ജൂലൈ 23
ദൃശ്യരൂപം
(23 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം, വർഷത്തിലെ 204 (അധിവർഷത്തിൽ 205)-ാം ദിനമാണ് ജൂലൈ 23 . വർഷാവസാനത്തിനായി 161 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1793 - പ്രഷ്യ, ജർമൻ നഗരമായ മൈന്റ്സ് കീഴടക്കി.
- 1840 - ആക്ട് ഓഫ് യൂണിയൻ പ്രകാരം കാനഡ പ്രവിശ്യ രൂപവത്കരിക്കപ്പെട്ടു.
- 1903 - ഫോർഡ് മോട്ടോർ കമ്പനി അവരുടെ ആദ്യത്തെ കാർ വിറ്റു.
- 1929 - ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാർ രാജ്യത്ത് വിദേശി വാക്കുകളുടെ പ്രയോഗം നിരോധിച്ചു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലർ ഓപ്പറേഷൻ എഡിൽവെയ്സ് ഒപ്പുവച്ചു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1953 - ഗ്രഹാം ഗൂച്ച്, ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരൻ
ചരമവാർഷികങ്ങൾ
[തിരുത്തുക]- 2004 - മെഹ്മൂദ്, ഇന്ത്യൻ അഭിനേതാവ് (ജ. 1932)
- 2012 - ക്യാപ്റ്റൻ ലക്ഷ്മി, ഇന്ത്യൻ നാഷണൽ ആർമിയിലെ ഇന്ത്യൻ സൈനാധിപ, സിപിഐഎം നേതാവ് (ജ. 1914 ഒക്ടോബർ 24)
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ഈജിപ്ത് - വിപ്ലവ ദിനം(1952)