Jump to content

ഹർചരൺ സിംഗ് ബ്രാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harcharan Singh Brar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായിരുന്നു ഹർചരൺ സിംഗ് ബ്രാർ (Harcharan Singh Brar) (21 ജനുവരി1919 – 6 സെപ്തംബർ 2009)[1] ബിയാന്ത് സിംഗ് കൊല്ലപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.[2] പിന്നീട് അദ്ദേഹം ഹരിയാനയുടെ ഗവർണ്ണർ ആയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Muktsar MLA Sunny Brar dead; cremation today". Hindustan Times. Archived from the original on 2013-09-12. Retrieved 2013-08-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-13. Retrieved 2016-07-31.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹർചരൺ_സിംഗ്_ബ്രാർ&oldid=3649793" എന്ന താളിൽനിന്ന് ശേഖരിച്ചത്