ഹെബ്രോൺ (ടെക്സസ്)
ദൃശ്യരൂപം
(Hebron, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെബ്രോൺ (ടെക്സസ്) | |
---|---|
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡെന്റൺ, കോളിൻ |
• ആകെ | 1.3 ച മൈ (3.3 ച.കി.മീ.) |
• ഭൂമി | 1.3 ച മൈ (3.3 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 577 അടി (176 മീ) |
(2010) | |
• ആകെ | 415 |
• ജനസാന്ദ്രത | 330/ച മൈ (130/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
FIPS കോഡ് | 48-33020[1] |
GNIS ഫീച്ചർ ID | 1378433[2] |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡെന്റൺ എന്നീ കൗണ്ടികളിൽപ്പെട്ട ഒരു പട്ടണമാണ് ഹെബ്രോൺ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 415 പേർ വസിക്കുന്നു[3].
ഭൂമിശാസ്ത്രം
[തിരുത്തുക]ഹെബ്രോൺ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°1′42″N 96°53′55″W / 33.02833°N 96.89861°W (33.028460, -96.898564)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 36,000,000 square feet (3.3 കി.m2) ആണ്. ഇതുമൊത്തം കരപ്രദേശമാണ്[5].
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Hebron town, Texas". U.S. Census Bureau, American Factfinder. Retrieved July 2, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Hebron town, Texas". U.S. Census Bureau, American Factfinder. Retrieved July 2, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Article at Handbook of Texas Online