ഏപ്രിൽ 2
ദൃശ്യരൂപം
(2 ഏപ്രിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 2 വർഷത്തിലെ 92(അധിവർഷത്തിൽ 93)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1982 - ഫോൿലാൻഡ് യുദ്ധം. തെക്കെ അമേരിക്കയിലെ ഫോൿലാൻഡ് ദ്വീപിന്റെ അവകാശത്തെച്ചൊല്ലി ബ്രിട്ടണും അർജന്റീനയും തമ്മിൽ സംഘർഷം
ജന്മദിനങ്ങൾ
- ഒരു അഡാർ പെൺകുട്ടി ജനിച്ച ദിവസം
ചരമവാർഷികങ്ങൾ
- 2005 - ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കത്തോലിക്കാ സഭാതലവൻ .
മറ്റു പ്രത്യേകതകൾ
ലോക ഒാട്ടിസം ദിനം