജ്, സൂപ്പർ 8, Knockout stage |
ആതിഥേയർ | ![]() ![]() |
ജേതാക്കൾ | ![]() |
രണ്ടാം സ്ഥാനം | ![]() |
പങ്കെടുത്തവർ | 20 |
ആകെ മത്സരങ്ങൾ | 55 |
ടൂർണമെന്റിലെ കേമൻ | ![]() |
ഏറ്റവുമധികം റണ്ണുകൾ | ![]() |
ഏറ്റവുമധികം വിക്കറ്റുകൾ | ![]() ![]() |
ഔദ്യോഗിക വെബ്സൈറ്റ് | t20worldcup.com |
രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ട്വന്റി20 ലോകകപ്പിന്റെ ഒൻപതാമത്തെ പതിപ്പാണ് ട്വന്റി 20 ലോകകപ്പ് 2024 . ജൂൺ 1 2024 മുതൽ ജൂൺ 29 2024 വരെയായിരുന്നു ടൂർണമെന്റ്. വെസ്റ്റ് ഇൻഡീസിലും യു.എസ്.എയിലുമായിട്ടാണ് മൽസരങ്ങൾ നടന്നത്. ജൂൺ 29-ന് കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഇന്ത്യ ചാമ്പ്യന്മാരായി. ജസ്പ്രീത് ബുമ്രയെ ടൂർണമെന്റിലെ താരമായി ഐ.സി.സി പ്രഖ്യാപിച്ചു.
ഗ്രൂപ്പ് ഘട്ടം[തിരുത്തുക]
ഗ്രൂപ്പ് ഘട്ടം | |||
---|---|---|---|
ഗ്രൂപ്പ് എ | ഗ്രൂപ്പ് ബി | ഗ്രൂപ്പ് സി | ഗ്രൂപ്പ് ഡി |
|
|
| |
സ്രോതസ്സ്: ESPNcricinfo[1]
|
ഗ്രൂപ്പ് എ[തിരുത്തുക]
Pos | ടീം | കളികൾ | വിജയം | തോൽവി | ഫലം ഇല്ല | പോയിന്റ്സ് | റൺ റേറ്റ് | യോഗ്യത |
---|---|---|---|---|---|---|---|---|
1 | ![]() |
4 | 3 | 0 | 1 | 7 | — | സൂപ്പർ 8ലേക്ക് യോഗ്യത നേടി |
2 | ![]() |
4 | 2 | 1 | 1 | 5 | — | |
3 | ![]() |
4 | 2 | 2 | 0 | 4 | — | പുറത്തായി |
4 | ![]() |
4 | 1 | 2 | 1 | 3 | — | |
5 | ![]() |
4 | 0 | 3 | 1 | 1 | — |
സ്രോതസ്സ്: ESPNcricinfo[1]
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
(H) ആതിഥേയർ.
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
(H) ആതിഥേയർ.
ഗ്രൂപ്പ് ബി[തിരുത്തുക]
ഫലകം:2024 ICC Men's T20 World Cup Group B
ഗ്രൂപ്പ് സി[തിരുത്തുക]
ഫലകം:2024 ICC Men's T20 World Cup Group C
ഫലകം:ICC Men's T20 World Cup ഫലകം:International cricket in 2024 ഫലകം:World championships in 2024
- ↑ 1.0 1.1 "T20 World Cup Points Table | T20 World Cup Standings | T20 World Cup Ranking". ESPNcricinfo (in ഇംഗ്ലീഷ്). Retrieved 2024-06-12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "gs24" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു