ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം
ദൃശ്യരൂപം
(Chiltern-Mt Pilot National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Chiltern |
നിർദ്ദേശാങ്കം | 36°07′59″S 146°36′04″E / 36.13306°S 146.60111°E |
സ്ഥാപിതം | 30 ഒക്ടോബർ 2002[1] |
വിസ്തീർണ്ണം | 215.6 km2 (83.2 sq mi)[1] |
Managing authorities | Parks Victoria |
Website | ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം |
See also | Protected areas of Victoria |
ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഹ്യൂ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. [2] മെൽബണിൽ നിന്നും വടക്കു-കിഴക്കായി ഏകദേശം 275 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യനം 21,650 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഹ്യൂം ഫ്രീവേയ്ക്കും അൽബറി-മെൽബൺ റെയ്ൽപ്പാതയ്ക്കും കുറുകെയായി ബീച്വർത്തിൽ നിന്നും പടിഞ്ഞാറേയ്ക്കും ചിൽറ്റലിനു പറിഞ്ഞാറേയ്ക്കും ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. [1][2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Chiltern-Mt Pilot National Park Management Plan" (PDF). Parks Victoria (PDF). Melbourne: Victorian Government. 2008. Archived from the original (PDF) on 2016-03-04. Retrieved 8 April 2014.
- ↑ 2.0 2.1 Victoria’s National Parks Explorer’s Guide. Healesville: Parks Australia. 2001.
Chiltern-Mount Pilot National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.