Jump to content

അമ്മാൻ

Coordinates: 31°56′59″N 35°55′58″E / 31.94972°N 35.93278°E / 31.94972; 35.93278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അമ്മാൻ

عَمّان
നഗരം
Amman city, from right to left and from above to below: Abdali Project dominating Amman's skyline, Temple of Hercules on Amman Citadel, King Abdullah I Mosque and Raghadan Flagpole, Abdoun Bridge, Umayyad Palace, Ottoman Hejaz railway station and Roman Theatre.
Amman city, from right to left and from above to below: Abdali Project dominating Amman's skyline, Temple of Hercules on Amman Citadel, King Abdullah I Mosque and Raghadan Flagpole, Abdoun Bridge, Umayyad Palace, Ottoman Hejaz railway station and Roman Theatre.
Official seal of അമ്മാൻ
Seal
Nicknames: 
  • 'The White Pigeon'
  • 'The City of Stairs'
[1][2]
അമ്മാൻ is located in Jordan
അമ്മാൻ
അമ്മാൻ
അമ്മാൻ is located in Arab world
അമ്മാൻ
അമ്മാൻ
അമ്മാൻ is located in Asia
അമ്മാൻ
അമ്മാൻ
Coordinates: 31°56′59″N 35°55′58″E / 31.94972°N 35.93278°E / 31.94972; 35.93278
Country Jordan
GovernorateAmman Governorate
Founded7250 BC
Municipality1909
ഭരണസമ്പ്രദായം
 • MayorYousef Shawarbeh[3][4]
വിസ്തീർണ്ണം
 • ആകെ1,680 ച.കി.മീ.(650 ച മൈ)
ഉയരത്തിലുള്ള സ്ഥലം
1,100 മീ(3,600 അടി)
താഴ്ന്ന സ്ഥലം
700 മീ(2,300 അടി)
ജനസംഖ്യ
 (2016)
 • ആകെ4,007,526
 • ജനസാന്ദ്രത2,380/ച.കി.മീ.(6,200/ച മൈ)
Demonym(s)Ammani
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
11110-17198
ഏരിയ കോഡ്+962(6)
വെബ്സൈറ്റ്Greater Amman Municipality

ജോർദാന്റെ തലസ്ഥാനനഗരിയാണ് അമ്മാൻ (English: /ɑːˈmɑːn/; അറബി: عَمّان ʻammān pronounced [ʕamːaːn]). ഏഴ് കുന്നുകളുടെ മുകളിൽ 1,680 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയുന്ന ഈ നഗരം രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രവും ഏറ്റവും വലിയ നഗരവും ആണ്. ജോർദാന്റെ കൊടിയിലെ ഏഴ് നക്ഷത്രങ്ങൾ അമ്മാൻ സ്ഥിതി ചെയ്യുന്ന ഏഴ് കുന്നുകളെ സൂചിപ്പിക്കുന്നു[അവലംബം ആവശ്യമാണ്]. ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള നഗരവും ഇത് തന്നെയാണ്.[5]. അമ്മാൻ ഗവർണ്ണറേറ്റിന്റെ ഭരണസിരാ കേന്ദ്രമാണ് അമ്മാൻ നഗരം. അറബ് നഗരങ്ങളിലെ ഏറ്റവും ആധുനിക നഗരമായി അമ്മാനെ കണക്കാക്കുന്നു[6].

ഭൂപ്രകൃതി

[തിരുത്തുക]

പൂർവ്വതീര പീഠഭൂമിയിലാണ് അമ്മാൻ സ്ഥിതി ചെയ്യുന്നത്.

കാലാവസ്ഥ

[തിരുത്തുക]
A Greek Orthodox church seen with snow in Amman
Spring in an affluent neighbourhood in the city

മിതമായ ചൂടും കാറ്റും ഉള്ള വേനൽകാലമാണ് അമ്മാനിൽ ലഭിക്കുന്നത്. വസന്തകാലം ഏപ്രിൽ-മെയ് മാസങ്ങളിൽ തുടങ്ങി ഒരു മാസത്തോളം നിൽക്കുന്നു. 28 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവ് വസന്തകാലത്തു ഉയരും. ശിശിരകാലം നവംബർ മാസം അവസാനം തുടങ്ങി മാർച്ച് മാസം പകുതി വരെ നില്കുന്നു. 17 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവു താഴും ശിശിരകാലത്ത്. വർഷത്തിൽ രണ്ടു പ്രാവശ്യം മഞ്ഞ് പെയ്യാറുണ്ട്.

Amman പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 23.0
(73.4)
27.3
(81.1)
32.6
(90.7)
37.0
(98.6)
38.7
(101.7)
40.6
(105.1)
43.4
(110.1)
43.2
(109.8)
40.0
(104)
37.6
(99.7)
31.0
(87.8)
27.5
(81.5)
43.4
(110.1)
ശരാശരി കൂടിയ °C (°F) 12.7
(54.9)
13.9
(57)
17.6
(63.7)
23.3
(73.9)
27.9
(82.2)
30.9
(87.6)
32.5
(90.5)
32.7
(90.9)
30.8
(87.4)
26.8
(80.2)
20.1
(68.2)
14.6
(58.3)
23.7
(74.66)
പ്രതിദിന മാധ്യം °C (°F) 8.5
(47.3)
9.4
(48.9)
12.4
(54.3)
17.1
(62.8)
21.4
(70.5)
24.6
(76.3)
26.5
(79.7)
26.6
(79.9)
24.6
(76.3)
21.0
(69.8)
15.0
(59)
10.2
(50.4)
18.11
(64.6)
ശരാശരി താഴ്ന്ന °C (°F) 4.2
(39.6)
4.8
(40.6)
7.2
(45)
10.9
(51.6)
14.8
(58.6)
18.3
(64.9)
20.5
(68.9)
20.4
(68.7)
18.3
(64.9)
15.1
(59.2)
9.8
(49.6)
5.8
(42.4)
12.5
(54.5)
താഴ്ന്ന റെക്കോർഡ് °C (°F) −4.5
(23.9)
−4.4
(24.1)
−3.0
(26.6)
−3.0
(26.6)
3.9
(39)
8.9
(48)
11.0
(51.8)
11.0
(51.8)
10.0
(50)
5.0
(41)
0.0
(32)
−2.6
(27.3)
−4.5
(23.9)
മഴ/മഞ്ഞ് mm (inches) 60.6
(2.386)
62.8
(2.472)
34.1
(1.343)
7.1
(0.28)
3.2
(0.126)
0.0
(0)
0.0
(0)
0.0
(0)
0.1
(0.004)
7.1
(0.28)
23.7
(0.933)
46.3
(1.823)
245.0
(9.646)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 11.0 10.9 8.0 4.0 1.6 0.1 0.0 0.0 0.1 2.3 5.3 8.4 51.7
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 179.8 182.0 226.3 266.6 328.6 369.0 387.5 365.8 312.0 275.9 225.0 179.8 3,289.7
Source #1: Jordan Meteorological Department[7]
ഉറവിടം#2: NOAA (sun 1961–1990),[8] Pogoda.ru.net (records)[9]

ഗതാഗതം

[തിരുത്തുക]

വളരെയധികം വികസിതമായ പൊതു-സ്വകാര്യ ഗതാഗത സൗകര്യങ്ങൾ അമ്മാനിലുണ്ട്. ചരിത്ര പ്രാധാന്യം ഉള്ള ഹിജാസ് റെയിൽവേ അമ്മാനിലൂടെയാണ് കടന്നു പോകുന്നത്.

വ്യോമ ഗതാഗതം

[തിരുത്തുക]

റോഡുകൾ

[തിരുത്തുക]

വിപുലമായ റോഡ് ശ്രിംഖല അമ്മാനിൽ ഉണ്ട്.

വിദ്യാഭ്യാസം

[തിരുത്തുക]

വിദ്യാഭ്യാസത്തിന്റെ കേന്ദ്രം ആയിട്ടാണ് അമ്മാൻ അറിയപ്പെടുന്നത്. ഇരുപത് സർവ്വകലാശാലകൾ, 448 സ്കൂളുകൾ എന്നിവ ഇവിടെ ഉണ്ട് [10] [11].

സർവ്വകലാശാലകൾ താഴെപ്പറയുന്നു.

അവലംബം

[തിരുത്തുക]
  1. Trent Holden, Anna Metcalfe (2009). The Cities Book: A Journey Through the Best Cities in the World. Lonely Planet Publications. p. 36. ISBN 978-1-74179-887-6.
  2. "Amman's Street Food". BeAmman.com. BeAmman.com. Archived from the original on 2015-09-26. Retrieved 2015-09-26.
  3. "New Amman mayor pledges 'fair and responsible' governance". jodantimes.com. 2017-08-21. Retrieved 2018-10-23.
  4. "New Member: Yousef Al-Shawarbeh – Amman, Jordan". globalparliamentofmayors.org. June 2018. Retrieved 29 December 2018.
  5. "Revealed: the 20 cities UAE residents visit most". അറേബ്യൻ ബിസിനസ് പബ്ലിഷിങ് ക്ലിപ്തം. 2015-05-01. Retrieved 2015-09-21.
  6. "Number of tourists dropped by 14% in 2013 — official report". The Jordan Times. ദി ജോർദാൻ ന്യൂസ്. 2014-02-08. Retrieved 2015-09-21.
  7. "Climate and Agricultural Information – Amman". Jordan Meteorological Department. Retrieved 27 November 2016.
  8. "Amman Airport Climate Normals 1961–1990". National Oceanic and Atmospheric Administration. Retrieved 18 September 2015.
  9. "Pogoda.ru.net (Weather and Climate-The Climate of Amman)" (in Russian). Weather and Climate. Retrieved 18 September 2015.{{cite web}}: CS1 maint: unrecognized language (link)
  10. "JU In Brief". Archived from the original on 2012-07-29.
  11. "كشف بأسماء المدارس الخاصة في عمان" (in Arabic). Archived from the original on 2015-09-23. Retrieved 2015-09-23.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=അമ്മാൻ&oldid=3261769" എന്ന താളിൽനിന്ന് ശേഖരിച്ചത്