ജൂലൈ 30
ദൃശ്യരൂപം
(30 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 30 വർഷത്തിലെ 211 (അധിവർഷത്തിൽ 212)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1930 - ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ഉറുഗ്വേ നേടി.
- 1966 - പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ഫുട്ബോൾ ലോകകപ്പ് നേടി.
- 1971 - അപ്പോളോ പതിനഞ്ച് മിഷൻ - ഡേവിഡ് സ്കോട്ടും ജെയിംസ് ഇർവിനും ഫാൾക്കൺ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി.
- 1971 - ഓൾ നിപ്പോൺ എയർവേയ്സിന്റെ ഒരു ബോയിങ് 727 വിമാനവും, ജപ്പാനീസ് വായുസേനയുടെ എഫ്.86 വിമാനവും ജപ്പാനിലെ മോറിയോക്കായിൽ കൂട്ടിയിടിച്ച്, 162 പേർ മരിച്ചു.
- 2020 - പെർസിവറൻസ് (റോവർ) വിക്ഷേപിച്ചു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1863 - ഫോർഡ് കമ്പനിയുടെ സ്ഥാപകനായ ഹെൻറി ഫോർഡ്
- 1889 - ടെലിവിഷൻ കണ്ടുപിടിച്ച വ്ലാദിമിർ സ്വോറികിൻ
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1998 - മലയാള ചലച്ചിത്ര സംവിധായകൻ ഭരതൻ
- 2007 - സ്വീഡിഷ് ചലച്ചിത്രസംവിധായകനായ ഇങ്മർ ബർഗ്മൻ