വിൻസ്റ്റൺ ചർച്ചിൽ
സർ വിൻസ്റ്റൺ ചർച്ചിൽ | |
---|---|
യുനൈറ്റഡ് കിംഗ്ഡം എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി | |
ഓഫീസിൽ 1951 ഒക്റ്റോബർ 26 – 1955 ഏപ്രിൽ 7 | |
Monarchs | |
Deputy | ആന്റണി ഈഡൻ |
മുൻഗാമി | ക്ലെമന്റ് ആറ്റ്ലി |
പിൻഗാമി | ആന്റണി ഈഡൻ |
ഓഫീസിൽ 1940 മേയ് 10 – 1945 ജൂലൈ 26 | |
Monarch | ജോർജ്ജ് VI |
Deputy | ക്ലെമന്റ് ആറ്റ്ലീ |
മുൻഗാമി | നെവിൽ ചേമ്പർലെയിൻ |
പിൻഗാമി | ക്ലെമന്റ് ആറ്റ്ലീ |
പ്രതിപക്ഷനേതാവ് | |
ഓഫീസിൽ 1945 ജൂലൈ 26 – 1951 ഒക്റ്റോബർ 26 | |
Monarch | ജോർജ്ജ് VI |
പ്രധാനമന്ത്രി | ക്ലെമന്റ് ആറ്റ്ലീ |
മുൻഗാമി | ക്ലെമന്റ് ആറ്റ്ലീ |
പിൻഗാമി | ക്ലെമന്റ് ആറ്റ്ലീ |
കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് | |
ഓഫീസിൽ 1940 നവംബർ 9 – 1955 ഏപ്രിൽ 7 | |
മുൻഗാമി | നെവിൽ ചേമ്പർലെയിൻ |
പിൻഗാമി | ആന്റണി ഈഡൻ |
പ്രതിരോധവകുപ്പ് മന്ത്രി | |
ഓഫീസിൽ 1951 ഒക്റ്റോബർ 28 – 1952 മാർച്ച് 1 | |
പ്രധാനമന്ത്രി | ഇദ്ദേഹം തന്നെ |
മുൻഗാമി | എമ്മാനുവൽ ഷിൻവെൽ |
പിൻഗാമി | ദി ഏൾ അലക്സാണ്ടർ ഓഫ് ട്യൂണിസ് |
ഓഫീസിൽ 1940 മേയ് 10 – 1945 ജൂലൈ 26 | |
പ്രധാനമന്ത്രി | ഇദ്ദേഹം തന്നെ |
മുൻഗാമി | ദി ലോഡ് ചാറ്റ്‌ഫീൽഡ് (മിനിസ്റ്റർ ഓഫ് കോ ഓർഡിനേഷൻ ഓഫ് ഡിഫൻസ്) |
പിൻഗാമി | ക്ലെമന്റ് ആറ്റ്ലീ |
ചാൻസലർ ഓഫ് ദി എക്സ്ചെക്കർ | |
ഓഫീസിൽ 1924 നവംബർ 6 – 1929 ജൂൺ 4 | |
പ്രധാനമന്ത്രി | സ്റ്റാൻലി ബാൾഡ്വിൻ |
മുൻഗാമി | ഫിലിപ്പ് സ്നോഡെൻ |
പിൻഗാമി | ഫിലിപ്പ് സ്നോഡെൻ |
ഹോം സെക്രട്ടറി | |
ഓഫീസിൽ 1910 ഫെബ്രുവരി 19 – 1911 ഒക്റ്റോബർ 24 | |
പ്രധാനമന്ത്രി | ഹെർബർട്ട് ഹെൻട്രി ആസ്ക്വിത്ത് |
മുൻഗാമി | ഹെർബർട്ട് ഗ്ലാഡ്സ്റ്റോൺ |
പിൻഗാമി | റെജിനാൾഡ് മക്കെന്ന |
പ്രസിഡന്റ് ഓഫ് ദി ബോഡ് ഓഫ് ട്രേഡ് | |
ഓഫീസിൽ 1908 ഏപ്രിൽ 12 – 1910 ഫെബ്രുവരി 14 | |
പ്രധാനമന്ത്രി | ഹെർബർട്ട് ഹെൻട്രി ആസ്ക്വിത്ത് |
മുൻഗാമി | ഡേവിഡ് ലോയ്ഡ് ജോർജ്ജ് |
പിൻഗാമി | സിഡ്നി ബക്സ്റ്റൺ |
വുഡ്ഫോർഡിലെ പാർലമെന്റംഗം | |
ഓഫീസിൽ 1945 ജൂലൈ 5 – 1964 ഒക്റ്റോബർ 15 | |
മുൻഗാമി | പുതിയ നിയോജകമണ്ഡലം |
പിൻഗാമി | പാട്രിക് ജെൻകിൻ |
എപ്പിംഗിലെ പാർലമെന്റംഗം | |
ഓഫീസിൽ 1924 ഒക്റ്റോബർ 29 – 1945 ജൂലൈ 5 | |
മുൻഗാമി | സർ ലിയൊണാർഡ് ലൈൽ |
പിൻഗാമി | ലിയ മാന്നിംഗ് |
ഓഫീസിൽ 1908 ഏപ്രിൽ 24 – 1922 നവംബർ 15 | |
മുൻഗാമി | |
പിൻഗാമി | |
നോർത്ത് വെസ്റ്റ് മാഞ്ചസ്റ്ററിലെ പാർലമെന്റംഗം | |
ഓഫീസിൽ 1906 ഫെബ്രുവരി 8 – 1908 ഏപ്രിൽ 24 | |
മുൻഗാമി | വില്യം ഹൗൾഡ്സ്‌വർത്ത് |
പിൻഗാമി | വില്യം ജോയ്ൻസൺ-ഹിക്ക്സ് |
ഓഫീസിൽ 1900 ഒക്റ്റോബർ 24 – 1906 ജനുവരി 12 | |
മുൻഗാമി | വാൾട്ടർ റൺസിമാൻ ആൽഫ്രഡ് എമ്മോട്ട് |
പിൻഗാമി | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വിൻസ്റ്റൺ ലിയോണാർഡ് സ്പെൻസർ ചർച്ചിൽ 30 നവംബർ 1874 |
മരണം | 24 ജനുവരി 1965 28 ഹൈഡ് പാർക്ക് ഗേറ്റ്, ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 90)
അന്ത്യവിശ്രമം | സെന്റ് മാർട്ടിൻസ് ചർച്ച്, ബാൾഡൺ, ഓക്സ്ഫോഡ്ഷെയർ |
പൗരത്വം | ബ്രിട്ടീഷ് |
ദേശീയത | ഇംഗ്ലീഷ് |
രാഷ്ട്രീയ കക്ഷി |
|
പങ്കാളികൾ | |
Relations |
|
കുട്ടികൾ | |
വസതിs |
|
അൽമ മേറ്റർ | |
തൊഴിൽ | പാർലമെന്റംഗം, സ്റ്റേറ്റ്സ്മാൻ, സൈനികൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, എഴുത്തുകാരൻ, ചിത്രകാരൻ |
അവാർഡുകൾ | |
Military service | |
Allegiance | ബ്രിട്ടീഷ് സാമ്രാജ്യം |
Branch/service | ബ്രിട്ടീഷ് സൈന്യം |
Years of service | 1895–1900, 1902–24 |
Rank | ലഫ്റ്റനന്റ് കേണൽl |
Battles/wars | |
| ||
---|---|---|
Liberal Government
Chancellor of the Exchequer
Prime Minister of the United Kingdom
First Term
Second Term
Books
|
||
1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ, കെ.ജി, ഒ.എം, സി.എച്, റ്റി.ഡി, എഫ്.ആർ.എസ്, പി.സി (കാൻ) (1874 നവംബർ 30 – 1965 ജനുവരി 24). ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രസംഗകനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ഏക പ്രധാനമന്ത്രി.[1] വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.
ആദ്യകാലം
[തിരുത്തുക]ബ്രിട്ടീഷ് കരസേനയിൽ ഒരു ഉദ്യോഗസ്ഥൻ ആയിരുന്ന ചർച്ചിൽ രണ്ടാം ബോവർ യുദ്ധത്തിലെ ഓംബർമാൻ പോരാട്ടത്തിൽ പങ്കെടുത്തു. അറുപതു വർഷത്തോളം രാഷ്ട്രീയരംഗത്തു നിറഞ്ഞുനിന്ന ചർച്ചിൽ പല രാഷ്ട്രീയ, കാബിനറ്റ് പദവികളും അലങ്കരിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ചർച്ചിൽ 1905-1915 വരെയുള്ള ലിബറൽ സർക്കാരുകളിൽ ആഭ്യന്തര സെക്രട്ടറി ആയും പ്രസിഡന്റ് ഓഫ് ദ് ബോർഡ് ഓഫ് ട്രേഡ് ആയും സേവനമനുഷ്ടിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ചർച്ചിൽ പല പദവികളും അലങ്കരിച്ചു. ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി, മിനിസ്റ്റർ ഓഫ് മ്യൂണിഷൻസ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ വാർ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ എയർ എന്നീ പദവികൾ അതിൽ ഉൾപ്പെടും. ഒന്നാം ലോകമഹായുദ്ധത്തിൽ പശ്ചിമ മുന്നണിയിൽ സേവനം അനുഷ്ടിച്ച ചർച്ചിൽ റോയൽ സ്കോട്ട്സ് ഫ്യൂസിലിയേഴ്സ്-ന്റെ ആറാം ബറ്റാലിയൻ നയിച്ചു. രണ്ട് ലോകമഹായുദ്ധങ്ങൾക്കും ഇടയ്ക്കുള്ള കാലത്ത് ചർച്ചിൽ ചാൻസലർ ഓഫ് ദ് എക്സ്ചെക്കർ എന്ന പദവി വഹിച്ചു.
പ്രധാനമന്ത്രിപദത്തിൽ
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചർച്ചിൽ ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി എന്ന പദവിയിൽ നിയമിക്കപ്പെട്ടു. 1940 മെയ് മാസത്തിൽ നെവിൽ ചേംബർലെയ്ൻ രാജിവയ്ച്ചതിനെത്തുടർന്ന് ചർച്ചിൽ യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ പ്രധാനമന്ത്രി ആയി. അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടീഷ് സൈന്യത്തെയും ജനതയെയും ചർച്ചിൽ നയിച്ചു. യുദ്ധക്കെടുതിയിലാണ്ട സഖ്യശക്തികൾക്ക് ചർച്ചിലിന്റെ പ്രസംഗങ്ങൾ ഉത്തേജനം പകർന്നു. 1945-ലെ യുണൈറ്റഡ് കിങ്ങ്ഡം പൊതുതിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ചർച്ചിൽ പ്രതിപക്ഷ നേതാവായി. 1951-ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955-ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തു നിന്നും വിരമിച്ചു. മരണശേഷം ചർച്ചിലിന്റെ രാഷ്ട്രബഹുമതികളോടെയുള്ള അന്ത്യയാത്രയിൽ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഒരു വലിയ സംഘം പങ്കെടുത്തു.
ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള സമീപനം
[തിരുത്തുക]ഇന്ത്യ ബ്രിട്ടീഷുകാരുടെ തന്നെയാണെന്ന നിലപാടായിരുന്നു ചർച്ചിലിന് എല്ലാക്കാലവും ഉണ്ടായിരുന്നത്. 1930 കളിൽ ഇന്ത്യയ്ക്ക് കൂടുതൽ സ്വയംഭരണം നൽകുന്നതിനെ ചർച്ചിൽ എതിർത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നത് ചിന്തിക്കാനേ ആവാത്ത കാര്യമാണെന്ന് കരുതിയ അയാൾ ഗാന്ധിജിയുടെ നേതൃത്ത്വത്തിലുള്ള സമരപരിപാടികളുടെ കടുത്ത വിമർശകനായിരുന്നു. ഗാന്ധിസത്തിന്റെ എല്ലാ കാര്യങ്ങളെയും അടിച്ചമർത്തണമെന്ന് 1930-ൽ അയാൾ പ്രഖ്യാപിച്ചു. ഗാന്ധിജിയെ കയ്യും കാലും കൂട്ടിക്കെട്ടി വൈസ്രോയി കയറിയ ആനയെക്കൊണ്ട് ചവിട്ടിക്കൂട്ടണമെന്നും ചർച്ചിൽ 1920 -ൽ ആവശ്യപ്പെട്ടു.[2][3][4] ഇനിയും നിരാഹാരസമരം നടത്തിയാൽ ഗാന്ധിജി മരണമടയുന്നതാണ് നല്ലതെന്ന് ചർച്ചിൽ പറഞ്ഞു.[5] ഇന്ത്യക്കെങ്ങാൻ സ്വാതന്ത്ര്യം നൽകിയാൽ ബ്രിട്ടനിൽ തൊഴിലില്ലായ്മയും ഇന്ത്യയിൽ ആഭ്യന്തരകലഹങ്ങളും ഉണ്ടാകുമെന്ന് അയാൾ പറഞ്ഞു.[6] ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള കാര്യത്തിൽ സ്റ്റാൻലി ബാൾഡ്‌വിനുമായി ചർച്ചിൽ സ്ഥിരമായി നീരസത്തിലായി. ബാൾഡ്‌വിൻ പ്രധാനമന്ത്രിയായി ഇരിക്കുന്ന കാലത്തോളം ഒരു സർക്കാർ സ്ഥാനങ്ങളും വഹിക്കില്ലെന്ന് അയാൾ ശഠിച്ചു. 1930-ൽ ഇറങ്ങിയ അയാളുടെ My Early Life എന്ന പുസ്തകത്തിൽ അയാളുടെ ഇന്ത്യയോടുള്ള സമീപനം വ്യക്തമാണെന്നു ചില ചരിത്രകാരന്മാർ പറയുന്നു.[7] ലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട 1943 -ലെ ബംഗാൾ ക്ഷാമത്തിന് കരണക്കാരനായി പലരും ചർച്ചിലിനെ കരുതുന്നുണ്ട്. ഇന്ത്യയിലെ ഭക്ഷ്യധാന്യങ്ങൾ ബ്രിട്ടനിലേക്ക് കടത്തിയതായിരുന്നു ഇതിന്റെ കാരണം. എന്നാൽ പട്ടിണി ഇന്ത്യകാരുടെ തന്നെ കുറ്റമാണെന്നും ഇന്ത്യക്കാർ മുയലുകളെപ്പോലെ തിന്നുമുടിച്ചതിനാലാണ് പട്ടിണി ഉണ്ടായതെന്നും ചർച്ചിൽ പറഞ്ഞു.[8][9][10][11][12][13]
പുരസ്കാരങ്ങൾ
[തിരുത്തുക]- 1940ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു
- 1950ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഹാഫ് സെഞ്ച്വറിയായ് തിരഞ്ഞെടുത്തു
- 1953ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം
- 1953ൽ സർ പദവി ലഭിച്ചു
- 1963ൽ അമേരിക്കൻ ഐക്യനാടുകൾ ഓണറ്റി പദവി നൽകി. (ആദ്യ വ്യക്തി.)
- 2002ൽ ഏറ്റവും മഹാനായ ബ്രിട്ടീഷുകാരനായ് ബി.ബി.സി. തിരഞ്ഞെടുത്തു
അവലംബം
[തിരുത്തുക]- ↑ http://nobelprize.org/nobel_prizes/literature/laureates/1953/
- ↑ Barczewsk, Stephanie, John Eglin, Stephen Heathorn, Michael Silvestri, and Michelle Tusan. Britain Since 1688: A Nation in the World, p. 301
- ↑ Toye, Richard. Churchill's Empire: The World That Made Him and the World He Made, p. 172
- ↑ Ferriter, Diarmuid (4 March 2017). "Inglorious Empire: what the British did to India". The Irish Times.
- ↑ "Churchill took hardline on Gandhi". BBC News. 1 January 2006. Retrieved 12 April 2010.
- ↑ James, p. 260
- ↑ James, p. 258
- ↑ See Dyson and Maharatna (1991) for a review of the data and the various estimates made.
- ↑ Gordon, Leonard A. (1 January 1983). "Review of Prosperity and Misery in Modern Bengal: The Famine of 1943-1944". The American Historical Review. 88 (4): 1051–1051. doi:10.2307/1874145. JSTOR 1874145.
- ↑ Mukerjee, Madhusree. "History News Network | Because the Past is the Present, and the Future too". Hnn.us. Archived from the original on 2020-08-09. Retrieved 29 July 2011.
- ↑ "Did Churchill cause the Bengal Famine of 1943, as has been claimed?". Churchill Central. Archived from the original on 2017-05-10. Retrieved 2017-05-01.
- ↑ Gordon, American Historical Review, p. 1051.
- ↑ Tharoor, Shashi (March 2017). "Inglorious Empire: What the British Did to India". Hurst.
പ്രാഥമിക സ്രോതസ്സുകൾ
[തിരുത്തുക]- Churchill, Winston. The World Crisis. 6 vols. (1923–31); one-vol. ed. (2005). [On World War I.]
- –––. The Second World War. 6 vols. (1948–53)
- Coombs, David, ed., with Minnie Churchill. Sir Winston Churchill: His Life through His Paintings. Fwd. by Mary Soames. Pegasus, 2003. ISBN 0-7624-2731-0. [Other editions entitled Sir Winston Churchill's Life and His Paintings and Sir Winston Churchill: His Life and His Paintings. Includes illustrations of approx. 500–534 paintings by Churchill.]
- Edwards, Ron. Eastcote: From Village to Suburb (1987). Uxbridge: London Borough of Hillingdon ISBN 0-907869-09-2
- Gilbert, Martin. In Search of Churchill: A Historian's Journey (1994). [Memoir about editing the following multi-volume work.]
- –––, ed. Winston S. Churchill. An 8 volume biography begun by Randolph Churchill, supported by 15 companion vols. of official and unofficial documents relating to Churchill. 1966–
- I. Youth, 1874–1900 (2 vols., 1966);
- II. Young Statesman, 1901–1914 (3 vols., 1967);
- III. The Challenge of War, 1914–1916 (3 vols., 1973). ISBN 0-395-16974-7 (10) and ISBN 978-0-395-16974-2 (13);
- IV. The Stricken World, 1916–1922 (2 vols., 1975);
- V. The Prophet of Truth, 1923–1939 (3 vols., 1977);
- VI. Finest Hour, 1939–1941: The Churchill War Papers (2 vols., 1983);
- VII. Road to Victory, 1941–1945 (4 vols., 1986);
- VIII. Never Despair, 1945–1965 (3 vols., 1988).
- James, Robert Rhodes, ed. Winston S. Churchill: His Complete Speeches, 1897–1963. 8 vols. London: Chelsea, 1974.
- Knowles, Elizabeth. The Oxford Dictionary of Twentieth Century Quotations. Oxford, Eng.: Oxford University Press, 1999. ISBN 0-19-860103-4. ISBN 978-0-19-860103-6. ISBN 0-19-866250-5. ISBN 978-0-19-866250-1.
- Loewenheim, Francis L. and Harold D. Langley, eds; Roosevelt and Churchill: Their Secret Wartime Correspondence (1975).
ദ്വിതീയ സ്രോതസ്സുകൾ
[തിരുത്തുക]- Beschloss, Michael R. (2002). The Conquerors: Roosevelt, Truman and the Destruction of Hitler's Germany, 1941–1945. New York: Simon & Schuster. ISBN 978-0-684-81027-0. OCLC 50315054.
- Best, Geoffrey (2003) [First published 2001]. Churchill: A Study in Greatness. Oxford: Oxford University Press. ISBN 978-1-85285-253-5. OCLC 50339762.
- Blake, Robert (1997). Winston Churchill. Pocket Biographies. Stroud: Sutton Publishing. ISBN 978-0-7509-1507-6. OCLC 59586004.
- Blake, Robert; Louis, William Roger, eds. (1992). Churchill: A Major New Reassessment of His Life in Peace and War. Oxford: Oxford University Press. ISBN 978-0-19-282317-5. OCLC 30029512.
- Browne, Anthony Montague (1995). Long sunset : memoirs of Winston Churchill's last private secretary. London: Cassell. ISBN 978-0-304-34478-9. OCLC 32547047.
- Charmley, John (1993). Churchill, The End of Glory: A Political Biography. London: Hodder & Stoughton. ISBN 978-0-15-117881-0. OCLC 440131865.
- Charmley, John (1996). Churchill's Grand Alliance: The Anglo-American Special Relationship 1940–57. London: Hodder & Stoughton. ISBN 978-0-340-59760-6. OCLC 247165348.
- Davis, Richard Harding. Real Soldiers of Fortune (1906). Early biography. Project Gutenberg etext, wikisource here "Real Soldiers of Fortune/Chapter 3 – Wikisource". En.wikisource.org. 20 October 2007. Retrieved 9 August 2009.
- D'Este, Carlo (2008). Warlord : a life of Winston Churchill at war, 1874–1945 (1st ed.). New York: Harper. ISBN 978-0-06-057573-1. Retrieved 26 November 2008.
{{cite book}}
: Cite has empty unknown parameters:|origmonth=
and|origdate=
(help) - Gilbert, Martin. Churchill: A Life (1992). ISBN 0-8050-2396-8. [One-volume version of 8-volume biography.]
- Haffner, Sebastian. Winston Churchill (1967).
- Hastings, Max. Finest Years: Churchill as Warlord, 1940–45. London, HarperPress, 2009. ISBN 978-0-00-726367-7
- Hennessy, P. Prime minister: the office and its holders since 1945 (2001).
- Hitchens, Christopher. "The Medals of His Defeats", The Atlantic Monthly (April 2002).
- James, Robert Rhodes. Churchill: A Study in Failure, 1900–1939 (1970).
- Jenkins, Roy. Churchill: A Biography (2001). ISBN 9780374123543 ISBN 9780452283527
- Jordan, Anthony J. 'Churchill – A Founder of Modern Ireland' Westport Books 1995. ISBN 978-0-9524447-0-1.
- Julius, Anthony, “The Trials of the Diaspora, A History of Anti-Semitism in England," Oxford University Press, 2010. ISBN 978-019-929705-4
- Kersaudy, François. Churchill and De Gaulle (1981). ISBN 0-00-216328-4.
- Krockow, Christian. Churchill: Man of the Century. [1900–1999]. ISBN 1-902809-43-2.
- Lukacs, John. Churchill : Visionary, Statesman, Historian. New Haven: Yale University Press, 2002.
- Manchester, William. The Last Lion: Winston Spencer Churchill: Alone, 1932–1940 (1988). ISBN 0-316-54512-0.
- –––. The Last Lion: Winston Spencer Churchill: Defender of the Realm, 1940–1965 (2010).
- –––. The Last Lion: Winston Spencer Churchill: Visions of Glory, 1874–1932 (1983). ISBN 0-316-54503-1.
- Massie, Robert. Dreadnought: Britain, Germany and the Coming of the Great War. ISBN 1-84413-528-4). [Chapters 40–41 concern Churchill at Admiralty.]
- Pelling, Henry. Winston Churchill (1974). ISBN 1-84022-218-2. [Comprehensive biography.]
- Rasor, Eugene L. Winston S. Churchill, 1874–1965: A Comprehensive Historiography and Annotated Bibliography. Greenwood Press, 2000. ISBN 0-313-30546-3 [Entries include several thousand books and scholarly articles.]
- Soames, Mary, ed. Speaking for Themselves: The Personal Letters of Winston and Clementine Churchill (1998).
- Stansky, Peter, ed. Churchill: A Profile (1973) [Perspectives on Churchill by leading scholars]
- Storr, Anthony. Churchill's Black Dog and Other Phenomena of the Human Mind. HarperCollins Publishers Ltd. New Edition ed., 1997. ISBN 978-0-00-637566-1
- Toye, Richard. Churchill's Empire: The World that Made Him and the World He Made. Macmillan. 2010. ISBN 978-0-230-70384-1
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Works by Winston Churchill at Project Gutenberg
- Winston Churchill Memorial and Library at Westminster College, Missouri
- Churchill College Biography of Winston Churchill Archived 2008-09-12 at the Wayback Machine.
- FBI files on Winston Churchill
- Winston Churchill and Zionism Archived 2014-07-21 at the Wayback Machine. Shapell Manuscript Foundation
- The Real Churchill Archived 2009-05-02 at the Wayback Machine. (critical) and a rebuttal
- A Rebuttal to "The Real Churchill"
- Online bibliography of books on Churchill Archived 2012-12-23 at Archive.is
- Online gallery of Churchill's numerous oil paintings
- Archival material relating to വിൻസ്റ്റൺ ചർച്ചിൽ listed at the UK National Archives
- Collected Churchill Podcasts and speeches Archived 2009-02-04 at the Wayback Machine.
- The Churchill Centre website
- Churchill and the Great Republic Exhibition explores Churchill's relationship with the US
- War Cabinet Minutes (1942), (1942–43), (1945–46), (1946)
- Locations of correspondence and papers of Churchill at The National Archives of the UK
- The History Channel: Winston Churchill
- EarthStation1: Winston Churchill Speech Audio Archive
- Hansard 1803–2005: contributions in Parliament by
- Imperial War Museum: Churchill War Rooms. Comprising the original underground War Rooms preserved since 1945, including the Cabinet Room, the Map Room and Churchill's bedroom, and the new Museum dedicated to Churchill's life.
- Portraits of Winston Churchill at the National Portrait Gallery, London
Bibliographies and online collections
[തിരുത്തുക]- Online gallery of Churchill's numerous oil paintings.
- വിൻസ്റ്റൺ ചർച്ചിൽ എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by Winston S. (Spencer) Churchill at Faded Page (Canada)
- Works by or about വിൻസ്റ്റൺ ചർച്ചിൽ at Internet Archive
- വിൻസ്റ്റൺ ചർച്ചിൽ public domain audiobooks from LibriVox
- 191 paintings by or after വിൻസ്റ്റൺ ചർച്ചിൽ at the Art UK site
Programmes about Churchill
[തിരുത്തുക]- BBC Radio 4: Great Lives – Winston Churchill (listen online).
- The History Channel: Winston Churchill.
- Winston Churchill on IMDb (Churchill portrayed in film).
Recordings
[തിരുത്തുക]- EarthStation1: Winston Churchill Speech Audio Archive.
- Collected Churchill Podcasts and speeches Archived 2009-02-04 at the Wayback Machine..
- Amateur colour film footage of Churchill's funeral from the Imperial War Museum.
Museums, archives and libraries
[തിരുത്തുക]- Portraits of Winston Churchill at the National Portrait Gallery, London
- Hansard 1803–2005: contributions in Parliament by
- "Archival material relating to വിൻസ്റ്റൺ ചർച്ചിൽ". UK National Archives.
- Records and images from the UK Parliament Collections.
- The International Churchill Society (ICS).
- Imperial War Museum: Churchill War Rooms. Comprising the original underground War Rooms preserved since 1945, including the Cabinet Room, the Map Room and Churchill's bedroom, and the new Museum dedicated to Churchill's life.
- Winston Churchill Memorial and Library at Westminster College, Missouri.
- War Cabinet Minutes (1942), (1942–43), (1945–46), (1946).
- Locations of correspondence and papers of Churchill at the UK National Archives.
- Newspaper clippings about വിൻസ്റ്റൺ ചർച്ചിൽ in the 20th Century Press Archives of the German National Library of Economics (ZBW)
- Winston Churchill Collection at Dartmouth College Library.
- Churchill & the Irishman at The Little Museum of Dublin in 2016. The exhibit explored the relationship between Churchill and Minister of Intelligence Brendan Bracken, featuring a collection of Bracken's personal letters.
- Pages using the JsonConfig extension
- Portal-inline template with redlinked portals
- Pages with empty portal template
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KANTO identifiers
- Articles with KBR identifiers
- Articles with NCL identifiers
- Articles with NLK identifiers
- Articles with NLR identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with RSL identifiers
- Articles with KULTURNAV identifiers
- Articles with MusicBrainz identifiers
- Articles with Musée d'Orsay identifiers
- Articles with RKDartists identifiers
- Articles with TePapa identifiers
- Articles with ULAN identifiers
- Articles with BPN identifiers
- Articles with NARA identifiers
- ജീവചരിത്രം
- ലോകനേതാക്കൾ
- ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ
- 1874-ൽ ജനിച്ചവർ
- 1965-ൽ മരിച്ചവർ
- നവംബർ 30-ന് ജനിച്ചവർ
- ജനുവരി 24-ന് മരിച്ചവർ