Jump to content

മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക്

Coordinates: 33°48′N 116°40′W / 33.800°N 116.667°W / 33.800; -116.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount San Jacinto State Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക്
Rock formation and trees seen from Round Valley trail in winter
Map showing the location of മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക്
Map showing the location of മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക്
Map showing the location of മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക്
Map showing the location of മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക്
LocationRiverside County, California, USA
Nearest cityIdyllwild, California
Coordinates33°48′N 116°40′W / 33.800°N 116.667°W / 33.800; -116.667
Area14,000 ഏക്കർ (5,700 ഹെ)
Established1927
Governing bodyCalifornia Department of Parks and Recreation

മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ സാൻ ജാസിന്റോ മലനിരകളിൽ അർദ്ധദ്വീപിലായി സ്ഥിതിചെയ്യുന്നു.[1] പാർക്കിന്റെ ഭൂരിഭാഗം പ്രദേശവും സാൻ ജാസിന്റോ മലനിരകളിലെയും സാൻന്ത റോസ മലനിരകളിലെയും ദേശീയ സ്മാരകത്തിനുള്ളിലാണ് (സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം) സ്ഥിതിചെയ്യുന്നത്.[2] ഈ പാർക്ക് ഗ്രേറ്റ് ലോസ് ആഞ്ചെലെസിന്റെയും സാൻ ഡിയാഗോ മെട്രോപോളിറ്റൻ ഏരിയയുടെയും അടുത്താണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

സൗത്ത് കാലിഫോർണിയയിലെ പർവ്വതമേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 10,834 അടി ഉയരത്തിലാണ് മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് സ്ഥിതിചെയ്യുന്നത്.[3] പാം സ്പ്രിംഗ്സ് ഏരിയൽ ട്രാംവേയിലൂടെ എത്താൻ കഴിയുന്ന ഈ പാർക്ക് കിടക്കുന്നത് പസഫിക് ക്രെസ്റ്റ് ട്രെയിലിൽ ആണ്.

സേവ്-ദ-റെഡ് വുഡ്സ് ലീഗിൽ വളരെക്കാലം ലീഡറായിരുന്ന ന്യൂട്ടൺ ബി.ഡ്രൂറി [4] അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ പാർക്കിന്റെ നാലാമത്തെ ഡയറക്ടറായി ചുമതലയേറ്റപ്പോഴാണ് ഈ പാർക്കിന് അദ്ദേഹം മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് എന്ന് നാമകരണം ചെയ്തത്.


അവലംബം

[തിരുത്തുക]
  1. California State Parks
  2. National Monument detail table as of April 2012" (PDF). Bureau of Land Management. Retrieved 2012-12-27.
  3. U.S. Geological Survey Geographic Names Information System: San Jacinto Peak
  4. U.S. Geological Survey Geographic Names Information System: Drury Peak

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]