മാർച്ച് 24
ദൃശ്യരൂപം
(24 മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 24 വർഷത്തിലെ 83 (അധിവർഷത്തിൽ 84)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1837 - കാനഡയിൽ ആഫ്രിക്കൻ വംശജർക്ക് വോട്ടവകാശം അനുവദിച്ചു.
- 1882 - ക്ഷയത്തിനു കാരണമാകുന്ന ബാക്റ്റീരിയയെ കണ്ടെത്തിയെന്ന് റോബർട്ട് കൊച്ച് പ്രസ്താവിച്ചു.
- 1923 - ഗ്രീസ് റിപ്പബ്ലിക്കായി.
- 1972 - ഉത്തര അയർലന്റിൽ യു.കെ. നേരിട്ടുള്ള ഭരണം ഏർപ്പെടുത്തി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ