ദി കോളനി (ടെക്സസ്)
ദി കോളനി (ടെക്സസ്) | ||
---|---|---|
| ||
Nickname(s): തടാകത്തിന്റടുത്തുള്ള നഗരം | ||
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൗണ്ടി | ഡെന്റൺ | |
• സിറ്റി കൗൺസിൽ | മേയർ ജോ മക്കറി കിർക് മിക്കുലെക്ക് റിച്ചാർഡ് ബൊയർ ജെഫ് കൊണെലി ഡേവിഡ് ടെരെ പെറി ഷ്രാഗ് ജോയെൽ മാർക്സ് | |
• സിറ്റി മാനേജർ | ട്രോയ് പവൽ | |
• ആകെ | 16.1 ച മൈ (41.7 ച.കി.മീ.) | |
• ഭൂമി | 14.0 ച മൈ (36.3 ച.കി.മീ.) | |
• ജലം | 2.1 ച മൈ (5.4 ച.കി.മീ.) | |
ഉയരം | 591 അടി (180 മീ) | |
(2010) | ||
• ആകെ | 36,328 | |
• ജനസാന്ദ്രത | 2,300/ച മൈ (870/ച.കി.മീ.) | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CDT) | |
പിൻകോഡ് | 75056 | |
ഏരിയ കോഡ് | 972 469 | |
FIPS കോഡ് | 48-72530[1] | |
GNIS ഫീച്ചർ ID | 1384043[2] | |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ദി കോളനി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 36,328 പേർ വസിക്കുന്നു.[3] 2003ൽ പൂർത്തിയായ ഫൈവ് സ്റ്റാർ അത്ലെറ്റിക്ക് കോമ്പ്ലക്സ് ഇവിടെയാണ്. അതേ വർഷം "സ്പോർട്ട്സ് ഇല്ലസ്ട്രേറ്റഡ്" നഗരത്തെ അമ്പതാം വാർഷിക സ്പോർട്ട്സ് ടൗൺ ഓഫ് യുണൈറ്റഡ് സ്റ്റേസ് ആയി തിരഞ്ഞെടുക്കുകയുണ്ടായി. പിസാ ഇന്നിന്റെയും[4] എഡ്വേർഡ് ഡോൺ ഡിസ്ട്രിബ്യൂഷൻ സെന്ററിന്റെയും മറ്റു പല ചെറുകിട ബിസിനസുകളുടെയും കോർപ്പറേറ്റ് ആസ്ഥാനങ്ങളും നഗരത്തിലുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]ദി കോളനിയുടെ അക്ഷരേഖാംശങ്ങൾ 33°5′27″N 96°53′5″W / 33.09083°N 96.88472°W (33.090874, -96.884659)[5] എന്നാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 449,000,000 square feet (41.7 കി.m2) ആണ്. ഇതിൽ 391,000,000 square feet (36.3 കി.m2) കരപ്രദേശവും 58,000,000 square feet (5.4 കി.m2) (12.93%) ജലവുമാണ്[6].
ഡെന്റൺ (24 മൈൽ) |
ലിറ്റിൽ എൽമ് (5 മൈൽ) |
പ്രോസ്പർ (15 മൈൽ) |
||
ലൂയിസ്വിൽ (8 മൈൽ) |
ഫ്രിസ്കോ (2 മൈൽ) | |||
ദി കോളനി | ||||
കോപ്പെൽ (4 മൈൽ) |
കരോൾട്ടൺ (2 മൈൽ) |
പ്ലേനോ (3 മൈൽ) |
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): The Colony city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.
- ↑ Pizza Inn Moves into New Headquarters
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): The Colony city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- City of The Colony official website
- The Colony Police Department Archived 2017-03-01 at the Wayback Machine.
- TheColony.org
- GIS mapping system, provided by the city of The Colony
- The Colony Economic Development Corporation
- The Colony Community Development Corporation Archived 2013-07-21 at the Wayback Machine.
- The Colony Convention & Visitors Bureau
- The Colony Chamber of Commerce
- The Colony Town Guide Local information and business guide
- The Colony Public Library Archived 2015-12-31 at the Wayback Machine.