പ്രോസ്പർ (ടെക്സസ്)
ദൃശ്യരൂപം
(Prosper, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രോസ്പർ (ടെക്സസ്) | |
---|---|
Motto(s): A place where everyone matters | |
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | കോളിൻ, ഡെന്റൺ |
• ടൗൺ കൗൺസിൽ | റേ സ്മിത്ത്, മേയർ കെന്നെത്ത് ഡഗ്ഗർ ജേസൺ ഡിക്സൺ കറി വോഗൽസാങ് ജൂ. ഡാണി വിൽസൺ റേ സ്മിത്ത് |
• ആകെ | 22.8 ച മൈ (59.1 ച.കി.മീ.) |
• ഭൂമി | 22.6 ച മൈ (58.5 ച.കി.മീ.) |
• ജലം | 0.2 ച മൈ (0.6 ച.കി.മീ.) |
ഉയരം | 682 അടി (208 മീ) |
(2010) | |
• ആകെ | 9,423 |
• ജനസാന്ദ്രത | 410/ച മൈ (160/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75078 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-59696[1] |
GNIS ഫീച്ചർ ID | 1344593[2] |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിലും ഡെന്റൺ കൗണ്ടിയിലുമായി സ്ഥിതി ചെയ്യുന്ന ഒരു സമ്പന്നപട്ടണമാണ് പ്രോസ്പർ. ഡാളസ് - ഫോർട്ട്വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പട്ടണത്തിലെ ശരാശരി വീടിന്റെ വില നാലു ലക്ഷം യു.എസ്. ഡോളറിനു മേലെയാണ്. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 9,423[3] പേർ വസിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ന്യൂ ഹോപ്പ് പട്ടണത്തിന്റെ അക്ഷരേക്ഷാംശങ്ങൾ 33°14′18″N 96°47′27″W / 33.238295°N 96.790850°W ആണ്.[4]
പൈലറ്റ് പോയിന്റ് (25 മൈലുകൾ) |
സെലീന (6 മൈലുകൾ) |
അന്ന (20 മൈലുകൾ) |
||
ഡെന്റൺ (22 മൈലുകൾ) |
മക്കിന്നി (12 മൈലുകൾ) | |||
പ്രോസ്പർ | ||||
ദി കോളനി (15 മൈലുകൾ) |
ഫ്രിസ്കോ (7 മൈലുകൾ) |
അല്ലെൻ (14 മൈലുകൾ) |
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 636,000,000 square feet (59.1 കി.m2) ആണ്. ഇതിൽ 630,000,000 square feet (58.5 കി.m2) കരപ്രദേശവും 6,500,000 square feet (0.6 കി.m2) (1.09%) ജലവുമാണ്[5].
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Prosper town, Texas". U.S. Census Bureau, American Factfinder. Retrieved July 3, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Prosper town, Texas". U.S. Census Bureau, American Factfinder. Retrieved July 3, 2012.