ഗ്രാനുലോസ സെൽ ട്യൂമർ
ദൃശ്യരൂപം
(Granulosa cell tumour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Granulosa cell tumour | |
---|---|
മറ്റ് പേരുകൾ | Granulosa-theca cell tumours or Folliculoma |
Micrograph of a juvenile granulosa cell tumour with hyaline globules. H&E stain. | |
സ്പെഷ്യാലിറ്റി | ഗൈനക്കോളജിക്കൽ ഓങ്കോളജി, ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി, അർബുദ ചികിൽസ, അന്തഃസ്രവവിജ്ഞാനീയം |
ഗ്രാനുലോസ സെല്ലുകളിൽ നിന്ന് ഉണ്ടാകുന്ന മുഴങ്ങളാണ് ഗ്രാനുലോസ സെൽ ട്യൂമർ. ഈ മുഴകൾ സെക്സ് കോർഡ്-ഗോണഡൽ സ്ട്രോമൽ ട്യൂമറിന്റെ അല്ലെങ്കിൽ നോൺ എപ്പിത്തീലിയൽ ഗ്രൂപ്പ് ഓഫ് ട്യൂമറുകളുടെ ഭാഗമാണ്. അണ്ഡാശയത്തിൽ മാത്രമാണ് ഗ്രാനുലോസ സെല്ലുകൾ ഉണ്ടാകുന്നതെങ്കിലും , അണ്ഡാശയത്തിലും വൃഷണങ്ങളിലും ഗ്രാനുലോസ സെൽ ട്യൂമറുകൾ ഉണ്ടാകുന്നു. അണ്ഡാശയരോഗത്തിന് ജുവനൈൽ, അഡൽട്ട് എന്നീ രണ്ട് രൂപങ്ങളുണ്ട്.[1] [2][3] ഈ മുഴകൾക്കുള്ള സ്റ്റേജിംഗ് സിസ്റ്റം എപ്പിത്തീലിയൽ മുഴകൾക്ക് തുല്യമാണ്. [4] അവ സംഭവിക്കുന്ന ഏറ്റവും ഉയർന്ന പ്രായം 50-55 വയസ്സാണ്. പക്ഷേ അവ ഏത് പ്രായത്തിലും സംഭവിക്കാം.
അവലംബം
[തിരുത്തുക]- ↑ "Prognostic factors in adult granulosa".
- ↑ Young RH, Dickersin GR, Scully RE (1984). "Juvenile granulosa cell tumor of the ovary. A clinic pathological analysis of 125 cases. Beth Israel Deaconess Medical Center, Boston". American Journal of Surgical Pathology. 8 (8): 575–596. doi:10.1097/00000478-198408000-00002. PMID 6465418. S2CID 25845267.
- ↑ "Program in Gynecologic Medical Oncology, Beth Israel Deaconess Medical Center, Boston".
- ↑ Gynaecology. 3rd Ed. 2003. Churchill Livingstone, pp. 690-691.
External links
[തിരുത്തുക]Classification | |
---|---|
External resources |