ആഞ്ചലസ് ദേശീയ വനം
ദൃശ്യരൂപം
(Angeles National Forest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഞ്ചലസ് ദേശീയ വനം | |
---|---|
Location | Los Angeles, San Bernardino, and Ventura counties, California, United States |
Nearest city | La Cañada Flintridge, California |
Coordinates | 34°20′N 118°08′W / 34.333°N 118.133°W |
Area | 655,387 ഏക്കർ (2,652.26 കി.m2) |
Established | July 1, 1908 |
Governing body | U.S. Forest Service |
Website | Angeles National Forest |
Reference no. | 717[1] |
ആഞ്ചലസ് ദേശീയ വനം (ANF) യു.എസ് ഫോറസ്റ്റ് സർവീസ്, സാൻ ഗബ്രിയേൽ മൗണ്ടൻസിലും സിയറ പെലോണ മലനിരകളിലും പ്രധാനമായും ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ തെക്കൻ കാലിഫോർണിയയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്നു. സാൻ ഗബ്രിയൽ മൗണ്ടെയ്ൻ ദേശീയ സ്മാരകത്തിൻറെ ഭൂരിഭാഗവും ആഞ്ചലസ് ദേശീയ വനത്തിൻറെ നിയന്ത്രണത്തിലാണ്.
ചിത്രശാല
[തിരുത്തുക]-
ജാക്സൺ തടാകം
-
ഐസ്ഹൗസ് കാന്യോൺ ട്രയൽ
-
ആഞ്ചലസ് ക്രെസ്റ്റ് ഹൈവേയിൽ നിന്ന് പടിഞ്ഞാറോട്ടുള്ള കാഴ്ച്ച.
-
റിപ്പേറിയൻ സോൺ ആവാസവ്യവസ്ഥ.
-
Montane chaparral ecotone with the Mojave Desert. Yellow sulphurflower buckwheat flowers in foreground.
ഇതും കാണുക
[തിരുത്തുക]- San Gabriel Mountains−related topics
- San Gabriel Mountains National Monument−related topics
- Henninger Flats
- Los Padres National Forest — adjacent northwest
- San Bernardino National Forest — adjacent on east
അവലംബം
[തിരുത്തുക]- ↑ Lloyd, D.W. (1997-08-01). "Programmatic agreement among the USDOE/RL Operations Office, the Advisory Council on Historic Preservation, and the WA State Historic Preservation Office for the maintenance, deactivation, alteration and demolition of the built environment on the Hanford Site, Washington".
{{cite journal}}
: Cite journal requires|journal=
(help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Leadabrand, Russ (1963). Guidebook to the San Gabriel Mountains of California (in ഇംഗ്ലീഷ്). Los Angeles: Ritche Press. ISBN 0378034227.
- Robinson, John W. (1977). The San Gabriels: Southern California Mountain Country (in ഇംഗ്ലീഷ്). San Marino: Goldwest Books. ISBN 9780870950612.
- Robinson, W. W. (1946). The Forest and the People: The Story of the Angeles National Forest (in ഇംഗ്ലീഷ്). Los Angeles: Title and Trust Insurance co.
പുറം കണ്ണികൾ
[തിരുത്തുക]Angeles National Forest എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള ആഞ്ചലസ് ദേശീയ വനം യാത്രാ സഹായി
- Official Angeles National Forest website—at National Forest Service (Accessed 05 Dec 2014)
- Crystal Lake Recreation Area—Largest campground in the Angeles National Forest (Accessed 05 Dec 2014)
- Southern California Trails Archived 2007-03-16 at the Wayback Machine at Local Hikes (Accessed 05 Dec 2014)
- Hiking Trails around Wrightwood, in the Angeles National Forest—Wrightwood Hiking Trails (Accessed 05 Dec 2014)
- Mountains around Wrightwood, in the Angeles National Forest—San Gabriel Mountains (Accessed 05 Dec 2014)
- Canyons and Valleys around Wrightwood, in the Angeles National Forest—Canyons and Valleys in the Angeles National Forest (Accessed 05 Dec 2014)
- Photograph of Angeles National Forest fire bulldozer transport December 2017 - saved at archive.org