ബർനാല ജില്ല
ദൃശ്യരൂപം
(Barnala district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Barnala district | |
---|---|
District of Punjab | |
Location in Punjab, India | |
Country | India |
State | Punjab |
Established | 2006 |
Headquarters | Barnala |
• ആകെ | 1,423 ച.കി.മീ.(549 ച മൈ) |
(2011)[1] | |
• ആകെ | 5,96,294 |
• ജനസാന്ദ്രത | 420/ച.കി.മീ.(1,100/ച മൈ) |
• Regional | Punjabi, Hindi, English |
സമയമേഖല | UTC+5:30 (IST) |
വെബ്സൈറ്റ് | http://barnala.gov.in/ |
ബർനാല (പഞ്ചാബി:ਬਰਨਾਲਾ) പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ല ആണ്. 2011നു മുൻപ് വരെ ബർനാല സന്ഗ്രൂർ ജില്ലയുടെ ഭാഗം ആയിരുന്നു
ലുധിയാന, മോഗ, ബതിൻഡ, സംഗ്രുർ ജില്ലകൾക്ക് അരികിലായി പഞ്ചാബിന്റെ മദ്ധ്യഭാഗത്താണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയിലെ നിലവിലെ എം.എൽ.എ കേവാൽ സിംഗ് ആണ്
ജനസംഖ്യാ വിവരങ്ങൾ
[തിരുത്തുക]2011 കാനേഷുമാരി പ്രകാരം ബർനാല ജില്ലയിലെ ജനസംഖ്യ 596,294 ആണ്. ജനസംഖ്യ കണക്കിൽ 527ആമത് സ്ഥാനമാണ് ഈ ജില്ലക്കുള്ളത്. ഒരു ചതുരശ്ര കിലോമീറ്ററിൽ 419 പേർ ആണ് ജനസാന്ദ്രത. ജനസംഖ്യാ വർധന നിരക്ക് 2001-2011 കാലയളവിൽ 13.16%വും. 1000 പുരുഷന്മാർക്ക് 876 സ്ത്രീകൾ എന്നതാണ് ലിംഗ അനുപാതം.