ആദി ശങ്കരാചാര്യ (ചലച്ചിത്രം)
ദൃശ്യരൂപം
(Adi Shankaracharya (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദി ശങ്കരാചാര്യ | |
---|---|
സംവിധാനം | ജി.വി. അയ്യർ |
നിർമ്മാണം | നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ |
തിരക്കഥ | ജി.വി. അയ്യർ |
ആസ്പദമാക്കിയത് | ശങ്കരാചാര്യരുടെ ജീവിതകഥ |
അഭിനേതാക്കൾ | സർവദമൻ ബാനർജി ശ്രീനിവാസ പ്രഭു ഭരത് ഭൂഷൺ |
സംഗീതം | എം. ബാലമുരളി കൃഷ്ണ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | സംസ്കൃതം |
സമയദൈർഘ്യം | 160 മിനിറ്റ് |
ജി.വി. അയ്യർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ സംസ്കൃതചലച്ചിത്രമാണ് ആദി ശങ്കരാചാര്യ (സംസ്കൃതത്തിൽ : आदिशङ्कराचार्यः).[1] എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹൈന്ദവ തത്ത്വചിന്തകനും അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ ശങ്കരാചാര്യരുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സംസ്കൃതചലച്ചിത്രവും ഇതു തന്നെയാണ്.[2] 1983-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചലച്ചിത്രം, തിരക്കഥ, ഛായാഗ്രഹണം, ശബ്ദലേഖനം എന്നിങ്ങനെ നാല് പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിരുന്നു.[3][4]
അഭിനേതാക്കളും അണിയറ പ്രവർത്തകരും
[തിരുത്തുക]അഭിനേതാക്കൾ
[തിരുത്തുക]- സർവദമൻ ഡി. ബാനർജി - ആദിശങ്കരൻ (ശങ്കരാചാര്യർ)
- ശ്രീനിവാസ പ്രഭു - Prajnaana.
- ടി.എസ്. നാഗഭരണ - മൃത്യു
- ഭരത് ഭൂഷൺ - ശിവഗുരു
- മഞ്ജുനാഥ് ഭട്ട് - പത്മപാദ
- ഗോപാൽ - തോടക
- വി.ആർ.കെ.പ്രസാദ് - Hasthamalaka.
- എം.വി. നാരായണ റാവു - സുരേശ്വര
- ഗോപിനാഥ് ദാസ് - ഗോവിന്ദ ഭാഗവതപാദർ
- എൽ. വി. ശാരദാ റാവു - ആര്യമ്പ
- ലീലാ നാരായണ റാവു - ഉഭയ ഭാരതി.
- ശ്രീപതി ബല്ലാൽ - Kumarila Bhatta.
- ജി.വി. അയ്യർ - വേദവ്യാസൻ.
- ഗോപി - ശങ്കരാചാര്യരുടെ ചെറുപ്പകാലം
- രാധാകൃഷ്ണ - ശങ്കരാചാര്യരുടെ ബാല്യകാലം
- രഘു അയ്യർ - young Pranjana.
- വിജയ് ഭരൻ - മൃത്യുവിന്റെ ചെറുപ്പകാലം
- ജി.വി. ശിവാനന്ദ് - ഗുരു
- ഗോപാലകൃഷ്ണ - നമ്പൂതിരി
- മല്ലേഷ് - കാപാലിക
- Murgod - ചണ്ഡാലൻ
- ബാലസുബ്രഹ്മണ്യ - ധനികൻ
- മനോഹർ - മാമ
- ജി.എസ്. നടരാജ് - വിഷ്ണു
- അജയ് - സത്യകാമ
- പുരുഷോത്തമ - ബുദ്ധഭിക്ഷു
- ബാലു - Chiushka.
- ഗിരീഷ് - വിദ്യാനന്ദ
- വീണ കമൽ - Jabali.
- ഗായത്രി - Amalaka Lady.
അണിയറയിൽ പ്രവർത്തിച്ചവർ
[തിരുത്തുക]- നിർമ്മാണം - ജി.വി. അയ്യർ.
- സംവിധാനം - ജി.വി. അയ്യർ.
- സംഗീത സംവിധാനം - ഡോ. എം. ബാലമുരളി കൃഷ്ണ.
- കലാസംവിധാനം - പി. കൃഷ്ണമൂർത്തി.
- പശ്ചാത്തലസംഗീതം - ബി.വി. കാരന്ത്.
- തിരക്കഥ - ജി.വി. അയ്യർ.
- സംഭാഷണം - ബാനർജി ഗോവിന്ദാചാര്യ.
- സ്ക്രിപ്റ്റ് (സംസ്കൃത തർജ്ജമ) - എൻ. രംഗനാഥ ശർമ്മ.
- ഫിലിം അഡ്വൈസർ - ടി.എം.പി. മഹാദേവൻ.
- പ്രൊഡക്ഷൻ ഇൻ ചാർജ് - കെ.വി. സുന്ദരാമ്പൈ
പുരസ്കാരങ്ങൾ
[തിരുത്തുക]- 1983 - ദേശീയ ചലച്ചിത്രപുരസ്കാരം
- മികച്ച ചലച്ചിത്രം: ജി.വി. അയ്യർ
- മികച്ച തിരക്കഥ: ജി.വി. അയ്യർ
- മികച്ച ഛായാഗ്രഹണം (കളർ): മധു അമ്പാട്ട്
- മികച്ച ശബ്ദലേഖനം: എസ്.പി. രാമനാഥൻ
അവലംബം
[തിരുത്തുക]- ↑ "Adi Shankaracharya -sanskrit -1983". Retrieved 2012 March 9.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Adi Shankaracharya (1983)". IMDb. Retrieved 2012 March 9.
{{cite web}}
: Check date values in:|accessdate=
(help) - ↑ "31st National Film Awards". India International Film Festival. Archived from the original on 2013-11-12.
- ↑ "31st National Film Awards (PDF)" (PDF). Directorate of Film Festivals. Archived from the original (PDF) on 2012-04-24.