Jump to content

പഞ്ചാബിലെ മുഖ്യമന്ത്രിമാരുടെ പട്ടിക (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chief Minister of Punjab
Seal of Punjab
പദവി വഹിക്കുന്നത്
അമരീന്ദർ സിംഗ്

16 March 2017  മുതൽ
നിയമിക്കുന്നത്Governor of Punjab
പ്രഥമവ്യക്തിGopi Chand Bhargava
അടിസ്ഥാനം15 August 1947

ഇന്ത്യൻ ഭരണഘടനാ നിയമ പ്രകാരം പഞ്ചാബടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഭരണ തലവൻമാരെയാണ് മുഖ്യമന്ത്രി എന്ന് പറയുന്നത്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവായ അമരീന്ദർ സിംഗ് ആണ് നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി.

തിരഞ്ഞെടുപ്പ് രീതി

[തിരുത്തുക]

സംസ്ഥാന നിയമസഭകളിലേക്കു ഓരോ അഞ്ചു വർഷം കൂടുംതോറും നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ഭൂരിപക്ഷം കിട്ടുന്ന മുന്നണിയോ പാർട്ടിയോ ആണ് അടുത്ത അഞ്ചു വർഷത്തേക്ക്‌ സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയെ നിർദ്ദേശിക്കുന്നത്.

പദവികളും അധികാരവും

[തിരുത്തുക]

സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മുഖ്യമന്ത്രി. സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവാണ് അദ്ദേഹം. സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വക്താവുകൂടിയാണദ്ദഹം. ഗവർണ്ണറെയും മന്ത്രസഭയെയും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. മന്ത്രിസഭയുടെ തീരുമാനങ്ങൾ ഉടനുടൻ മുഖ്യമന്ത്രി ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തുന്നു. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്.

പഞ്ചാബിന്റെ മുഖ്യമന്ത്രിമാർ

[തിരുത്തുക]
Name
(birth–death); constituency
Portrait Party[a] Term of office Elections
(Vidhan Sabha)
Appointed by(Governor)
1 ഗോപി ചന്ദ് ഭാർഗവ
(1889–1966)
MLA for Pundri
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15 August
1947
13 April
1949[RES]
1 വർഷം, 241 ദിവസം Chandulal Madhavlal Trivedi
2 ഭീം സെൻ സച്ചാർ
(1894–1978)
MLA for Ludhiana City South
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13 April
1949
18 October
1949[RES]
0 വർഷം, 188 ദിവസം
(1) ഗോപി ചന്ദ് ഭാർഗവ
(1889–1966)
MLA for Pundri
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18 October
1949[§]
20 June
1951
1 വർഷം, 245 ദിവസം
- Vacant[b]
(President's rule)
None 20 June
1951
17 April
1952
0 വർഷം, 302 ദിവസം Rajendra Prasad
(2) ഭീം സെൻ സച്ചാർ
(1894–1978)
MLA for Ludhiana City South
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17 April
1952[§]
23 January
1956[RES]
3 വർഷം, 281 ദിവസം 1952 (1st) Chandulal Madhavlal Trivedi
3 പ്രതാപ് സിംഗ് കൈറോൺ
(1901–1965)
MLA for Sujanpur
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 23 January
1956
21 June
1964[RES]
8 വർഷം, 150 ദിവസം — (1st) Chandeshwar Prasad Narayan Singh
1957 (2nd)
1962 (3rd) Narhar Vishnu Gadgil
(1) ഗോപി ചന്ദ് ഭാർഗവ
(1889–1966)
MLC in Vidhan Parishad
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21 June
1964[§]
6 July
1964[RES]
0 വർഷം, 15 ദിവസം — (3rd) Hafiz Mohamad Ibrahim
4 Ram Kishan
MLA for Jullundur City North East
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 7 July
1964
5 July
1966
1 വർഷം, 363 ദിവസം — (3rd)
- Vacant[b]
(President's rule)
None 5 July
1966
1 November
1966
0 വർഷം, 119 ദിവസം Sarvepalli Radhakrishnan
പഞ്ചാബിലെ മുഖ്യമന്ത്രിമാർ (ഹരിയാനയുടെ വേർതിരിയലിനു ശേഷം)
5 Giani Gurmukh Singh Musafir
(1899–1976)
MLC in Vidhan Parishad
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 November
1966
8 March
1967
0 വർഷം, 127 ദിവസം — (3rd) Dharma Vira
6 Gurnam Singh
(1899–1973)
MLA for Qila Raipur
Akali Das Sant Fateh Singh Group 8 March
1967
25 November
1967[RES]
0 വർഷം, 262 ദിവസം 1967 (4th)
7 Lachhman Singh Gill
(1917–1969)
MLA for Dharamkot
ശിരോമണി അകാലിദൾ 25 November
1967
23 August
1968
0 വർഷം, 272 ദിവസം — (4th) D. C. Pavate
- Vacant[b]
(President's rule)
None 23 August
1968
17 February
1969
0 വർഷം, 178 ദിവസം Zakir Hussain
(6) Gurnam Singh
(1899–1973)
MLA for Qila Raipur
ശിരോമണി അകാലിദൾ 17 February
1969[§]
27 March
1970[RES]
1 വർഷം, 38 ദിവസം 1969 (5th) D. C. Pavate
8 പ്രകാശ് സിങ് ബാദൽ
(born 1927)
MLA for Giddarbaha
ശിരോമണി അകാലിദൾ 27 March
1970
14 June
1971
1 വർഷം, 79 ദിവസം — (5th)
- Vacant[b]
(President's rule)
None 14 June
1971
17 March
1972
0 വർഷം, 277 ദിവസം '
9 ഗ്യാനി സെയിൽ സിംഗ്‌
(1916–1994)
MLA for Anandpur Sahib
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17 March
1972
30 April
1977
5 വർഷം, 44 ദിവസം 1972 (6th) D. C. Pavate
- Vacant[b]
(President's rule)
None 30 April
1977
20 June
1977
0 വർഷം, 51 ദിവസം B. D. Jatti
(8) പ്രകാശ് സിങ് ബാദൽ
(born 1927)
MLA for Giddarbaha
ശിരോമണി അകാലിദൾ 20 June
1977[§]
17 February
1980
2 വർഷം, 242 ദിവസം 1977 (7th) Mahendra Mohan Choudhry
- Vacant[b]
(President's rule)
None 17 February
1980
6 June
1980
0 വർഷം, 110 ദിവസം Neelam Sanjiva Reddy
10 Darbara Singh
(1916–1990)
MLA for Nakodar
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) 6 June
1980
10 October
1983
3 വർഷം, 126 ദിവസം 1980 (8th) Jaisukh lal Hathi
- Vacant[b]
(President's rule)
None 10 October
1983
29 September
1985
1 വർഷം, 354 ദിവസം സൈൽ സിംഗ്
11 Surjit Singh Barnala
(born 1925)
MLA for Barnala
ശിരോമണി അകാലിദൾ 29 September
1985
11 June
1987
1 വർഷം, 255 ദിവസം 1985 (9th) Arjun Singh
- Vacant[b]
(President's rule)
None 11 June
1987
25 February
1992
4 വർഷം, 259 ദിവസം സൈൽ സിംഗ്
12 Beant Singh
(1922–1995)
MLA for Jullundur Cantonment

പ്രമാണം:Beantsingh.jpg

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) 25 February
1992
31 August
1995[†]
3 വർഷം, 187 ദിവസം 1992 (10th) Surendra Nath
13 Harcharan Singh Brar
(1922–2009)
MLA for Muktsar
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) 31 August
1995
21 January
1996[RES]
0 വർഷം, 143 ദിവസം — (10th) B.K.N. Chhibber
14 Rajinder Kaur Bhattal
(born 1945)
MLA for Lehra
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) 21 January
1996
11 February
1997
1 വർഷം, 21 ദിവസം — (10th)
(8) പ്രകാശ് സിങ് ബാദൽ
(born 1927)
MLA for Lambi
ശിരോമണി അകാലിദൾ 12 February
1997[§]
26 February
2002
5 വർഷം, 14 ദിവസം 1997 (11th)
15 അമരീന്ദർ സിംഗ്
(born 1942)
MLA for Patiala Town
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 26 February
2002
1 March
2007
5 വർഷം, 3 ദിവസം 2002 (12th) J. F. R. Jacob
(8) പ്രകാശ് സിങ് ബാദൽ
(born 1927)
MLA for Lambi
ശിരോമണി അകാലിദൾ 1 March
2007[§]
16 March
2017
10 വർഷം, 15 ദിവസം 2007 (13th) Sunith Francis Rodrigues
2012 (14th) Shivraj Patil
(15) അമരീന്ദർ സിംഗ്
(born 1942)
MLA for Patiala Town
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16 March
2017[§]
Incumbent 7 വർഷം, 244 ദിവസം 2017 (15th) V. P. Singh Badnore

Notes & References

[തിരുത്തുക]
Notes
  1. This column only names the chief minister's party. The state government he heads may be a complex coalition of several parties and independents; these are not listed here.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 President's rule may be imposed when the "government in a state is not able to function as per the Constitution", which often happens because no party or coalition has a majority in the assembly. When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant, and the administration is taken over by the governor, who functions on behalf of the central government. At times, the legislative assembly also stands dissolved.[3]
References
  1. "Indian National Congress". Encyclopaedia Britannica. Retrieved 22 April 2015.
  2. "Shiromani Akali Dal". Encyclopaedia Britannica. Retrieved 22 April 2015.
  3. Amberish K. Diwanji. "A dummy's guide to President's rule". Rediff.com. 15 March 2005.