Jump to content

ആർതർ വെല്ലസ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arthur Wellesley, 1st Duke of Wellington എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Duke of Wellington
KG GCB  PC FRS
The Duke of Wellington, by Thomas Lawrence. Painted c. 1815–16, after the Battle of Waterloo.[1]
Prime Minister of the United Kingdom
ഓഫീസിൽ
14 November 1834 – 10 December 1834
MonarchWilliam IV
മുൻഗാമിThe Viscount Melbourne
പിൻഗാമിSir Robert Peel
ഓഫീസിൽ
22 January 1828 – 16 November 1830
MonarchsGeorge IV
William IV
മുൻഗാമിThe Viscount Goderich
പിൻഗാമിThe Earl Grey
Leader of the House of Lords
ഓഫീസിൽ
3 September 1841 – 27 June 1846
പ്രധാനമന്ത്രിSir Robert Peel
മുൻഗാമിThe Viscount Melbourne
പിൻഗാമിThe Marquess of Lansdowne
ഓഫീസിൽ
14 November 1834 – 18 April 1835
പ്രധാനമന്ത്രിSir Robert Peel
മുൻഗാമിThe Viscount Melbourne
പിൻഗാമിThe Viscount Melbourne
ഓഫീസിൽ
22 January 1828 – 22 November 1830
മുൻഗാമിThe Viscount Goderich
പിൻഗാമിThe Earl Grey
Foreign Secretary
ഓഫീസിൽ
14 November 1834 – 18 April 1835
പ്രധാനമന്ത്രിSir Robert Peel
മുൻഗാമിThe Viscount Palmerston
പിൻഗാമിThe Viscount Palmerston
Home Secretary
ഓഫീസിൽ
17 November 1834 – 15 December 1834
മുൻഗാമിThe Viscount Duncannon
പിൻഗാമിHenry Goulburn
Secretary of State for War and the Colonies
ഓഫീസിൽ
17 November 1834 – 9 December 1834
മുൻഗാമിThomas Spring Rice
പിൻഗാമിThe Earl of Aberdeen
വ്യക്തിഗത വിവരങ്ങൾ
ജനനം
Arthur Wesley

1 May 1769
6 Merrion Street, Dublin, County Dublin, Ireland[2]
മരണം14 സെപ്റ്റംബർ 1852(1852-09-14) (പ്രായം 83)
Walmer Castle, Kent, England
അന്ത്യവിശ്രമംSt Paul's Cathedral, London
രാഷ്ട്രീയ കക്ഷി
പങ്കാളി
(m. 1806; died 1831)
കുട്ടികൾArthur Wellesley, 2nd Duke of Wellington
Lord Charles Wellesley
മാതാപിതാക്കൾGarret Wellesley, 1st Earl of Mornington
Anne Hill-Trevor
ഒപ്പ്
Military service
AllegianceUnited Kingdom
Branch/serviceBritish Army
Years of service1787–1852
RankField Marshal
CommandsCommander-in-Chief of the British Army
Battles/wars
Awards

യൂറോപ്പിലും ഇന്ത്യയിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് സാമ്രാജ്യത്തിൻ പതാക എങ്ങും പാറിച്ച പടനായകനാണ് ആർതർ വെല്ലസ്ലി പ്രഭു. Arthur Wellesley, 1st Duke of Wellington, KG GCB  PC FRS (1 മെയ് 1769 – 14 സെപ്തംബർ 1852). 1769-ൽ അയർലൻണ്ടിലെ ഒരു പ്രഭുകുടുംബത്തിലാണ് വെല്ലസ്ലി ജനിച്ചത്. രണ്ടുവട്ടം ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന റിച്ചാഡ് വെല്ലസ്ലി ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. 1785വരെ ഈണിലായിരുന്നു വെല്ലസ്ലിയുടെ പഠനം. 1787-ൽ സൈന്യത്തിൽ ചേർന്നു.

അവലംബം

[തിരുത്തുക]
  1. Kauffmann, C.M.; Jenkins, Susan; Wieseman, Marjorie E. (2009) [1982]. Catalogue of Paintings in the Wellington Museum, Apsley House (PDF) (Revised ed.). English Heritage in association with Paul Holberton Publishing. p. 166. ISBN 978 1 903470 78 7.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Wellesley, p. 16 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Gifford (1817). p. 375.
"https://ml.wikipedia.org/w/index.php?title=ആർതർ_വെല്ലസ്ലി&oldid=2828856" എന്ന താളിൽനിന്ന് ശേഖരിച്ചത്