ഹൂസിക് ഫാൾസ്, ന്യൂയോർക്ക്
Hoosick Falls | |
---|---|
ശബ്ദോത്പത്തി: Falls on adjacent river | |
Coordinates: 42°54′2″N 73°21′9″W / 42.90056°N 73.35250°W | |
Country | United States |
State | New York |
County | Rensselaer |
Founded | 1827 |
സർക്കാർ | |
• Mayor | Rob Allen |
വിസ്തീർണ്ണം | |
• ആകെ | 1.7 ച മൈ (4 ച.കി.മീ.) |
ഉയരം | 443 അടി (135 മീ) |
ഏറ്റവും ഉയരത്തിലുള്ള സ്ഥലം (SE corner of village) | 760 അടി (230 മീ) |
ഏറ്റവും താഴ്ന്നത് (Hoosick River at N boundary) | 380 അടി (120 മീ) |
ജനസംഖ്യ (2010) | |
• ആകെ | 3,501 |
• ഏകദേശം (2016)[1] | 3,420 |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP Code | 12090 |
ഏരിയ കോഡ് | 518 Exchange: 686 |
FIPS code | 36-35474 |
GNIS feature ID | 0953177 |
വെബ്സൈറ്റ് | www |
ന്യൂയോർക്കിലെ റൻസ്സീലർ കൗണ്ടിയിലെ ഒരു ഗ്രാമമാണ് ഹൂസിക് ഫാൾസ്. 2010-ലെ സെൻസസിൽ ജനസംഖ്യ 3,501 ആയിരുന്നു.[2] 1900 കാലഘട്ടത്തിൽ ഈ ഗ്രാമത്തിൽ 7,000 ആയിരുന്ന ജനസംഖ്യ [3]2010 ഓടെ ജനസംഖ്യയിൽ കാര്യമായ കുറവുണ്ടാകുമെന്നും പ്രോജക്ടിൽ പറയുന്നു.[4]
NY 22 ഹൂസിക് നഗരത്തിനടുത്തായി ഹൗസിക് ഫാൾസ് സ്ഥിതി ചെയ്യുന്നു. ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഗ്രാമീണ കേന്ദ്രം ഹൂസിക് ഫാൾസ് ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് എന്ന് ഉൾപ്പെടുത്തിയിരിക്കുന്നു. ചിത്രകാരി ഗ്രാൻഡ്മാ മോസസിൻറെ ശവകുടീരം ഈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.[5] ബെനിങ്ടൺ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടെ ആക്രമണം നടന്നത് 1777 ഓഗസ്റ്റ് പതിനാറാം തീയതിയാണ്. ബെന്നിങ്ടൺ ബൌണ്ട്ഫീൽഡ് സ്റ്റേറ്റ് ഹിസ്റ്റോറിക് സൈറ്റായി ഈ പ്രദേശം നിലകൊള്ളുന്നു.[6]
ചരിത്രം
[തിരുത്തുക]തർക്ക വിഷയമാണെങ്കിലും, ഹൂസിക് നദിയരികിലെ ഹൂസിക് ഫാൾസിലേക്ക് ആദ്യമായി 1746-ൽ രേഖാമൂലമുള്ള കുടിയേറ്റക്കാർ വന്നു എന്ന് വിശ്വസിക്കപ്പെടുന്നു, [6] എൻസൈക്ലോപീഡിയ അമേരിക്കാന, 1688-ലെ ആദ്യ സ്ഥിരമായ കുടിയേറ്റ തീയതി റിപ്പോർട്ട് ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "Walter A. Wood Mowing and Reaping Machine Company". Hoosick Township Historical Society. Archived from the original on 2009-11-06. Retrieved 2009-07-20.
- ↑ "Capital District Population & Projections". Capital District Regional Planning Commission. Archived from the original on 2008-07-25. Retrieved 2009-07-20.
- ↑ "Biography of Grandma Moses". Hoosick Township Historical Society. Archived from the original on 2010-01-15. Retrieved 2009-07-20.
- ↑ 6.0 6.1 Rines, George Edwin, ed. (1920). എൻസൈക്ലോപീഡിയ അമേരിക്കാന. .
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Anderson, George Baker (1897). Landmarks of Rensselaer County New York. Syracuse, New York: D. Mason and Company. OCLC 1728151.
- Hayner, Rutherford (1925). Troy and Rensselaer County New York: A History. New York: Lewis Historical Publishing Company, Inc. OCLC 22524006.
- Sylvester, Nathaniel Bartlett (1880). History of Rensselaer Co., New York with Illustrations and Biographical Sketches of its Prominent Men and Pioneers. Philadelphia: Everts & Peck. OCLC 3496287.
- Weise, Arthur James (1880). History of the Seventeen Towns of Rensselaer County from the Colonization of the Manor of Rensselaerwyck to the Present Time. Troy, New York: J. M. Francis & Tucker. OCLC 6637788.