ഏപ്രിൽ 30
ദൃശ്യരൂപം
(30 ഏപ്രിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 30 വർഷത്തിലെ 120(അധിവർഷത്തിൽ 121)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 313 - റോമൻ ചക്രവർത്തിയായ ലിസിനിയസ് കിഴക്കൻ റോമാസാമ്രാജ്യം സംയോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി.
- 1006 - രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തിളക്കമേറിയ സൂപ്പർനോവ SN 1006 ലൂപ്പസ് കോൺസ്റ്റലേഷനിൽ പ്രത്യക്ഷപ്പെട്ടു.
- 1492- സ്പെയിൻ ക്രിസ്റ്റഫർ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നൽകി.
- 1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാൻസിൽ നിന്നു 15 മില്യൺ ഡോളറിനു വാങ്ങി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
- 1999 - കംബോഡിയ ആസിയാനിൽ ചേർന്നു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1916 - ഇൻഫർമേഷൻ തിയറിയുടെ ഉപജ്ഞാതാവായ ക്ലോഡ് ഷാനൺ