Jump to content

എന്ന് നിന്റെ മൊയ്തീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ennu Ninte Moideen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്ന് നിന്റെ മൊയ്തീൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംആർ.എസ്. വിമൽ
നിർമ്മാണംസുരേഷ് രാജ്
ബിനോയി ശങ്കരത്ത്
രാഗി തോമസ്
ഡോ. സുരേഷ് കുമാർ
രചനവിമൽ
അഭിനേതാക്കൾപൃഥ്വിരാജ്
പാർവ്വതി ടി.കെ.
സംഗീതംഗാനങ്ങൾ:
എം. ജയചന്ദ്രൻ
രമേശ് നാരായൺ
പശ്ചാത്തലസംഗീതം:
ഗോപി സുന്ദർ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോന്യൂട്ടൻ മൂവീസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
പോപ്കോൺ എന്റർടെയിന്റ്മെന്റ്സ്
റിലീസിങ് തീയതി
  • സെപ്റ്റംബർ 19, 2015 (2015-09-19)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്13 കോടി (US$1.5 million)[2]
സമയദൈർഘ്യം167 മിനിറ്റ്
ആകെ65 കോടി (US$7.6 million)[3]

മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ[4][5]. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്[6]. പൃഥ്വിരാജ്, പാർവ്വതി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി[7].

അഭിനയിച്ചവർ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

എന്നു നിന്റെ മൊയ്തീന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനും രമേഷ് നാരായണുണും[8] പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറുമാണ്. യേശുദാസ്, പി. ജയചന്ദ്രൻ, ശ്രേയാ ഘോഷാൽ, വിജയ് യേശുദാസ് ,സുജാത മോഹൻ,സിതാര , ശില്പ രാജ്, തുടങ്ങിയവരാണു ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

എന്ന് നിന്റെ മൊയ്തീൻ
# ഗാനംഗാനരചനസംഗീതംപാടിയവർ ദൈർഘ്യം
1. "കണ്ണോണ്ട് ചൊല്ലണ്"  റഫീക്ക് അഹമ്മദ്എം. ജയചന്ദ്രൻശ്രേയ ഘോഷാൽ, വിജയ് യേശുദാസ് 4:47
2. "കാത്തിരുന്നു"  റഫീക്ക് അഹമ്മദ്എം. ജയചന്ദ്രൻശ്രേയ ഘോഷാൽ 4:18
3. "ഇരുവഞ്ഞി പുഴപ്പെണ്ണെ"  റഫീക്ക് അഹമ്മദ്എം. ജയചന്ദ്രൻഎം. ജയചന്ദ്രൻ 4:14
4. "ഈ മഴതൻ"  റഫീക്ക് അഹമ്മദ്രമേഷ് നാരായൺകെ.ജെ. യേശുദാസ്, സുജാത മോഹൻ 4:07
5. "പ്രിയമുള്ളവനെ"  റഫീക്ക് അഹമ്മദ്രമേഷ് നാരായൺമധുശ്രീ നാരായൺ 3:27
6. "ശാരദാംബരം"  ചങ്ങമ്പുഴ കൃഷ്ണപിള്ള ശില്പ രാജ് 2:38
7. "ഈ മഴതൻ"  റഫീക്ക് അഹമ്മദ്രമേഷ് നാരായൺകെ.ജെ. യേശുദാസ് 4:07
8. "ശാരദാംബരം"  ചങ്ങമ്പുഴ കൃഷ്ണപിള്ളരമേഷ് നാരായൺപി. ജയചന്ദ്രൻ, ശില്പ രാജ് 2:38
9. "മുക്കത്തെ പെണ്ണേ"  മുഹമ്മദ് മക്ബൂൽ മൻസൂർഗോപി സുന്ദർമുഹമ്മദ് മക്ബൂൽ മൻസൂർ, ഗോപി സുന്ദർ  

ഇതു കൂടി കാണുക

[തിരുത്തുക]

അംഗീകാരങ്ങൾ

[തിരുത്തുക]
അവാർഡ് ഇനം മത്സരാർത്ഥി ഫലം
63 ആമത് ദേശീയ ചലച്ഛിത്ര പുരസ്കാരം[9] മികച്ച സംഗീത സംവിധായകൻ എം. ജയചന്ദ്രൻ വിജയിച്ചു
ഫിലിംഫെയർ അവാർഡ്-ദക്ഷിണേന്ത്യ മികച്ച മലയാള ചിത്രം എന്ന് നിന്റെ മൊയ്തീൻ നാമനിർദ്ദേശം
മികച്ച മലയാള സംവിധായകൻ ആർ.എസ്. വിമൽ വിജയിച്ചു
മികച്ച മലയാള നടൻ പൃഥ്വിരാജ് സുകുമാരൻ നാമനിർദ്ദേശം
മികച്ച നടി (മലയാളം) പാർവ്വതി ടി.കെ. വിജയിച്ചു
മികച്ച സഹനടൻ (മലയാളം) ടൊവിനോ തോമസ് വിജയിച്ചു
മികച്ച സഹനടി (മലയാളം) ലെന വിജയിച്ചു
മികച്ച സംഗീത സംവിധായകൻ (മലയാളം) എം. ജയചന്ദ്രൻ വിജയിച്ചു
മികച്ച ഗാനരചയിതാവ് (മലയാളം) റഫീക്ക് അഹമ്മദ് വിജയിച്ചു
മികച്ച ഗായിക (മലയാളം) ശ്രേയ ഘോഷാൽ വിജയിച്ചു
5th സൌത്ത് ഇന്ത്യൻ ഇൻറർനാഷണൽ ചലച്ഛിത്ര പുരസ്കാരം മികച്ച ചിത്രം എന്ന് നിന്റെ മൊയ്തീൻ നാമനിർദ്ദേശം
മികച്ച സംവിധായകൻ ആർ.എസ്. വിമൽ നാമനിർദ്ദേശം
മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ വിജയിച്ചു
മികച്ച നടി പാർവ്വതി ടി.കെ. നാമനിർദ്ദേശം
മികച്ച നടി (Critics) പാർവ്വതി ടി.കെ. വിജയിച്ചു
മികച്ച സഹനടൻ ടൊവിനോ തോമസ് നാമനിർദ്ദേശം
മികച്ച സഹനടി ലെന വിജയിച്ചു
മികച്ച നടൻ in a Negative Role സായി കുമാർ നാമനിർദ്ദേശം
മികച്ച സംഗീത സംവിധായകൻ എം. ജയചന്ദ്രൻ നാമനിർദ്ദേശം
മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് (for song "Kaathirunnu") നാമനിർദ്ദേശം
മികച്ച പിന്നണി ഗായിക ശ്രേയ ഘോഷാൽ (for song "Kaathirunnu") നാമനിർദ്ദേശം
ഏഷ്യാനെറ്റ് ഫിലിം അവാർഡ്[10] മികച്ച ചിത്രം എന്ന് നിന്റെ മൊയ്തീൻ വിജയിച്ചു
മികച്ച സംവിധായകൻ ആർ.എസ്. വിമൽ നാമനിർദ്ദേശം
മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ വിജയിച്ചു
മികച്ച നടി പാർവ്വതി ടി.കെ.
മികച്ച സഹനടൻ സായി കുമാർ
മികച്ച സ്വഭാവ നടി ലെന
മികച്ച Script Writer ആർ.എസ്. വിമൽ
മികച്ച ഛായാഗ്രഹണം ജോമോൻ.ടി.ജോൺ
മികച്ച Editor Mahesh Narayan
മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ്
കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരം[11]
Most Popular ചിത്രം എന്ന് നിന്റെ മൊയ്തീൻ
മികച്ച നടി പാർവ്വതി ടി.കെ.
മികച്ച സംഗീത സംവിധായകൻ രമേശ് നാരായണൻ
കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരം-മികച്ച ഛായാഗ്രഹണം ജോമോൻ.ടി.ജോൺ
കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരം-മികച്ച ഗായകൻ P. Jayachandran
കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരം-മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ്
മികച്ച Sound Design Renganaath Ravee
1st IIFA ഉത്സവം[12]
മികച്ച ചിത്രം എന്ന് നിന്റെ മൊയ്തീൻ
മികച്ച സംവിധായകൻ ആർ.എസ്. വിമൽ നാമനിർദ്ദേശം
മികച്ച Performance in a Leading Role – Male പൃഥ്വിരാജ് സുകുമാരൻ വിജയിച്ചു
മികച്ച Performance in a Leading Role – Female പാർവതി. ടി.കെ വിജയിച്ചു
മികച്ച സഹനടൻ സായി കുമാർ നാമനിർദ്ദേശം
മികച്ച സഹനടൻ ടൊവിനോ തോമസ് നാമനിർദ്ദേശം
മികച്ച സഹനടി ലെന വിജയിച്ചു
മികച്ച വില്ലൻ ബാല നാമനിർദ്ദേശം
മികച്ച സംഗീത സംവിധാനം Ramesh Narayan
എം. ജയചന്ദ്രൻ
ഗോപി സുന്ദർ
നാമനിർദ്ദേശം
മികച്ച ഗാനരചയിതാവ് മുഹമ്മദ് മക്ബൂൽ മൻസൂർ നാമനിർദ്ദേശം
മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് നാമനിർദ്ദേശം
മികച്ച ഗായകൻ മുഹമ്മദ് മക്ബൂൽ മൻസൂർ നാമനിർദ്ദേശം
മികച്ച ഗായകൻ Vijay Yesudas നാമനിർദ്ദേശം
മികച്ച ഗായിക ശ്രേയ ഘോഷാൽ വിജയിച്ചു
ഏഷ്യാവിഷൻ അവാർഡ്[13]
മികച്ച ചിത്രം എന്ന് നിന്റെ മൊയ്തീൻ വിജയിച്ചു
മികച്ച സംവിധായകൻ ആർ.എസ്. വിമൽ വിജയിച്ചു
മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ വിജയിച്ചു
മികച്ച നടി പാർവ്വതി ടി.കെ. വിജയിച്ചു
മികച്ച സഹനടൻ ടൊവിനോ തോമസ് വിജയിച്ചു
മികച്ച തിരക്കഥ ആർ.എസ്. വിമൽ വിജയിച്ചു
മികച്ച ഛായാഗ്രഹണം ജോമോൻ.ടി.ജോൺ വിജയിച്ചു
മികച്ച ഗായിക ശ്രേയ ഘോഷാൽ നാമനിർദ്ദേശം
മികച്ച Background Score ഗോപി സുന്ദർ വിജയിച്ചു
ജനകീയ സംഗീത സംവിധായകൻ ഗോപി സുന്ദർ വിജയിച്ചു
New Sensation in Singing മുഹമ്മദ് മക്ബൂൽ മൻസൂർ വിജയിച്ചു
വനിത ഫിലിം അവാർഡ്[14]
മികച്ച ചിത്രം എന്ന് നിന്റെ മൊയ്തീൻ വിജയിച്ചു
മികച്ച സംവിധായകൻ ആർ.എസ്. വിമൽ വിജയിച്ചു
മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ വിജയിച്ചു
മികച്ച നടി പാർവ്വതി ടി.കെ. വിജയിച്ചു
മികച്ച സഹനടി ലെന വിജയിച്ചു
മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് വിജയിച്ചു
മികച്ച Cinematographer ജോമോൻ.ടി.ജോൺ വിജയിച്ചു
KFPA Awards[15]
മികച്ച ചിത്രം എന്ന് നിന്റെ മൊയ്തീൻ വിജയിച്ചു
മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ വിജയിച്ചു
മികച്ച നടി പാർവ്വതി ടി.കെ. വിജയിച്ചു
മികച്ച നിർമ്മാതാക്കൾ Suresh Raj
Binoy Shankarath
Ragy Thomas
വിജയിച്ചു
മികച്ച സ്വഭാവ നടി ലെന വിജയിച്ചു
മികച്ച നവാഗത സംവിധായകൻ ആർ.എസ്. വിമൽ വിജയിച്ചു
മികച്ച Makeup Artist Ratheesh Ambady വിജയിച്ചു
മികച്ച കലാസംവിധായകൻ ഗോകുൽ ദാസ് വിജയിച്ചു
രാമു കാര്യാട്ട് അവാർഡ്[16]
മികച്ച Promising Star ടൊവിനോ തോമസ് വിജയിച്ചു
IBNLive Awards[17]
മികച്ച നടൻ (South) പൃഥ്വിരാജ് സുകുമാരൻ നാമനിർദ്ദേശം
മികച്ച നടി (South) പാർവ്വതി ടി.കെ. നാമനിർദ്ദേശം

അവലംബം

[തിരുത്തുക]
  1. http://www.filmibeat.com/malayalam/movies/ennu-ninte-moideen.html
  2. "'Ennu Ninte Moideen' a big budget movie". Nowrunning.com. 2015 July 28. Archived from the original on 2015-11-07. Retrieved 2015 September 29. {{cite web}}: Check date values in: |accessdate= and |date= (help)
  3. "Content triumphed over star power in southern filmdom (2015 in Retrospect)". Business Standard. Indo-Asian News Service. 19 December 2015. Archived from the original on 19 December 2015. Retrieved 19 December 2015.
  4. Prithviraj Coming Up with 3 Big Malayalam Films
  5. I don’t mind playing supporting roles: Parvathy
  6. Ennu Ninte Moideen unfolds in the first person account of Kanchanamala
  7. Ani James (September 19, 2015). "Prithviraj's 'Ennu Ninte Moideen' review: Live audience updates". International Business Times. Retrieved September 20, 2015.
  8. M Jayachandran feels honoured to work with Shreya Ghoshal
  9. 63rd National film Awards: Malayalam takes away a handful of them. English.manoramaonline.com (28 March 2016). Retrieved on 2016-05-03.
  10. 18th Asianet film Awards: Vikram, Trisha, Prithviraj, Mohanlal, Nivin Pauly bag awards [Full winners' list+photos]. M.ibtimes.co.in. Retrieved on 3 May 2016.
  11. കേരള സംസ്ഥാന ചലച്ഛിത്ര പുരസ്കാരംs 2015: Dulquer Salmaan, Parvathy win മികച്ച നടൻ awards [Full winners' list]. Ibtimes.co.in (1 March 2016). Retrieved on 2016-05-03.
  12. Baahubali, എന്ന് നിന്റെ മൊയ്തീൻ win laurels at IIFA Utsavam – movie News[പ്രവർത്തിക്കാത്ത കണ്ണി]. English.mathrubhumi.com (25 January 2016). Retrieved on 2016-05-03.
  13. Asiavision film awards 2015: 'എന്ന് നിന്റെ മൊയ്തീൻ', 'Pathemari, 'Premam' win maximum awards [Complete list of winners]. Ibtimes.co.in (18 November 2015). Retrieved on 2016-05-03.
  14. [പ്രവർത്തിക്കാത്ത കണ്ണി] Vanitha film Awards 2016: Prithviraj, മികച്ച നടൻ; Parvathy bags മികച്ച നടി award [Full winners list]. M.ibtimes.co.in (16 February 2016). Retrieved on 2016-05-03.
  15. Prithviraj and Jayasurya shared മികച്ച നടൻ award declared by producers association[പ്രവർത്തിക്കാത്ത കണ്ണി]. Onlookersmedia.in (12 March 2016). Retrieved on 2016-05-03.
  16. 11the ramu kariat award function and naattika beach fest Archived 9 ജനുവരി 2017 at the Wayback Machine. Cinemapranthan.com (30 December 2015). Retrieved on 2016-05-03.
  17. Ibnlive-film-awards News: Latest News and Updates on Ibnlive-film-awards at News18[പ്രവർത്തിക്കാത്ത കണ്ണി]. Ibnlive.com. Retrieved on 3 May 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എന്ന്_നിന്റെ_മൊയ്തീൻ&oldid=4108382" എന്ന താളിൽനിന്ന് ശേഖരിച്ചത്