ഈഗിൾ ബ്രിഡ്ജ്, ന്യൂയോർക്ക്
ദൃശ്യരൂപം
(Eagle Bridge, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Eagle Bridge | |
---|---|
Coordinates: 42°57′00″N 73°23′46″W / 42.95000°N 73.39611°W | |
Country | United States |
State | New York |
County | Washington |
ZIP code | 12057 |
അമേരിക്കയിൽ ന്യൂയോർക്കിലെ റെൻസ്സീലർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുഗ്രാമമാണ് ഈഗിൾ ബ്രിഡ്ജ്. യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സെർവീസ് ഈഗിൾ ബ്രിഡ്ജ് തിരിച്ചറിയാൻ 12057 ZIP കോഡ് ഉപയോഗിക്കുന്നു.[1]ഈ ZIP കോഡ് റെൻസ്സീലർ കൗണ്ടിയിലെ ഹൂസിക്ക് പട്ടണത്തിൻറെ ഭാഗവും വാഷിങ്ങ്ടൻ കൗണ്ടിയുടെ തൊട്ടടുത്തുള്ള വൈറ്റ് ക്രീക്കിലെ കൂടുതൽ നഗരങ്ങളും ഉൾപ്പെടുന്ന[2][3]ഈഗിൾ ബ്രിഡ്ജ് ചെറുഗ്രാമത്തിനു സമീപത്തുള്ള തപാൽ കോഡാണ്
ശ്രദ്ധേയ വ്യക്തി
[തിരുത്തുക]അമേരിക്കയിലെ ചിത്രകാരി ഗ്രാൻഡ്മ മോസെസ് ഈഗിൾ ബ്രിഡ്ജിൽ ദീർഘകാലത്തെ താമസക്കാരിയായിരുന്നു[4]
അവലംബം
[തിരുത്തുക]- ↑ "ZIP Code Lookup - Find All Cities in a ZIP Code". USPS. Retrieved 2010-07-06.
- ↑ Washington County GIS Web Map (Map). Washington County, New York. Archived from the original on 2010-01-07. Retrieved 2010-07-06.
- ↑ New York State Interactive Mapping Gateway (Map). New York State GIS. Archived from the original on 2010-07-27. Retrieved 2010-07-06.
- ↑ "Grandma Moses". Bennington Museum. Retrieved 23 February 2018.