സ്വെത്ലാന അലക്സ്യേവിച്ച്
ദൃശ്യരൂപം
സ്വെത്ലാന അലക്സ്യേവിച്ച് | |
---|---|
ജന്മനാമം | Святлана Аляксандраўна Алексіевіч |
ജനനം | സ്വെത്ലാന അലക്സാണ്ട്രോവനാ അലക്സ്യേവിച്ച് മേയ് 31, 1948 ഇവാനോ-ഫ്രാൻങ്കിവ്സ്ക്ക്, ഉക്ക്രെയിൻ, സോവിയറ്റ് യൂണിയൻ |
തൊഴിൽ | ജേർണലിസ്റ്റ് എഴുത്തുകാരി |
ഭാഷ | Russian |
ദേശീയത | ബെലാറുസ്യാൻ |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം (2015) പീസ് പ്രൈസ് ഓഫ് ദി ജെർമൻ ബുക്ക് ട്രെയിഡ് (2013) പ്രിക്സ് മെഡിക്സ് (2013) |
വെബ്സൈറ്റ് | |
http://alexievich.info/indexEN.html |
ബെലാറുസിൽനിന്നുള്ള ഒരു അന്വേഷണാത്മക പത്രപ്രവർത്തകയും ഗദ്യരചനാകർത്താവുമാണ് സ്വെത്ലാന അലക്സാണ്ട്രോവനാ അലക്സ്യേവിച്ച് (Belarusian: Святлана Аляксандраўна Алексіевіч Svyatlana Alyaksandrawna Alyeksiyevich; Russian: Светлана Александровна Алексиевич; Ukrainian: Світлана Олександрівна Алексієвич; ജനനം മെയ് 31, 1948). നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും നിർഭയത്വത്തിന്റെയും ലിഖിതരേഖയായ സ്വെത്ലാനയുടെ ബഹുസ്വരമായ രചനാശൈലിയ്ക്ക് 2015-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[1][2] [3] ഈ പുരസ്കാരം ലഭിക്കുന്ന, ബെലാറുസിലെ ആദ്യത്തെ പത്രപ്രവർത്തകയും,എഴുത്തുകാരിയുമാണ് സ്വെത്ലാന അലക്സ്യേവിച്ച്.[4][5]
അവലംബം
[തിരുത്തുക]- ↑ Blissett, Chelly. "Author Svetlana Aleksievich nominated for 2014 Nobel Prize Archived 2015-01-07 at the Wayback Machine". Yekaterinburg News. January 28, 2014. Retrieved January 28, 2014.
- ↑ Treijs, Erica (8 October 2015). "Nobelpriset i litteratur till Svetlana Aleksijevitj". www.svd.se. Svenska Dagbladet. Retrieved 8 October 2015.
{{cite web}}
: Unknown parameter|trans_title=
ignored (|trans-title=
suggested) (help)
Svetlana Alexievich wins Nobel Literature prize, BBC News (8 October 2015) - ↑ http://www.mathrubhumi.com/news/world/svetlana-alexievich-malayalam-news-1.585275
- ↑ "Svetlana Alexievich, investigative journalist from Belarus, wins Nobel Prize in Literature". Pbs.org. 2013-10-13. Retrieved 2015-10-08.
- ↑ Colin Dwyer (2015-06-28). "Belarusian Journalist Svetlana Alexievich Wins Literature Nobel : The Two-Way". NPR. Retrieved 2015-10-08.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Svetlana Alexievich എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Svetlana Alexievich Archived 2015-10-11 at the Wayback Machine, fan website.
- "A Conversation with Svetlana Alexievich", from The Center for Book Culture.
- 'Voices of Chernobyl': Survivors' Stories, from National Public Radio, 21 April 2006.
- A conspiracy of ignorance and obedience, an article about her in Telegraph Magazine
- Svetlana Alexievich: Belarusian Language Is Rural And Literary Unripe Archived 2013-07-01 at the Wayback Machine
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Biography template using bare URL in website parameter
- Pages using Lang-xx templates
- 2015
- Articles with BNC identifiers
- Articles with BNE identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with RSL identifiers
- Articles with MusicBrainz identifiers
- Articles with EMU identifiers
- 1948-ൽ ജനിച്ചവർ
- മേയ് 31-ന് ജനിച്ചവർ
- നോബൽ സമ്മാനം
- നോബൽ സമ്മാനം നേടിയ വനിതകൾ
- സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ