ഗ്രേറ്റർ ബെൻഡിഗോ ദേശീയോദ്യാനം
ദൃശ്യരൂപം
(Greater Bendigo National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രേറ്റർ ബെൻഡിഗോ ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Bendigo |
നിർദ്ദേശാങ്കം | 36°40′26″S 144°15′17″E / 36.67389°S 144.25472°E |
സ്ഥാപിതം | 30 ഒക്ടോബർ 2002[1] |
വിസ്തീർണ്ണം | 170 km2 (65.6 sq mi)[1] |
Managing authorities | Parks Victoria |
Website | ഗ്രേറ്റർ ബെൻഡിഗോ ദേശീയോദ്യാനം |
See also | Protected areas of Victoria |
ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ ലൊഡ്ഡൻ മല്ലി മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റർ ബെൻഡിഗോ ദേശീയോദ്യാനം. [2] 17,020 ഹെക്റ്റർ പ്രദേശത്തായായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം മുൻപുണ്ടായിരുന്ന വിപ്സ്റ്റിക് സ്റ്റേറ്റ് പാർക്ക്, കമറൂക സ്റ്റേറ്റ് പാർക്ക്, വൺ ട്രീ ഹിൽ റീജണൽ പാർക്ക്, മൗഡുറാങ് സ്റ്റേറ്റ് ഫോറസ്റ്റ്, സാന്ധർസ്റ്റ് സ്റ്റേറ്റ് ഫോറസ്റ്റ് എന്നിവയിൽ നിന്നാണ് 2002 ൽ രൂപീകരിച്ചത്. [3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Greater Bendigo National Park Management Plan" (PDF). Parks Victoria (PDF). Government of Victoria. July 2007. p. 1. ISBN 978-0-7311-8362-3. Archived from the original (PDF) on 2016-03-04. Retrieved 16 August 2014.
- ↑ "Greater Bendigo National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. December 2010. Archived from the original (PDF) on 2018-04-14. Retrieved 16 August 2014.
- ↑ "Greater Bendigo National Park". users.mcmedia.com.au. 2010. Archived from the original on 2017-06-29. Retrieved 4 July 2013.