Jump to content

ദിദിയെ ക്വലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Didier Queloz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Didier Queloz
Queloz at the European Southern Observatory 50th anniversary gala, Residenz, Munich, October 11, 2012.
ജനനംFebruary 23, 1966 (1966-02-23) (58 വയസ്സ്)
ദേശീയതSwiss
തൊഴിൽAstronomer
പുരസ്കാരങ്ങൾWolf Prize in Physics (2017)
Nobel Prize in Physics (2019)

ഒരു സ്വിസ് ജ്യോതിശാസ്ത്രജ്ഞനും ജനീവ സർവകലാശാലയിലും കേംബ്രിഡ്ജ് സർവകലാശാലയിലും [1] പ്രൊഫസറും ട്രിനിറ്റിയുടെ ഒരു സഹപ്രവർത്തകനുമാണ് ദിദിയെ ക്വലോ.[2] 2019-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന്റെ നാലിലൊന്ന് അദ്ദേഹം പങ്കിട്ടു.[3][4]

അവലംബം

[തിരുത്തുക]
  1. Cavendish Website
  2. Cambridge Press Release
  3. "The Nobel Prize in Physics 2019". Nobel Media AB. Retrieved 8 October 2019.
  4. Kulkarni, Sneha. "Celebrating 115 years of the Nobel Prize - Announcing our Nobel Prize series". Editage Insights. Retrieved 2019-10-08.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിദിയെ_ക്വലോ&oldid=4099921" എന്ന താളിൽനിന്ന് ശേഖരിച്ചത്