ഫരീദ്കോട്ട് ജില്ല
Faridkot district ਫ਼ਰੀਦਕੋਟ ਜ਼ਿਲ੍ਹਾ | |
---|---|
Country | India |
State | Punjab |
District | Faridkot |
സ്ഥാപകൻ | Raja Mokalsi |
നാമഹേതു | Sheikh Fariduddin Ganjshakar |
• Deputy Commissioner | Malwinder Singh Jaggi , IAS |
• ആകെ | 1,458 ച.കി.മീ.(563 ച മൈ) |
ഉയരം | 196 മീ(643 അടി) |
(2011) | |
• ആകെ | 617,508 |
• റാങ്ക് | 17 |
• ജനസാന്ദ്രത | 424/ച.കി.മീ.(1,100/ച മൈ) |
Demonym(s) | Faridkotian, Faridkotiya |
• Official | Punjabi |
സമയമേഖല | UTC+5:30 (IST) |
PIN | 151203 |
Telephone code | +91-1639 |
വാഹന റെജിസ്ട്രേഷൻ | PB-04, PB-62 |
Sex ratio | 1000/890 ♂/♀ |
Literacy | 69.60% |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ പഞ്ചാബിലെ 22 ജില്ലകളിൽ ഒന്നാണ് ഫരീദ്കോട്ട് ജില്ല. ഇതിന്റെ തലസ്ഥാനം ഫരീദ്കോട്ട് പട്ടണം ആണ്. 1996 വരെ ഫെറോസ്പൂർ ഡിവിഷന്റെ ഭാഗമായിരുന്നു. ഫരീദ്കോട്ട് ഡിവിഷന്റെ രൂപീകരണശേഷം, അത് ഫെറോസ്പൂരിൽ നിന്നും വേർതിരിഞ്ഞു. ബത്തിണ്ടയും മാൻസയും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
പേരിന്റെ ഉദ്ഭവം
[തിരുത്തുക]ഈ ജില്ല അതിന്റെ തലസ്ഥാനമായ, ഫരീദ്കോട്ടിന്റെ നാമത്തിൽനിന്നും വന്നതാണ്. മുസ്ലിം മതപ്രചാരകനും സൂഫി വിശുദ്ധനുമായ ബാബാ ഫരീദിന്റെ പേരിൽനിന്നുമാണ് ഈ പ്രദേശത്തിനു ഫരീദ്കോട്ട് എന്ന നാമം ലഭിച്ചത്. ഈ പട്ടണം പതിമൂന്നാം നൂറ്റാണ്ടിൽ, രാജസ്ഥാനിലെ ഭട്നായിർ ലെ ഭട്ടി പ്രമുഖനായ റായ് മുഞ്ചിന്റെ കൊച്ചുമകനായ, രാജ മൊകൽസി, മൊകൽഹാർ എന്ന പേരിൽ സ്ഥാപിച്ചതാണ്. ഒരു നാടോടിവിശ്വാസപ്രകാരം, ഈ പട്ടണം സന്തർശിച്ച വിശുദ്ധനായ ബാബാ ഫരീദിന്റെ ബഹുമാനാർഥം രാജ മൊകൽസി ഈ പട്ടണത്തിന്റെ പേരു മാറ്റി എന്നു പറയപ്പെടുന്നു. മൊകൽസിയുടെ മക്കളായ, ജൈർസിയുടെയും വൈർസിയുടെയും ഭരണകാലത്ത് ഈ പട്ടണംതന്നെയായിരുന്നു ഈ ജില്ലയുടെ തലസ്ഥാനം.
-
Entrance of Farmer's House Faridkot
-
Foundation Stone of Harindra - Civil Hospital Faridkot
-
Foundation Stone of Harindra - Civil Hospital Faridkot
-
Foundation stone of Govt. School of Bargari (Faridkot)
-
Entrance of District Court Faridkot
-
Foundation Stone of Davies Model Agricultural Farm and Farmers's House Faridkot
-
Govt. Brijindra College Faridkot
-
Govt.Brijindra College Faridkot
ആശുപത്രികൾ
[തിരുത്തുക]- ഗുരു ഗോബിന്ദ് സിംഗ് മെഡിക്കൽ കോളിജ്, ഫരീദ്കോട്ട്