ഗാംബാസ്
Gambas 3.3.4 running on Fedora 16 with Xfce | |
പുറത്തുവന്ന വർഷം: | 1999 |
---|---|
രൂപകൽപ്പന ചെയ്തത്: | Benoît Minisini |
ഏറ്റവും പുതിയ പതിപ്പ്: | 3.4.1/ ഏപ്രിൽ 5, 2013[1] |
സ്വാധീനിക്കപ്പെട്ടത്: | Visual Basic, Java[2] |
ഓപറേറ്റിങ്ങ് സിസ്റ്റം: | Linux, FreeBSD; version for Mac OS X in progress |
അനുവാദപത്രം: | GNU GPLv2+ |
വെബ് വിലാസം: | gambas |
ഒബ്ജക്റ്റ് ചേർപ്പുകളോടെയുള്ള ബേസിക് പ്രോഗ്രാമിങ് ഭാഷയാണ് ഗാംബാസ്. മൈക്രോസോഫ്റ്റ് വിഷ്വൽ ബേസികിന് സമാനമായി ഓപ്പൺ സോഴ്സിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു പ്രോഗ്രാമിംഗ് ഭാഷയാണിത്.[3] മാത്രമല്ല അതിനോടൊപ്പമുള്ള സംയോജിത വികസന അന്തരീക്ഷവും ഉണ്ട്. ലിനക്സിലും മറ്റ് യുണിക്സ് പോലുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.[4]
ഗാംബാസ് ഓൾമോസ് മീൻസ് ബേസിക് എന്നതിന്റെ ചുരുക്കപ്പേരാണ് ഗാംബാസ് എന്നത്. സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിലെ കൊഞ്ച് എന്നർത്ഥം വാക്ക് കൂടിയാണ് ഗാംബസ്, അതിൽ നിന്നാണ് ലോഗോകൾ ഉരുത്തിരിഞ്ഞത്.
ചരിത്രം
[തിരുത്തുക]ഫ്രഞ്ച് പ്രോഗ്രാമർ ബെനോയിറ്റ് മിനിസിനിയാണ് ഗാംബസ് വികസിപ്പിച്ചെടുത്തത്, അതിന്റെ ആദ്യ പതിപ്പ് 1999-ൽ പുറത്തിറങ്ങി. ബേസിക് ഭാഷ ഉപയോഗിച്ച് വളർന്നുവന്ന ബെനോയ്റ്റ്, ഉപയോക്തൃ ഇന്റർഫേസുകൾ ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും പ്രോഗ്രാമുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എൺവയൺമെന്റ് (ഐഡിഇ) ഉണ്ടാക്കാൻ തീരുമാനിച്ചു.[2]
ഉദാഹരണ കോഡ്
[തിരുത്തുക]ഹലോ വേൾഡ് പ്രോഗ്രാം .
Public Sub Form_Open()
Message("Hello World!")
End
Program that computes a 100-term polynomial 500000 times, and repeats it ten times (used for benchmarking).
Private Sub Test(X As Float) As Float
Dim Mu As Float = 10.0
Dim Pu, Su As Float
Dim I, J, N As Integer
Dim aPoly As New Float[100]
N = 500000
For I = 0 To N - 1
For J = 0 To 99
Mu = (Mu + 2.0) / 2.0
aPoly[J] = Mu
Next
Su = 0.0
For J = 0 To 99
Su = X * Su + aPoly[J]
Next
Pu += Su
Next
Return Pu
End
Public Sub Main()
Dim I as Integer
For I = 1 To 10
Print Test(0.2)
Next
End
അവലംബം
[തിരുത്തുക]- ↑ "GAMBAS 3 Documentation". Archived from the original on 2012-01-07. Retrieved 2012-01-01.
- ↑ 2.0 2.1 "Gambas Documentation Introduction". Gambas Website. Archived from the original on 2011-07-20. Retrieved 2011-05-07.
- ↑ Upfold, Peter (2008-09-08). "Gambas — Almost Visual Basic for Linux". FOSSwire. Retrieved 2013-07-08.
- ↑ Upfold, Peter (2008-09-08). "Gambas — Almost Visual Basic for Linux". FOSSwire. Retrieved 2011-05-07.
അധിക വായനയ്ക്ക്
[തിരുത്തുക]- Mark Alexander Bain (Apr 28, 2006) An Introduction to Gambas, Linux Journal, issue 146, June 2006 (in print)
- Mark Alexander Bain (Dec 3, 2004) Gambas speeds database development, Linux.com
- Mark Alexander Bain (Dec 12, 2007) Creating simple charts with Gambas 2.0, Linux.com
- Fabián Flores Vadell (Nov, 2010) How to Program with Gambas
- Free .PDF download of "A Beginner's Guide to Gambas, Revised for Version 3" [1] Archived 2013-06-21 at the Wayback Machine., John Rittinghouse and Jon Nicholson
പുറം കണ്ണികൾ
[തിരുത്തുക]പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്