നവംബർ 22
ദൃശ്യരൂപം
(22 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 22 വർഷത്തിലെ 326-ാം ദിനമാണ് (അധിവർഷത്തിൽ 327). വർഷത്തിൽ 39 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1922 - പര്യവേഷകൻ ഹോവാർഡ് കാർട്ടറുടെ നേതൃത്വത്തിലുള്ള സംഘം തുതൻഖാമന്റെ കല്ലറ തുറന്നു
- 1943 - ലെബനൺ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി
- 1963 - അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടു
- 1975 - ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മരണത്തെ തുടർന്ന് യുവാൻ കാർലോസ് സ്പെയിനിലെ രാജാവായി
- 1977 - ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനും ന്യൂയോർക്കിനുമിടയിൽ കോൺകോർഡ് ശബ്ദാതിവേഗ സർവീസ് ആരംഭിച്ചു
- 1990 - മാർഗരറ്റ് താച്ചർ ബ്രിട്ടനിലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു.
- 2005 - ആൻജല മെർക്കൽ ആദ്യ ജർമ്മൻ വനിതാ ചാൻസലറായി
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1963 - ബ്രിട്ടീഷ് സാഹിത്യകാരൻ ആൽഡസ് ഹക്സ്ലിയുടെ ചരമദിനം