എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ മലയാള ചലച്ചിത്രങ്ങൾ
ദൃശ്യരൂപം
എക്കാലത്തേയും മികച്ച കളക്ഷൻ നേടിയ മലയാള ചലച്ചിത്രങ്ങളുടെ പട്ടിക
[തിരുത്തുക]പശ്ചാത്തല നിറം സൂചിപ്പിക്കുന്നത് ഇപ്പോഴും ആഗോളതലത്തിൽ പ്രദർശനം തുടരുന്ന ചലച്ചിത്രങ്ങൾ
സ്ഥാനം | ചിത്രം | വർഷം | സംവിധായകൻ | അഭിനേതാവ് | സ്റ്റുഡിയോ | ആഗോള കളക്ഷൻ | ഉറവിടം |
---|---|---|---|---|---|---|---|
1 | മഞ്ഞുമ്മൽ ബോയ്സ് | 2024 | ചിദംബരം | സൗബിൻ ഷാഹിർ | പറവ ഫിലിംസ് | ₹ 242.3 കോടി | [1] |
2 | 2018: എവരിവൺ ഇസ് എ ഹീറോ | 2023 | ജൂഡ് ആന്തണി ജോസഫ് | ടൊവിനോ തോമസ് | കാവ്യ ഫിലിം കമ്പനി | ₹ 176 കോടി | [2] |
3 | ആടുജീവിതം | 2024 | ബ്ലെസി | പൃഥ്വിരാജ് | വിഷ്വൽ റൊമാൻസ് | ₹ 160 കോടി | [3] |
4 | ആവേശം | 2024 | ജിത്തു മാധവൻ | ഫഹദ് ഫാസിൽ | ഫഹദ് ഫാസിൽ & ഫ്രന്റ്സ് | ₹ 155 കോടി | [4] |
5 | പുലിമുരുകൻ | 2016 | വൈശാഖ് | മോഹൻലാൽ | മുളകുപാടം ഫിലിംസ് | ₹ 152 കോടി | [5][6] |
6 | പ്രേമലു | 2024 | ഗിരീഷ് എ.ഡി. | നസ്ലിൻ | ഭാവന സ്റ്റുഡിയോസ് | ₹ 136 കോടി | [7] |
7 | ലൂസിഫർ | 2019 | പൃഥ്വിരാജ് | മോഹൻലാൽ | ആശിർവാദ് സിനിമാസ് | ₹ 128.50 കോടി | [8] |
8 | ഭീഷ്മ പർവ്വം | 2022 | അമൽ നീരദ് | മമ്മൂട്ടി | അമൽ നീരദ് പ്രൊഡക്ഷൻസ് | ₹ 87.50 കോടി | [9][10] |
9 | നേര് | 2023 | ജിത്തു ജോസഫ് | മോഹൻലാൽ | ആശിർവാദ് സിനിമാസ് | ₹ 85.30 കോടി* | [11] |
10 | ആർ. ഡി. എക്സ് | 2023 | നഹാസ് ഹിദായത്ത് | ഷെയിൻ നിഗം | വീക്കെന്റ് ബ്ലോക്ക്ബസ്റ്റെഴ്സ് | ₹ 84.45 കോടി | [12][13][14] |
11 | കണ്ണൂർ സ്ക്വാഡ് | 2023 | റോബി വർഗീസ് രാജ് | മമ്മൂട്ടി | മമ്മൂട്ടി കമ്പനി | ₹ 82.00 കോടി | [15] |
12 | കുറുപ്പ് | 2021 | ശ്രീനാത് രാജേന്ദ്രൻ | ദുൽഖർ സൽമാൻ | വേഫേരർ ഫിലിംസ് | ₹ 81.05 കോടി | [16] |
13 | പ്രേമം | 2015 | അൽഫോൺസ് പുത്രൻ | നിവിൻ പോളി | അൻവർ റഷീദ് എന്റർട്ടെയിന്മെന്റ്സ് | ₹ 74.10 കോടി | [17] |
14 | രോമാഞ്ചം | 2023 | ജിത്തു മാധവൻ | സൗബിൻ സാഹിർ | ഗപ്പി ഫിലിംസ് | ₹ 69.63 കോടി | [18] |
15 | കായംകുളം കൊച്ചുണ്ണി | 2018 | റോഷൻ ആൻഡ്രൂസ് | നിവിൻ പോളി | ശ്രീ ഗോകുലം മൂവീസ് | ₹ 67.50 കോടി | [19][20] |
16 | ദൃശ്യം | 2013 | ജിത്തു ജോസഫ് | മോഹൻലാൽ | ആശീർവാദ് സിനിമാസ് | ₹ 63 കോടി | [21] |
17 | ഭ്രമയുഗം | 2024 | രാഹുൽ സദാശിവൻ | മമ്മൂട്ടി | നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് | ₹ 58.70 കോടി | [22] |
18 | എന്ന് നിന്റെ മൊയ്തീൻ | 2015 | ആർ. എസ്. വിമൽ | പൃഥ്വിരാജ് | ന്യൂട്ടൻ ഫിലിംസ് | ₹ 57 കോടി | [23] |
19 | ഹൃദയം | 2022 | വിനീത് ശ്രീനിവാസൻ | പ്രണവ് മോഹൻലാൽ | മെറിലാൻഡ് സിനിമാസ് | ₹ 55.10 കോടി | |
19 | രാമലീല | 2017 | അരുൺ ഗോപി | ദിലീപ് | തൊമ്മിച്ചൻ മുളകുപ്പാടം | 55 കോടി | |
19 | ടു കൺട്രീസ് | 2015 | ഷാഫി | ദിലീപ്, മംത മോഹൻദാസ് | TBA | 55 കോടി | [24] |
20 | മാളികപ്പുറം | 2022 | വിഷ്ണു ശശി ശങ്കർ | ഉണ്ണി മുകുന്ദൻ | കാവ്യ ഫിലിം കമ്പനി | ₹ 53.25 കോടി | [25] |
കൂടുതൽ ആദ്യദിന കളക്ഷൻ നേടിയ ചലച്ചിത്രങ്ങൾ
[തിരുത്തുക]സ്ഥാനം | ചിത്രം | വർഷം | സ്റ്റുഡിയോ | ആദ്യദിനം | ഉറവിടം |
---|---|---|---|---|---|
1 | ഒടിയൻ | 2018 | ആശീർവാദ് സിനിമാസ് | ₹ 7.25 കോടി | [26] |
2 | ലൂസിഫർ | 2019 | ആശീർവാദ് സിനിമാസ് | ₹ 6.7 കോടി | [27] |
3 | കായംകുളം കൊച്ചുണ്ണി | 2018 | ശ്രീ ഗോകുലം മൂവീസ് | ₹ 5.3 കോടി | [28] |
4 | വില്ലൻ | 2017 | റോക്ക് ലൈൻ സിനിമാസ് | ₹ 4.91 കോടി | [29] |
5 | പുലിമുരുകൻ | 2016 | മുളകുപാടം ഫിലിംസ് | ₹ 4.05 കോടി | [30] |
6 | വെളിപാടിന്റെ പുസ്തകം | 2017 | ആശീർവാദ് സിനിമാസ് | ₹ 3.72 കോടി | [31] |
7 | മധുര രാജ | 2019 | നെൽസൺ ഐപിഇ സിനിമ | ₹ 3.68 കോടി | [32] |
8 | ദി ഗ്രേറ്റ് ഫാദർ | 2017 | ആഗസ്ത് സിനിമ | ₹ 3.55 കോടി | [33] |
9 | സോലോ | 2017 | ഗെറ്റ് എവേ ഫിലിംസ് | ₹ 3.45 കോടി | [34] |
10 | കൊമറേഡ് ഇൻ അമേരിക്ക | 2017 | അമൽ നീരദ് പ്രൊഡക്ഷൻസ് | ₹ 3 കോടി | [35] |
അവലംബം
[തിരുത്തുക]- ↑ Team, Web (16 April 2024). "തകർക്കാൻ പറ്റുമെങ്കിൽ തകർക്കെടാ..! ഇത് പിള്ളേരുടെ തേർവാഴ്ച; മഞ്ഞുമ്മൽ ബോയ്സ് 250 കോടിയിലേക്കോ ?". Asianet News. Retrieved 19 April 2024.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Reporter, Manorama (11 March 2024). "'മുരുകനും' വീണു, ഇനി മുന്നിൽ '2018'; 150 കോടിയുമായി 'മഞ്ഞുമ്മൽ'..." Manorama News. Retrieved 19 April 2024.
- ↑ Nasreen, Raisa (16 April 2024). "Aadujeevitham Box Office Collection Day 19: Prithviraj Sukumaran's Film Earns Rs 140 Crore". Times Now (in ഇംഗ്ലീഷ്). Retrieved 19 April 2024.
- ↑ James, Anu (6 November 2017). "'Dileep's Ramaleela enters Rs 50-crore club? Film crosses Rs 30-crore mark at Kerala box office". International Business Times. Retrieved 7 November 2017.
- ↑ Nair, Sree Prasad (9 January 2017). "2016 Box Office Kings : Mohanlal is the only Malayalam actor among top 5, Aamir Khan tops the list, followed by Akshay Kumar and Salman Khan". Catch News. Retrieved 15 January 2017.
- ↑ R., Manoj Kumar (29 December 2016). "Aamir Khan's Dangal rules Kerala box office, no new Malayalam releases this Friday". The Indian Express. Retrieved 15 January 2017.
- ↑ Team, Web (16 April 2024). "തുടക്കം 90 ലക്ഷത്തിൽ, അവസാനിച്ചത് കോടികളിൽ; സൂപ്പർതാര സിനിമകളെ പിന്നിലാക്കിയ 'പ്രേമലു', ഫൈനൽ കളക്ഷൻ". Asianet News (in Malayalam). Retrieved 19 April 2024.
{{cite news}}
: CS1 maint: unrecognized language (link) - ↑ More, Shalmesh (9 March 2024). "Manjummel Boys At The Worldwide Box Office (After 16 Days): Surpasses Mohanlal's Lucifer To Become 3rd Highest-Grossing Malayalam Film Of All Time!". Koimoi (in English). Retrieved 19 April 2024.
{{cite news}}
: CS1 maint: unrecognized language (link) - ↑ John, Jessy (12 November 2015). "Highest grossing Malayalam films of all time". The Times of India. Archived from the original on 30 August 2016. Retrieved 30 August 2016.
- ↑ DNA Web Desk (1 March 2016). "Kerala film awards: 'Premam' snubbed says audience". Daily News and Analysis. Archived from the original on 30 August 2016. Retrieved 30 August 2016.
- ↑ വാരിയർ, ഉണ്ണി കെ. (3 February 2017). "മോഹൻലാൽ; 400 കോടീശ്വരൻ". മലയാള മനോരമ. Retrieved 3 February 2017.
- ↑ Roktim Rajpal (16 December 2015). "Prabhas' 'Bahubali' to Jyothika's '36 Vayadhinile': Southern films that turned out to be the biggest surprises of 2015". IBN Live. Archived from the original on 2016-03-10. Retrieved 15 April 2016.
- ↑ Prakash Upadhyaya (22 January 2016). "'Endhiran 2' director Shankar praises Malayalam movie 'Premam'". International Business Times. Retrieved 22 January 2016.
- ↑ Haricharan Pudipeddi (26 December 2016). "2015: When content triumphed over star-power in South Cinema". Hindustan Times. Retrieved 15 April 2016.
- ↑ Kavirayani, Suresh (25 August 2016). "Sunil to star in remake of Malayalam movie Two Countries". Deccan Chronicle. Archived from the original on 29 August 2016. Retrieved 30 August 2016.
- ↑ Narayanan, Nirmal (27 ഡിസംബർ 2018). "Mollywood 2018: List of top 5 blockbusters that stormed box office". International Business Times (in english). Retrieved 11 മേയ് 2019.
{{cite news}}
: CS1 maint: unrecognized language (link) - ↑ M. K., Surendhar (31 January 2019). "Exclusive: Fahadh Faasil breaks into Rs 50 crore club for the first time with 'Njan Prakashan'". Daily News and Analysis. Retrieved 15 February 2019.
- ↑ "Content triumphed over star power in southern filmdom (2015 in Retrospect)". Business Standard. Indo-Asian News Service. 19 December 2015. Archived from the original on 19 December 2015. Retrieved 19 December 2015.
- ↑ "Mohanlal: Strong and steady" (in ഇംഗ്ലീഷ്). Forbes India. 1 January 2018. Retrieved 11 മേയ് 2019.
- ↑ സ്വന്തം ലേഖകൻ (27 February 2017). "50 കോടി വാരി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ". Malayala Manorama. Retrieved 28 February 2017.
- ↑ James, Anu (6 November 2017). "'Dileep's Ramaleela enters Rs 50-crore club? Film crosses Rs 30-crore mark at Kerala box office". International Business Times. Retrieved 7 November 2017.
- ↑ "Ezra : Prithviraj starrer emerges 8th Rs. 50 crore grosser of Malayalam cinema". Catchnews. 13 April 2017.
- ↑ "Ezra : Prithviraj starrer emerges 8th Rs. 50 crore grosser of Malayalam cinema". Catchnews. 13 April 2017.
- ↑ "2014: When little gems outclassed big guns in southern cinema". Hindustan Times. 19 December 2014. Archived from the original on 2014-12-21. Retrieved 12 January 2015.
- ↑ James, Anu (5 March 2016). "'Charlie' worldwide box office collection: Martin Prakkat movie becomes Dulquer Salmaan's highest grosser ever". International Business Times. Retrieved 18 October 2016.
- ↑ Hooli, Shekhar H. (16 ഡിസംബർ 2018). "Odiyan box office collection day 2: Mohanlal film crosses Rs 35 crore mark worldwide on Saturday". International Business Times (in Indian English). Retrieved 11 മേയ് 2019.
- ↑ Narayanan, Nirmal (30 മാർച്ച് 2019). "Lucifer day 2 box-office collection: An industry hit from Mohanlal is loading". International Business Times (in Indian English). Retrieved 11 മേയ് 2019.
- ↑ "Kayamkulam Kochunni box office collection: Nivin Pauly scores career-best opening". The Indian Express (in Indian English). 12 ഒക്ടോബർ 2018. Retrieved 11 മേയ് 2019.
- ↑ "ബോക്സ്ഓഫീസ് റെക്കോർഡുമായി വില്ലൻ; കലക്ഷൻ പുറത്ത്". മലയാള മനോരമ.
- ↑ R., Manoj Kumar (10 October 2016). "Pulimurugan box office: Mohanlal-starrer breaking records, making history". The Indian Express. Retrieved 10 October 2016.
- ↑ Anu, James. "Parava box office: Soubin Shahir movie becomes 5th-highest opening day grosser of 2017". IB Times.
- ↑ Surendhar, M.K. (18 ഏപ്രിൽ 2019). "Naga Chaitanya, Samantha Akkineni's Majili crosses Rs 50 cr mark; Madhura Raja off to a flying start". Firstpost (in ഇംഗ്ലീഷ്). Retrieved 11 മേയ് 2019.
- ↑ Surendhar, M.K. (18 ഏപ്രിൽ 2019). "Naga Chaitanya, Samantha Akkineni's Majili crosses Rs 50 cr mark; Madhura Raja off to a flying start". Firstpost (in ഇംഗ്ലീഷ്). Retrieved 11 മേയ് 2019.
- ↑ Anu, James. "Dulquer Salmaan's Solo witnesses a drop on Day 2 at Kochi multiplexes, faces competition from Dileep's Ramaleela". IB Times.
- ↑ "Baahubali fails to stop CIA's dream run at the box office". മലയാള മനോരമ. 12 മേയ് 2017. Retrieved 11 മേയ് 2019.