ആൽഫ്രെഡ് ദേശീയോദ്യാനം
ദൃശ്യരൂപം
(Alfred National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൽഫ്രെഡ് ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Cann River |
നിർദ്ദേശാങ്കം | 37°34′17″S 149°21′37″E / 37.57139°S 149.36028°E |
സ്ഥാപിതം | 1925[1] |
വിസ്തീർണ്ണം | 30.50 km2 (11.8 sq mi)[2] |
Managing authorities | Parks Victoria |
Website | ആൽഫ്രെഡ് ദേശീയോദ്യാനം |
See also | Protected areas of Victoria |
ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തെ കിഴക്കൻ ഗിപ്പ്സ്ലാന്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ആൽഫ്രെഡ് ദേശീയോദ്യാനം. 3,050 ഹെക്റ്റർ പ്രദേശത്തായി [2] വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും കിഴക്കായി ഏകദേശം 388 കിലോമീറ്റർ അകലെയാണുള്ളത്. ഇത് വിജ്ഞാപനം ചെയ്യപ്പെട്ടത് 1925 നാണ്.
കാൻ നദിയ്ക്കും ഗിനാവോയ്ക്കുമിടയിലായി പ്രിൻസസ് ഹൈവേ ഈ ദേശീയോദ്യാനത്തിലൂടെ കടന്നു പോകുന്നു.
അവലംബം
[തിരുത്തുക]- ↑ "Alfred National Park". Parks Victoria. Archived from the original on 2014-08-18. Retrieved 20 August 2014.
- ↑ 2.0 2.1 Alfred National Park Visitor Guide (PDF). Parks Victoria. April 2008. p. 2. Archived from the original (PDF) on 2016-03-04. Retrieved 2017-06-22.